കൊല്ലരുതേ ഒരു പാവം മലയാള സിനിമയെ കൊല്ലരുതേ....
Sent from my iPhone using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
കൊല്ലരുതേ ഒരു പാവം മലയാള സിനിമയെ കൊല്ലരുതേ....
Sent from my iPhone using Tapatalk
Itraum neg abhiprayam Vanna stitikku atyavasyam kuzhappamillatha padam akaan chance undu...ippol malayalathil superhit akunna pala movium engane ithu hit ayi ennu samsayam thonnum...pinne audience taste mari.munpu families movies vijayippichappol innu athu youth Anu nirvahikkunathu....avare satisfy cheyyuka ennathu valiya budhimuttulla karyamanu..anyway it's high time for ikka to think about good script and high-profile movies otherwise even ikka fan wouldn't stand with him....
Watch "Parole Malayalam Movie Review by Sudhish Payyanur | Monsoon Media" on YouTube
https://youtu.be/API6vakmv6g
Sent from my SM-G930P using Tapatalk
Last edited by Jamesfanboy; 04-07-2018 at 05:32 PM.
Drop your Gun Babbyy! 😏😏😏😏
Sudev ?! 😳😲
Nooooo.. Musaaafiirr 😉😉😉
പരോളിലിറങ്ങിയ അലക്സിനെ പ്രേക്ഷകര്‍* കൈവിട്ടില്ല, ബോക്സ്*ഓഫീസില്‍* മമ്മൂട്ടി കുതിക്കുന്നു!
അനു
ശരത് സന്ദിത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പരോള്‍* ഇന്നലെയാണ് റിലീസ് ആയത്. സാധാരണക്കാരനായ കര്*ഷകന്* സഖാവ് അലക്സിന്റെ കഥ പറയുന്ന ചിത്രമാണ് പരോള്‍*. തികച്ചും കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളത് തന്നെയെന്ന് വ്യക്തം.
ഇപ്പോള്‍* പുറത്ത് വരുന്ന റിപ്പോര്*ട്ടുകള്* പ്രകാരം പരോളിന് മോശമില്ലാത്ത തുടക്കം തന്നെയാണ് കിട്ടിയിരിക്കുന്നത്. കേരളത്തില്‍* നിന്ന് മാത്രമായി കോടികള്‍* തന്നെ വാരിക്കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലീസ് ദിനത്തില്‍* 2 കോടി വരെ കിട്ടാന്‍* സാധ്യതയുള്ളതായിട്ടാണ് ട്രേഡ് അനലിസ്റ്റുകള്‍* പറയുന്നത്.
വരും ദിവസങ്ങളില്‍* സിനിമയുടെ യഥാര്*ത്ഥ കളക്ഷന്‍* റിപ്പോര്*ട്ട് വരുന്നതോട് കൂടി അക്കാര്യത്തില്‍* ഒരു തീരുമാനം ആവും. കൊച്ചി മള്*ട്ടിപ്ലെക്*സില്* പരോളിന് 15 പ്രദര്*ശനം വീതമാണ് ലഭിച്ചിരിക്കുന്നത്. ഒരു സിനിമയ്ക്ക് കിട്ടാവുന്നതില്‍* മികച്ച പിന്തുണ തന്നെയാണ് മള്*ട്ടിപ്ലെക്*സില്* നിന്നും സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.