thanxxxxxxx prince
Theater - Sreekaliswari
Show time: 6 PM
Status - Almost Full (kurachu familes gold circle il seats illathathu kondu Mahesh kaanan keri)
വമ്പൻ പ്രിവ്യു റിപ്പോർട്ട്* ഒക്കെ കേട്ടിരുന്നെലും എനിക്ക് വലിയ പ്രതീക്ഷ ഒന്നും ഉണ്ടായില്ലാ പടത്തിൽ .. ഇതിലും വലിയ പ്രിവ്യു റിപ്പോർട്ട്* കേട്ട് പടം കണ്ടു പ്ലിങ്ങിട്ടുള്ള അനുഭവങ്ങൾ ഉള്ളത് കൊണ്ടും എ കെ സാജാൻ ആണ് സംവിധയകാൻ എന്ന അറിവും ആണ് ഇതിനു പ്രധാന കാരണം !! സകല പ്രതീക്ഷകളെയും തകിടം മറിച്ച് ഒരു ഇടിവെട്ട് പടം ഒന്നും അല്ലേലും രണ്ടേകാൽ മണിക്കൂർ engaged ആയിരുന്നു കാണാൻ പറ്റിയ ഒരു decent ത്രില്ലെർ ആണ് പുതിയ നിയമം
ചിത്രത്തിന്റെ തുടക്കം മുതൽ ഏൻഡ് വരെ നിലനിർത്തുന്ന നിഗൂടത്ത ആണ് പടത്തിന്റെ മെയിൻ positive ആയി ഫീൽ തോനിയത്വലിയ വലിയ ബുജ്ജി ഹോളിവുഡ്, കൊറിയൻ, ഉസ്ബാകിസ്ഥാൻ ക്രൈം ത്രില്ലെർ ഫാന്സ്നു ഇതിലെ " സസ്പെൻസ്" ചിലപ്പോൾ വലിയ കാര്യം ഉള്ളതായി തോനി കാണില്ല .. പക്ഷെ ഭൂരിഭാഗം ആയ സാധാരണക്കരായ പ്രേക്ഷകർക്ക്* അതെല്ലാം ബോധിച്ചു എന്നാ എന്റെ ഒരു ഇത് .. പടം കഴിഞ്ഞുള്ള രേസ്പോന്സ് ഇതിനു തെളിവാണ്
സെക്കന്റ്* ഹാഫ് ആണ് എനിക്ക് കൂടുതൽ ഇഷ്ടമായത് .. ഇതിലെ "പ്രധാന സംഭവം" നന്നായി എടുത്തിട്ടുള്ളത് ഫാമിലി ഓടിയന്സിന്റെ ഇടയിൽ നല്ല ഇമ്പാക്റ്റ് സ്ടിഷ്ടിക്കാൻ സാധിച്ചിട്ടുണ്ട് !!
ലുയിസ് പോത്തൻ എന്നാ കഥാപാത്രം മമ്മുക്ക .പൊളിച്ചടുക്കി![]()
മമ്മുക്ക നന്നായി എന്ജോയ്* ചെയ്താണ് ചിത്രം ചെയ്തിരിക്കുന്നതെന്ന് പുള്ളിടെ സ്ക്രീൻ പ്രേസെന്സ് കണ്ടാല മനസ്സിലാകും.. നയൻ*താര കരിയർ ലെ തന്നെ മികച്ച റോൾ ആയിട്ടാ എനിക്ക് വാസുകിയെ കണ്ടപ്പോൾ തോനിയത്സു
സപ്പോര്ടിംഗ് കാസറ്റ്* ആരും മോശം ആക്കിയില്ലേലും കൂടുതൽ സ്ട്രോങ്ങ്* ആക്കാമായിരുന്നു .. നെഗറ്റീവ് റോളിൽ വന്നവർ ഉഷാരയിട്ടുണ്ട്* !!
Postives
മമ്മുക്ക & നയൻസ്
Engaging Elements in the Script![]()
സെക്കന്റ്* ഹാഫ് & ക്ലൈമാക്സ്*
BGM
Negatives
Direction കൂടുതൽ നന്നാക്കാമായിരുന്നു ..
Rating: 3.35/5
Verdict : Another February Winner for our Megastar![]()
![]()
![]()
Last edited by PRINCE; 02-12-2016 at 11:11 PM.
Sponsored Links ::::::::::::::::::::Remove adverts | |
thanxxxxxxx prince
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Thanks bhai![]()
Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay
Thanks Brother
Is love just a never ending dream....?