പടം കണ്ടു കഴിഞ്ഞു
സൂപ്പർ ......
കുറെ കാലങ്ങൾക്ക് ശേഷം ഇക്കയുടെ കുറെ നല്ല അഭിനയ മുഹൂർത്തങ്ങൾ ..👌
ഫാമിലീസ് ഉണ്ടായിരുന്നു 👍
കൊണ്ടോട്ടി കല്പക - ഹൗസ്*ഫുൾ (സെക്കന്റ് ഷോ )
ഇന്നത്തെ 4 ഷോയിൽ 3 ഷോയും ഹൗസ്*ഫുൾ 🤙
ഫസ്റ്റ് ഷോക്ക് കുറെ പേർക്ക് ടിക്കറ്റ് കിട്ടിയില്ല അവർ സെക്കന്റ് ഷോക്ക് ക്യുവിൽ ഉണ്ടായിരുന്നു ...
പുള്ളിക്കാരൻ / സ്ട്രീറ്റ് ലൈറ്റ് എന്നിവയെക്കാളും 100 ടൈം ബെറ്റർ മൂവി ....💪
My Rating : 3/5
Box Office : ഹിറ്റ് എന്തായാലും ആവട്ടെ ഇതേ റഷ് ആണെങ്കിൽ ഹിറ്റിനു മുകളിൽ പോവും
നാളെ dtl റിവ്യൂ ഇടാം
സെക്കന്റ് ഷോ റഷ്
പാർക്കിങ് ഫുൾ ആയിട്ട് റോഡിന്റെ റോഡിന്റെ സൈഡിൽ ഒക്കെ ആയിരുന്നു ബാക്കി പാർക്കിങ്
Sent from my iPhone using Tapatalk