View Poll Results: Which will be the Onam Winner ?

Voters
78. You may not vote on this poll
  • Oppam

    27 34.62%
  • Oozham

    26 33.33%
  • Welcome to Central Jail

    18 23.08%
  • Kochavva Paulo Ayyappa Coelho

    1 1.28%
  • Oru Muthassi Gadha

    5 6.41%
  • Janatha Garage

    1 1.28%
  • Iru Mugan

    0 0%
Page 22 of 32 FirstFirst ... 122021222324 ... LastLast
Results 211 to 220 of 319

Thread: ☆☆☆ONAM Box-Office Hunt 2016 || Oppam wins the Onam Battle ■ Oozham bags 2nd place ■

  1. #211
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,385

    Default

    ഇരുമുഗന് വന്* തിരിച്ചടി

    വിക്രമിന്*റെ സയന്*സ് ഫിക്ഷന്* ത്രില്ലര്* "ഇരുമുഗന്" കേരളത്തില്* വന്* തിരിച്ചടി. വിക്രമും നയന്*താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ആനന്ദ് ശങ്കര്* സംവിധാനം ചെയ്യുന്ന "ഇരുമുഗ"ന്*റെ റിലീസ് തീയതി ആദ്യം തീരുമാനിച്ചിരുന്നത് സെപ്റ്റംബര്* ഒന്നിനായിരുന്നു. എന്നാല്* പിന്നീട് സെപ്റ്റംബര്* എട്ടിലേക്ക് നീട്ടുകയായിരുന്നു. ഇതുമൂലം കുഴപ്പത്തിലായത് കേരളത്തിലെ വിതരണക്കാരാണ്.
    കേരളത്തിലെ തിയേറ്ററുകളില്* റെക്കോര്*ഡ് റിലീസ് ആയിരുന്നു ചിത്രം ലക്ഷ്യമിട്ടിരുന്നത്. എന്നാല്* മലയാള ചിത്രങ്ങള്* ഓണം റിലീസായി തിയേറ്ററുകളിലെത്തുന്നതും ഇതേ ദിവസമാണ്. മോഹന്*ലാലിന്*റെ "ഒപ്പം", "വെല്*കം ടു സെന്*ട്രല്* ജയില്*" എന്നീ ചിത്രങ്ങളാണ് സെപ്റ്റംബര്* എട്ടിന് തിയേറ്ററുകളിലെത്തുന്നത്. "ഒപ്പം", "ഊഴം", "വെല്*കം ടു സെന്*ട്രല്* ജയില്*", "കൊച്ചൗവ പൗലോ അയ്യപ്പകൊയ്ലോ", "ഒരു മുത്തശിഗദ" എന്നിവയാണ് മലയാളത്തില്* നിന്നുള്ള ഓണം റിലീസുകള്*.
    ഇത് ഇരുമുഗന് വലിയ തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയിലാണ് അണിയറപ്രവര്*ത്തകര്*. ആദ്യദിവസം റെക്കോര്*ഡ് കളക്ഷന്* എന്ന ലക്ഷ്യവുമായാണ് വിതരണക്കാര്* ചിത്രം ഏറ്റെടുത്തത്. എന്നാല്* തിയേറ്റര്* കുറഞ്ഞാല്* വലിയ നഷ്ടമാകും വിതരണക്കാര്*ക്കും സംഭവിക്കുക. മാത്രമല്ല ചിത്രം ഇതുവരെയും സെന്*സറിംഗ് കഴിഞ്ഞിട്ടില്ല. അതിന് ശേഷമാകും റിലീസ് തീയതി ഔദ്യോഗികമായി അറിയുന്നത്.
    വിക്രമും നയന്*താരയും പ്രധാനവേഷങ്ങളിലെത്തുന്ന ഇരുമുഗന്* സ്പൈ ത്രില്ലറാണ്. "ഇരുമുഗ"നില്* രണ്ട് റോളുകളിലാണ് വിക്രം. നായകനും വില്ലന്* സ്വഭാവവുമുള്ള ട്രാന്*സ്ജെന്*ഡര്* കഥാപാത്രവും
    - See more at: http://vellinakshatram.com/online/ne....a3PhlIEE.dpuf

  2. Sponsored Links ::::::::::::::::::::Remove adverts
  3. #212
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    @Cinemalover Add Teaser/Songs Jukebox/Videos/Trailers Of Onam Movies @ Page 1

  4. #213

    Default

    Quote Originally Posted by yathra View Post

    thameens own release alle..avar thanne alle rls date decide cheyyunathu..pinne ee news

  5. #214
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,632

    Default

    Quote Originally Posted by Bilalikka Rules View Post
    @Cinemalover Add Teaser/Songs Jukebox/Videos/Trailers Of Onam Movies @ Page 1
    song and teaser onnum venda... poster and trailer mathram mathi...
    .

  6. #215
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by Saathan View Post
    song and teaser onnum venda... poster and trailer mathram mathi...
    Angane enkil angane

  7. #216
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    22,364

    Default

    Quote Originally Posted by Saathan View Post
    song and teaser onnum venda... poster and trailer mathram mathi...
    Poster ellam add cheythalo
    Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay

  8. #217
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,634

    Default

    7 movies to battle it out in Kerala Box Office at Onam 2016

    The Onam will be very big for Mollywood this year as 7 much awaited movies will battle it out in Box office here this time. Films from Super Star Mohanlal, Young Super Star Prithviraj, Popular actor Dileep, Chiyaan Vikram, Vineeth Sreenivasan, Kunchacko Boban etc will be there in the Onam season. The expectations are huge on each film and it will be damn sure that a feast of great movies is waiting for Malayali audience.

    Oppam

    This is the most awaited movie among the Onam releases. Mollywood Super Star Mohanlal is playing the lead in it and the film has been scripted and directed by master director Priyadarshan. The songs in this movie has already become super success all over and the trailer of film also crossed 1 Million views. It will be a crime thriller and Mohanlal playing a blind man in this flick. It will hit the screens on September 8. Aashirvad Cinemas had bankrolled this project.
    Oozham

    This is coming from the team of Jeethu Joseph and Prithviraj after the success of Memories. This is a revenge drama and Prithviraj is playing a character named Surya. The film will hit the screens on the 8th of September. Divya Pillai is playing the female lead in this movie.

    Welcome to Central Jail

    Janapriya Nayakan Dileep is playing the lead in this film directed by Sundar Das. Vedhika is playing the female lead in it and Benny P Nayarambalam had written the screenplay of this movie. The film will hit the screens on September 10 as per reports and it has been produced by Vysakh Rajan.

    Oru Muthassi Gadha

    This will be the film from Jude Antony Joseph after the success of Om Shanti Oshana. The flick has been scripted by him as well. Vineeth Sreenivasan, Maheshinte Prathikaram fame Aparna Blamurali, Lena, Rajiv Pillai etc played the lead in it.

    Ore Mukham

    This movie coming from Kaashh fame Sajith Jaganadhan and the lead characters are played by Dhyan Sreenivasan and Aju Varghese. Prayaga Martin and Jewel Mary also playing important characters in this movie which is set in the 1980’s as per reports.

    Kochauvva Paulo Ayyappa Coelho

    This film will mark the relaunch of the popular Udaya Banner. Kunchacko Boban had produced and played the lead in this movie scripted and directed by Sidharth Siva. It may hit the screens on the 9th of September. Anusree played the female lead in this movie and child artist Rudraksh, son of popular actor Sudheesh, also playing an important role in it.

    Iru Mugan

    This Tamil film is one of the much anticipated movie from Kollywood and Chiyaan Vikram playing the lead in it. Anand Shankar had directed this movie and it was produced by Shibu Thameens. Nayan Thara is playing the female lead in this movie and it will hit the screens on the 8th of September.

    http://www.onlookersmedia.in/latestn...fice-onam-2016

  9. #218
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,148

    Default

    ​Oppam is going to be the winner

  10. #219
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by ABE View Post
    ​Oppam is going to be the winner
    Centrail Jail

  11. #220
    FK Citizen Maryadaraman's Avatar
    Join Date
    Jan 2015
    Location
    Amsterdam
    Posts
    5,996

    Default

    Oppam & Oozham Youth etedukkum..padam kollilel 3 divasam kondu vedi theerum...family will always prefer Dileep & Kubo film..baki ellam khuda gava..eni ethu nalum pottiyal matrame baki ulla padangalkku rakshayullu

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •