Page 41 of 57 FirstFirst ... 31394041424351 ... LastLast
Results 401 to 410 of 564

Thread: Rio Olympics 2016 - PV Sindhu the youngest indian ever to win a medal at the Olympics

  1. #401
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,453

    Default


    സാക്ഷി, നീ കൂടി ഇല്ലായിരുന്നെങ്കില്*....


    ദിപ കര്*മാക്കറും സൈന നേവാളും സാനിയ മിര്*സയും ജിത്തു റായിയും മെഡല്* നേടുമെന്ന് നമ്മള്* വിചാരിച്ചു. നമ്മുടെ പ്രതീക്ഷകളത്രയും അവര്*ക്ക് ചുറ്റുമായിരുന്നു. എന്നാല്* എല്ലാം നിരാശയില്* മാത്രം അവസാനിച്ചപ്പോള്* അവിടെ നിന്നും സാക്ഷി മാലിക്ക് ഉദിച്ചുയര്*ന്നു.

    August 18, 2016, 05:08 AM ISTT- T T+






    ങ്ങനെ അവസാനം ഇന്ത്യയിലെ 130 കോടി ജനങ്ങള്*ക്ക് റിയോ ഒളിമ്പിക്*സില്* ഒരു സാക്ഷി ഉണ്ടായിരിക്കുന്നു. മെഡലില്ലാതെ നാട്ടിലേക്ക് തിരിച്ചു വരേണ്ടി വരുമെന്ന അവസ്ഥയില്* നിന്നും ഇന്ത്യയെ ഒരു ഫിനിക്*സ് പക്ഷിയെപ്പോലെ ഉയര്*ത്തിയെഴുന്നേല്*പ്പിച്ച സാക്ഷി മാലിക്കെന്ന ഹരിയാനക്കാരി പെണ്*കുട്ടി. ഒരൊറ്റ ദിവസത്തില്* അഞ്ച് മത്സരങ്ങള്* കളിച്ച്, താന്* തളരാത്ത പോരാളിയെന്ന് തെളിയിച്ചു ആ ഇരുപത്തിമൂന്നുകാരി.
    ദിപ കര്*മാക്കറും സൈന നേവാളും സാനിയ മിര്*സയും ജിത്തു റായിയും മെഡല്* നേടുമെന്ന് നമ്മള്* വിചാരിച്ചു. നമ്മുടെ പ്രതീക്ഷകളത്രയും അവര്*ക്ക് ചുറ്റുമായിരുന്നു. എന്നാല്* എല്ലാം നിരാശയില്* മാത്രം അവസാനിച്ചപ്പോള്* അവിടെ നിന്നും സാക്ഷി മാലിക്ക് ഉദിച്ചുയര്*ന്നു. റഷ്യയുടെ വലേറിയക്ക് മുന്നില്* ക്വാര്*ട്ടര്* ഫൈനലില്* തോറ്റ് പോയിട്ടും തളരാത്ത പോരാട്ട വീര്യത്തോടെ ഗോദയില്* അടി കൂടി റെപ്പഷാഗ റൗണ്ടിലൂടെ നേടിയ ഈ വെങ്കലത്തിന് നമ്മള്* സ്വര്*ണത്തേക്കാള്* വില നല്*കുന്നതും അതുകൊണ്ടു തന്നെയാണ്.
    സാക്ഷി മെഡല്* നേടിയതറിഞ്ഞ സന്തോഷത്തില്* അമ്മഗുസ്തിയില്* ഇന്ത്യയുടെ തറവാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹരിയാനയില്* നിന്ന് തന്നെയാണ് സാക്ഷി മാലിക്കും വരുന്നത്. 1992 സെപ്തംബര്* മൂന്നിന് ഹരിയാനയിലെ റോഥക്കിലാണ് സാക്ഷി ജനിച്ചത്. അച്ഛന്* സുദേശും അമ്മ സുഖ്ബീറും നല്*കിയ പ്രചോദനമായിരുന്നു ഗോദയില്* സാക്ഷിയുടെ കരുത്ത്.
    റോഥക്കിലെ മൊക്ര ഗ്രാമത്തില്* നിന്നും 12ാം വയസ്സില്* തന്നെ സാക്ഷി ഗോദയില്* ശക്തി പരീക്ഷിക്കാന്* തുടങ്ങി. പരിശീലകനായ ഈശ്വര്* ദഹിയ ഗ്രാമത്തിലെ ആണ്*കുട്ടികളോടൊപ്പം അടി കൂടിച്ചാണ് സാക്ഷിയെ ഒരൊന്നാന്തരം ഗുസ്തി താരമാക്കി വളര്*ത്തിയെടുത്തത്. പെണ്*കുട്ടികള്* ഗുസ്തിയില്* മത്സരിക്കുന്നത് കണ്ടാല്* നെറ്റി ചുളിച്ചിരുന്ന ഗ്രാമവാസികളുടെ എതിര്*പ്പ് മറികടന്നായിരുന്നു ഈശ്വര്* സാക്ഷിക്ക് പരിശീലനം നല്*കിയിരുന്നത്.

    ഫ്രീ സ്റ്റൈല്* ഗുസ്തിയില്* 58, 63, 60 കിലോഗ്രാമില്* ഇന്ത്യയെ പ്രതിനിധീകരിച്ച സാക്ഷി റിയോയില്* 58 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്. 2006ല്* സബ്-ജൂനിയര്* ഏഷ്യന്* ലെവലില്* മെഡല്* നേടിയാണ് സാക്ഷി ഗുസ്തിയില്* ശ്രദ്ധിക്കപ്പെടാന്* തുടങ്ങിയത്.
    2010ല്* തന്റെ പതിനെട്ടാം വയസ്സില്* ജൂനിയര്* ലോക ചാമ്പ്യന്*ഷിപ്പില്* വെങ്കലം നേടിയതോടെ സാക്ഷി തന്റെ കരിയര്* ഗുസ്തി തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു. 2013ല്* ജോഹന്നാസ്*ബെര്*ഗില്* നടന്ന കോമണ്*വെല്*ത്ത് ഗുസ്തി ചാമ്പ്യന്*ഷിപ്പില്* വെങ്കലം നേടിയ സാക്ഷി പിന്നീട് ഗ്ലാസ്*ഗോ കോമണ്*വെല്*ത്ത് ഗെയിംസില്* വെള്ളിയും ദോഹയില്* നടന്ന ഏഷ്യന്* ചാമ്പ്യന്*ഷിപ്പില്* വെങ്കലവും നേടി.



  2. #402
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,453

    Default

    ഒരൊറ്റ ദിവസം അഞ്ചു മത്സരം...... സാക്ഷി

  3. #403
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,453

    Default



    thala kaanaanilla

  4. Likes ACHOOTTY liked this post
  5. #404

    Default

    Quote Originally Posted by BangaloreaN View Post
    Meri 12 saal ki tapasya rang layi, says emotional Sakshi Malik after winning bronze medal

    Sakshi Malik earned a dramatic come-from-behind 8-5 win over Kyrgysztan's Aisuluu Tynybekova in the bronze medal play-off.



    Sakshi Malik is all smiles after winning the bronze medal. (Source: Reuters)
    After ending India’s agonising wait for an Olympic medal at the Rio Games with a bronze medal, Indian women wrestler Sakshi Malik said it was the result of her 12 years of persistent hard work.
    Sakshi scripted history by becoming the first woman wrestler from India to bag an Olympic medal and only fourth female athlete from the country to climb to the podium at the biggest sporting event.
    “Meri 12 saal ki tapasya rang layi (It’s the result of my 12 years’ fight for day and night). Geeta didi, my senior had qualified for the first time in London,” Sakshi said, with tears of joy in her eyes.
    “I never thought I would become the first woman wrestler from India to bag an Olympic medal in wrestling. I hope the remaining wrestlers will also do well,” Sakshi said.
    The 23-year-old from Haryana, a silver medallist at the 2014 Glasgow Commonwealth Games and bronze winner at the 2014 Incheon Asian Games, earned a dramatic come-from-behind 8-5 win over Kyrgysztan’s Aisuluu Tynybekova in the bronze medal play-off.
    “It’s in the women’s section, we have got the first medal for India,” said an ecstatic WFI president Brij Bhushan even as he hugged her in joy.
    Sakshi earned the dramatic win after falling behind 0-5 following the first period in the do-or-die bout. The Indian turned the tables on the Kyrgyzstan wrestler in the dying se conds of the bout as Tynybekova was in complete command inmost part of the clash.
    On her defensive approach that saw her trailing 0-5, Sakshi said: “I never gave up till last, I knew I would win if I lasted till six minutes. In last round, I had to give my maximum, I had the self belief.”
    Sakshi had lost 2-9 in the quarter-finals to Russia’s Valeriia Koblova in the fifth bout of the day before getting a second chance in repechage when her conqueror reached thefinal.
    “It was an agonising two-three hours wait for me. Congratulations to my country mates, I could live up to their reputation,” she said.
    Like in three of the four other bouts earlier in the day, Sakshi won the crucial bout after coming from behind. In fact, Sakshi’s winning move that got her two points initially was challenged by her Kyrgyztan rival and it was reviewed and she was awarded an extra point by the judges much to her rival’s chagrin.
    Weightlifter Karnam Malleshwari (2000, Sydney), boxer MC Mary Kom (2012, London) and shuttler Saina Nehwal (2012, London) were the only other women players from India to have won a medal in Olympics.
    This was India’s fifth medal in wrestling where Sushil Kumar has the distinction of winning a silver in London 2012.
    Sakshi, who qualified through second Olympic Games World Qualifying Tournament in Istanbul, battled social biases and sexism to learn wrestling. She took up the sport when she was just nine years old.
    oduvil..........angine onnu kitti alle.................congrats sakshi............

    njan live kandirunnu................adya repachage jayichappo enikku thonni chilappo 2nd il koode jayichekkum ennu...........so wait cheythu................resultum kitti

    all matches..........including gold medal maches.........both japaneese wrestelers (world champions) jayichathu last 5 secondsil aanu..................very interesting thanne wrestling.

    NB: Numma sakshi kuttikku..................kulappulli leela chechiyude oru face cut undu alle?

  6. #405
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,920

    Default

    Quote Originally Posted by wayanadan View Post
    ഒരൊറ്റ ദിവസം അഞ്ചു മത്സരം...... സാക്ഷി
    mmade saakshi..

  7. #406
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,453

    Default


  8. #407
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,055

  9. #408
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,055

    Default

    Shahid Kapoor Verified account ‏@shahidkapoor 1h1 hour ago #sakshimalik thank you. Proud of every indian athlete that is fighting the best to make us shine. #respecttheeffortnotjusttheresult

  10. #409
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,055

    Default

    Ajay Devgn Verified account ‏@ajaydevgn 2h2 hours ago #SakshiMalik We want you to know that India loves you. Go Girl ...We celebrate you with pride.

  11. #410
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,055

    Default

    Akshay Kumar Verified account ‏@akshaykumar 3h3 hours ago Here comes the first!Thank you & congratulations #SakshiMalik!You're the reason for a billion smiles today #Rio2016

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •