Difficult aanennu ariyam 4 padangalkk koodi iva ellam track cheyyunnath. Ennalum chothichu enney ulloo.
Sent from my SM-G935F using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
മൾട്ടിയിൽ രണ്ടും വീണു
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
രണ്ടും വീണു എന്ന് പറയാൻ പറ്റില്ല.
VPക്കു 17% കുറവാണു വന്നത്.
PSനു 5% കുറവും.. അത്രയും കുറവ് ആദത്തിനും ഉണ്ട്.
ഞണ്ടുകൾക്കും ഉണ്ട് occupencyയിൽ 1% കുറവ്.
ഏറ്റവും കുറവുണ്ടായത് VPക്കു തന്നെയാണെന്ന് സ്പഷ്ടം.
പുള്ളിക്കാരന് ഈവനിംഗ് ഷോ കുറവാണ്
പിന്നെ ആദo 90% വും ഞണ്ടിന് അതിനു മുകളിലും സ്റ്റാറ്റസ് ഉണ്ടല്ലോ