
Originally Posted by
ShahSM
റിലീസ് ഡേയിലും ഒരു ദിവസം മുന്നേയും ദേശാഭിമാനിയിൽ full Page ad കൊടുത്താൽ മതി, നല്ല ഇനീഷ്യൽ ഇങ്ങു പോരും. ഇപ്പോ കമ്മ്യൂണിസ്റ്റ് ടച്ചുള്ള പടങ്ങൾ അങ്ങനെയാ ചെയ്യാറ്. സഖാവിന്റെ പ്രിയ സഖിക്കും അങ്ങനെ ചെയ്തെന്നാ ഓർമ്മ.
Sent from my Mi A1 using Tapatalk