നിങ്ങൾ ആദ്യമയി നേരിട്ട്* കണ്ട സിനിമ ചിത്രീകരണത്തെ പറ്റി പറയാനുള്ള ഒരു thread :) പങ്കെടുക്കൂ വിജയ്പ്പിക്കൂ..![]()
നിങ്ങൾ ആദ്യമയി നേരിട്ട്* കണ്ട സിനിമ ചിത്രീകരണത്തെ പറ്റി പറയാനുള്ള ഒരു thread :) പങ്കെടുക്കൂ വിജയ്പ്പിക്കൂ..![]()
Last edited by LOLan; 01-23-2016 at 04:13 PM.
Sponsored Links ::::::::::::::::::::Remove adverts | |
ഞാൻ തന്നെ ആദ്യമായി തുടങ്ങിയെക്കാം...!
കണ്ണൂർ നരിക്കോട്* എന്ന് പറയുന്ന ഒരിടത്താണു ഷൂട്ടിംഗ്* അദ്യമായി നേരിട്ട്* കണ്ടത്*...once upon a time there was a kallan എന്ന പടം...
Sreenath bhasi pratap pothan എന്നിവർ ഒക്കെ ആയിരുന്നു ഷൂട്ടിനു ഉണ്ടായിരുന്നത്*...
അതിനു ശേഷം ഉട്ട്യൊപ്യയിലെ രാജാവ്* (tvm) ,ഡാർവിന്റെ പരിണാമം,വേട്ട,അനുരാഗ കരിക്കിൻ വെള്ളം (EkM) ഇതിന്റെ ഒക്കെ ഷൂട്ടിംഗ്* കണ്ടു...

valyettan....adyamayum avasanamayum kandathu...
Njan adhyanayi kandath..name orna illa..achante ponnu makkal angane enthoo anenn thonnunnu.. Sudheesh oodi varunna scene ..loaction eriyad,kodungallur
Pinne kandath aiswarya rai..
Movie -ravan
Athirapilli.. Shooting spotilek kadathiyilla.. Caravanil ninnu irangi nadannu poi..
Mammooty
Movie -Thappana
Athil charmiyude veedum.. Setum ellam ente veedinaduthayirunnu.. Aa scenes ellam 1weekolam undayirunnu avide
Location chilanka...
Where continuity breaks there begins creativity ”›
Mahasamudram - Chandirane Kayyileduthu Song
Sagar Alias Jacky - Jyothirmayi Song
Time - Climax
3um Adimalathura Somatheeram beach