Ee padathin famiy audience edich kayarum ann expect cheyanda.
Parole oru nalla movie with memorable perfo ...athra njan expect cheyunnollu.
Box office oru max hit status.
Family edich kayaran abhraham varumm.
Annu thaangal evda kaananam.
Abrahamil anta oru frnd work cheytitund
It will 10 times btr than grt father.
Pinna kuttandan blog oru bhasker run kittum becz onam rlz aanallo.pinna antalum comedy okka adichu kayatiyal ath angana koluthum(even fans kai vittalum)..
Sent from my A1601 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
പരോൾ നെ അങ്ങനെ കുറച്ചു കാണേട്ട
പരോൾ ഒരു റിലാസിറ്റിക് സിനിമ ആണ്.എന്തേലും പ്രേത്യക്ത ഉണ്ടാകും അതിൽ വിഷ്വാൽസും പാട്ടുകളും ഒരു പുതുമ നൽകുന്നു.
നല്ലൊരു സസ്പെൻസ് ത്രില്ലർ കൂടി ആകും പരോൾ.നല്ലൊരു റിപ്പോർട്ട് കിട്ടിയാൽ പടം കയറി കൊളുത്തും എന്നതിൽ 101 തരം![]()
Sent from my 1201 using Tapatalk
ആവേശവും ആരവവും വീരവാദങ്ങളും ബിഗ് ബഡ്ജറ്റും ഫാൻസ്* കോലാഹലങ്ങളും ഇല്ലാതെ
പരോളിൽ ഇറങ്ങുന്ന അലക്സ്
ജന ഹൃദയങ്ങളിലേക്കു മെല്ലെ പ്രവേശിക്കട്ടെ...
ഭാവുകങ്ങൾ..!!
Bellari bobukal pottikkan rediayikkooooooooooooooooo![]()
........Friday, 6 April... Parole Day in India 2018.......
![]()