അത് ആരേലും കണ്ടതായിട്ട് പോലും തോന്നണില്ല. അതിലാകെ അറിയാവുന്നതായിട്ട് ഒരാൾ മാത്രമല്ലേയുള്ളൂ. ചങ്ങായിക്കാണേൽ വല്യ സ്റ്റാർ വാല്യൂ യും ഇല്ല.
ഞാൻ പറഞ്ഞത് ഇപ്പോ സഖാക്കന്മാരുടെ പടങ്ങൾക്ക് ദേശാഭിമാനിയിൽ സ്ഥിരമായി front Page ad കൊടുക്കാറുണ്ടെന്നാ! മമ്മൂക്കായും അങ്ങനെ ചെയ്താൽ നല്ല ഇനീഷ്യൽ ഉറപ്പിക്കാം!
Sent from my Mi A1 using Tapatalk