ഇരുമുഗന് വന്* തിരിച്ചടി



വിക്രമിന്*റെ സയന്*സ് ഫിക്ഷന്* ത്രില്ലര്* "ഇരുമുഗന്" കേരളത്തില്* വന്* തിരിച്ചടി. വിക്രമും നയന്*താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ആനന്ദ് ശങ്കര്* സംവിധാനം ചെയ്യുന്ന "ഇരുമുഗ"ന്*റെ റിലീസ് തീയതി ആദ്യം തീരുമാനിച്ചിരുന്നത് സെപ്റ്റംബര്* ഒന്നിനായിരുന്നു. എന്നാല്* പിന്നീട് സെപ്റ്റംബര്* എട്ടിലേക്ക് നീട്ടുകയായിരുന്നു. ഇതുമൂലം കുഴപ്പത്തിലായത് കേരളത്തിലെ വിതരണക്കാരാണ്.
കേരളത്തിലെ തിയേറ്ററുകളില്* റെക്കോര്*ഡ് റിലീസ് ആയിരുന്നു ചിത്രം ലക്ഷ്യമിട്ടിരുന്നത്. എന്നാല്* മലയാള ചിത്രങ്ങള്* ഓണം റിലീസായി തിയേറ്ററുകളിലെത്തുന്നതും ഇതേ ദിവസമാണ്. മോഹന്*ലാലിന്*റെ "ഒപ്പം", "വെല്*കം ടു സെന്*ട്രല്* ജയില്*" എന്നീ ചിത്രങ്ങളാണ് സെപ്റ്റംബര്* എട്ടിന് തിയേറ്ററുകളിലെത്തുന്നത്. "ഒപ്പം", "ഊഴം", "വെല്*കം ടു സെന്*ട്രല്* ജയില്*", "കൊച്ചൗവ പൗലോ അയ്യപ്പകൊയ്ലോ", "ഒരു മുത്തശിഗദ" എന്നിവയാണ് മലയാളത്തില്* നിന്നുള്ള ഓണം റിലീസുകള്*.
ഇത് ഇരുമുഗന് വലിയ തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയിലാണ് അണിയറപ്രവര്*ത്തകര്*. ആദ്യദിവസം റെക്കോര്*ഡ് കളക്ഷന്* എന്ന ലക്ഷ്യവുമായാണ് വിതരണക്കാര്* ചിത്രം ഏറ്റെടുത്തത്. എന്നാല്* തിയേറ്റര്* കുറഞ്ഞാല്* വലിയ നഷ്ടമാകും വിതരണക്കാര്*ക്കും സംഭവിക്കുക. മാത്രമല്ല ചിത്രം ഇതുവരെയും സെന്*സറിംഗ് കഴിഞ്ഞിട്ടില്ല. അതിന് ശേഷമാകും റിലീസ് തീയതി ഔദ്യോഗികമായി അറിയുന്നത്.
വിക്രമും നയന്*താരയും പ്രധാനവേഷങ്ങളിലെത്തുന്ന ഇരുമുഗന്* സ്പൈ ത്രില്ലറാണ്. "ഇരുമുഗ"നില്* രണ്ട് റോളുകളിലാണ് വിക്രം. നായകനും വില്ലന്* സ്വഭാവവുമുള്ള ട്രാന്*സ്ജെന്*ഡര്* കഥാപാത്രവും
- See more at: http://vellinakshatram.com/online/ne....a3PhlIEE.dpuf