'പുത്തന്‍* പണം ' ക്ലൈമാക്സ് തീ🔥 പാറും .
''വടി വാള് കൊണ്ട് വെട്ടേറ്റ് കീറിപറഞ്ഞ ഷര്*ട്ട് വലിച്ച് ഊരിയെറിഞ്ഞ് ചോര പൊടിഞ്ഞ രോമാവൃത ശരീരവുമായി കലിഇളകി വരുന്ന മമ്മൂക്ക പുത്തന്‍* ഹൈലൈറ്റ് ആയിരിക്കും എന്ന കാര്യത്തില്‍* യാതൊരു സംശയവും എനിക്കില്ല .
Sent from my Lenovo K50a40 using Tapatalk