Page 200 of 531 FirstFirst ... 100150190198199200201202210250300 ... LastLast
Results 1,991 to 2,000 of 5305

Thread: MEGA★ MAMMOOTTY iN ║ PUTHAN PANAM ╝ ★ A RANJITH CINEMA ★ RELEASED WITH GOOD REPORTS★

  1. #1991
    FK Visitor Christopher's Avatar
    Join Date
    Feb 2017
    Location
    Malappuram
    Posts
    223

    Default


    Polichu... mammukka...
    ...PRITHVIRAJ IS MY INSPIRATION...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1992
    FK Regular MamBlr's Avatar
    Join Date
    Mar 2017
    Location
    Bangalore
    Posts
    742

    Default

    Comedy padam aano?????????

  4. #1993

    Default

    polichu but otta chodhyam release ennannu

  5. #1994
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,486

    Default

    Kikkidu

  6. #1995

    Default

    Ithu enthonnu bhaasha.. ! ONNUM MANASILAAVUNNILLALO

    Sent from my SM-J210F using Tapatalk

  7. #1996

    Default

    Quote Originally Posted by SachinMammookka View Post
    polichu but otta chodhyam release ennannu
    Depends on next week of TGF

  8. Likes SachinMammookka liked this post
  9. #1997

  10. #1998
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default


  11. #1999

    Default

    kidu teaser..... ikka polichadakkum ennu tonnunnu....expecting a class after pranchi

  12. #2000
    FK Addict mynameisSHAN's Avatar
    Join Date
    Aug 2014
    Location
    Ras Al Khaima Uae
    Posts
    1,802

    Default

    പുത്തന്**പണം റിലീസ് ചെയ്യരുത്, മമ്മൂട്ടി ആരാധകരുടെ ആവശ്യം ശക്തമാകുന്നു!

    ഇതുപോലെയൊരു ഹിറ്റിനായാണ് മലയാള സിനിമാലോകം കാത്തിരുന്നത്. ദി ഗ്രേറ്റ്ഫാദര്* കിടിലം കൊള്ളിക്കുന്ന വിജയം നേടി മുന്നേറുമ്പോള്* അത് മലയാള സിനിമയുടെയും വിജയമാണ്. ചെറിയ ബജറ്റില്* ഒരുക്കിയ ഒരു മെഗാസ്റ്റാര്* സിനിമയുടെ അമ്പരപ്പിക്കുന്ന വിജയമാണ് ദൃശ്യമാകുന്നത്.


    എന്നാല്* വിഷുവിന് മമ്മൂട്ടിയുടെ തന്നെ ‘പുത്തന്**പണം’ റിലീസിനൊരുങ്ങുന്നത് മമ്മൂട്ടി ആരാധകരെ ആശങ്കയിലാഴ്ത്തുന്നു. ഗ്രേറ്റ്ഫാദറിന്*റെ ആഘോഷം അതിന്*റെ പാരമ്യത്തില്* നില്*ക്കുമ്പോള്* പുത്തന്**പണം കൂടി റിലീസ് ചെയ്യുന്നത് ആത്മഹത്യാപരമായിരിക്കും എന്നാണ് അവര്* പറയുന്നത്.

    രഞ്ജിത് സംവിധാനം ചെയ്ത പുത്തന്**പണം മമ്മൂട്ടിയുടെ മറ്റൊരു മാസ് മൂവിയാണ്. വീണ്ടും ഒരു 100 കോടി ക്ലബിനുള്ള പ്രതീക്ഷ ആ സിനിമ നല്*കുന്നുമുണ്ട്. എന്നാല്* ഉടന്* തന്നെ ആ സിനിമ കൂടി പ്രദര്*ശനത്തിനെത്തുന്നത് രണ്ട് സിനിമകളുടെയും ബോക്സോഫീസ് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് അവര്* അഭിപ്രായപ്പെടുന്നത്.

    എന്തായാലും ആരാധകരുടെ ആവശ്യം കണക്കിലെടുത്ത് പുത്തന്**പണത്തിന്*റെ റിലീസ് മേയ് മാസത്തിലേക്ക് മാറ്റാന്* രഞ്ജിത്തും ടീമും ആലോചിക്കുന്നതായാണ് വിവരം. നിത്യാനന്ദ ഷേണായ് മേയ് മാസത്തില്* വന്നാല്* അത് എതിരാളികള്*ക്ക് ഇരട്ടിപ്രഹരമായിരിക്കുമെന്നും മമ്മൂട്ടി ആരാധകര്* കണക്കുകൂട്ടുന്നു.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •