Kochi Multiplex (Sep25th)
Oppam: 1.42cr
Oozham: 82.13L
Irumugan:56.22L
W2CJ: 48.27L
OMG: 30.29L
Oppam
Oozham
Welcome to Central Jail
Kochavva Paulo Ayyappa Coelho
Oru Muthassi Gadha
Janatha Garage
Iru Mugan
Calicutt Collection:
Oppam 35L (15 days )
Oozham 28L (15days)
W2CJ 26.13L (13 Days)
KPAC 11L (14 Days)
OMG 6.96L(9days)
Sponsored Links ::::::::::::::::::::Remove adverts | |
Kochi Multiplex (Sep25th)
Oppam: 1.42cr
Oozham: 82.13L
Irumugan:56.22L
W2CJ: 48.27L
OMG: 30.29L
.
Oppam & Oozham![]()
Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay
Lalettan
Rajuvettan![]()
Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay
'Oppam' wins the Onam box-office race!
Onam is one of most coveted seasons in Mollywood. The big stars usually reserve one of their promising ventures for this vacation season, when crowds are in a festive mood. This year there were some big names in the fray like Mohanlal, Dileep, Prithviraj and Kunchacko Boban. Meanwhile stars like Mammootty, Dulquer Salmaan, Nivin Pauly and Fahadh Faasil were missing from the scene. Here is a quick look at the Onam box office. We will not publish the figures as all of them are highly exaggerated and unbelievable. How can 100 to 120 screens playing a Malayalam film in Kerala get Rs 15 Cr plus gross collections in a week's time? The ratings are purely based on the pressure cinema theaters in Kerala experienced during Onam season.
No:1 Oppam
It has been pretty long since filmmaker Priyadarshan ruled the box office like the way his latest offering Oppam fared. He teamed up with his lucky mascot, superstar Mohanlal, in this crime thriller. The hero, who had no other Malayalam releases in 2016 before Oppam (both Vismayam and Janatha Garage were Telugu films), played a blind man. The script had quite a few loose ends, but Oppam set the cash registers ringing.
No:2 Oozham
Jeethu Joseph’s films are much awaited by the Malayali viewers, especially after My Boss, Memories and the spectacular Drishyam. The expectations were sky high as Jeethu teamed up with Prithviraj to play the lead in a revenge drama. The film received mixed reviews but the collections were reasonably good, as it had an early mover advantage of releasing on September 8.
No:3 Iru Mugan
Vikram's action packed Anand Shankar film produced and distributed by Shibu Thameens has taken a good opening and held on well for a week. It had also an early start by releasing on September 8 and could cash in due to Vikram's all round promotions in Kerala. The Nayanthara factor also helped the film to generate a huge opening.
No:4 Welcome to Central Jail
Dileep is the darling of the masses but his Onam release Welcome to Central Jail disappointed almost everyone. But the Janapriya Nayakan’s popularity among kids and family audiences ensured the film a good opening. Welcome to Central Jail, opened on Saturday two days after Oppam and Oozham, which proved to be a disadvantage. Anyway along with satellite rights it would be a profitable venture.
Kochauvva Paulo Ayyappa Coelho and Oru Muthassi Gadha
Kuchacko Boban revived his home production banner Udaya Pictures with Kochauvva Paulo Ayyappa Coelho. Jude Anthany Joseph’s return to direction after the breezy Ohm Shanthi Oshaan. The film took a poor opening due to lacklustre content and bad release strategy of pitting it against biggies in a festival season. Another film that suffered and did not get an opening was Oru Muthassi Gadha,which also had no big stars in its cast.Releasing days after Oppam established itself as a hit also proved to be a costly mistake for both the films.
.
SouthLive.in
ബോക്*സ് ഓഫീസ് കളക്ഷന്‍*: 25കോടിയിലേക്ക് ഒപ്പം, മള്*ട്ടിപ്*ളെക്*സുകളില്‍* ഒരു കോടി കടന്ന് ഓണച്ചിത്രങ്ങളില്‍* ഒന്നാമത്
പതിനൊന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രേക്ഷകര്‍*ക്ക് മുന്നിലെത്തി മോഹന്‍*ലാലിന്റെ മലയാളം റിലീസായിരുന്നു ഒപ്പം. മോഹന്‍*ലാല്‍*-പ്രിയദര്*ശന്* കൂട്ടുകെട്ടിലെത്തിയ ചിത്രം ഓണച്ചിത്രങ്ങളില്‍* കളക്ഷനിലും റെക്കോര്*ഡ് തീര്*ക്കുകയാണ്. കേരളത്തിനകത്തും പുറത്തുമുള്ള റിലീസ് കേന്ദ്രങ്ങളിലും വിദേശ റിലീസിലൂടെയും ചിത്രം 15 ദിവസം കൊണ്ട് 23 കോടി 70 ലക്ഷം ഗ്രോസ് കളക്ഷനായി നേടിയെന്ന് റിപ്പോര്*ട്ട്. തിയറ്ററുകളിലെ പ്രദര്*ശനം പൂര്*ത്തിയാകുമ്പോള്* ദൃശ്യത്തിന് ശേഷം ഏറ്റവും മികച്ച കളക്ഷന്‍* നേടിയ മോഹന്‍*ലാലിന്റെ മലയാള ചിത്രമായി ഒപ്പം മാറുമെന്നാണ് വിലയിരുത്തല്‍*. കൊച്ചി മള്*ട്ടിപ്*ളെക്*സിലും ഒപ്പം മികച്ച പ്രദര്*ശന വിജയമാണ് നേടിയത്. ഓണച്ചിത്രങ്ങളില്‍* ഒരു കോടി പിന്നിട്ട ഏക ചിത്രം ഒപ്പമാണ്. 17 ദിവസം കൊണ്ട് 1 കോടി 34 ലക്ഷമാണ് ഒപ്പം ഗ്രോസ് കളക്ഷനായി നേടിയത്. 6 കോടി 75 ലക്ഷം രൂപാ ബജറ്റിലൊരുക്കിയ ഒപ്പം സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത് ഏഷ്യാനെറ്റാണ്. പതിനഞ്ച് ദിവസം കൊണ്ട് 10 കോടി 80 ലക്ഷം നിര്*മ്മാതാവിനുള്ള ഷെയര്‍* ആയി ഒപ്പം നേടിയെന്നും വിവിധ ട്രേഡ് അനലിസ്റ്റുകള്‍* പുറത്തുവിട്ട കണക്കുകള്‍* സൂചിപ്പിക്കുന്നു.
ഈ വര്*ഷം ഏറ്റവും വേഗത്തില്‍* ഇരുപത് കോടി പിന്നിട്ട ചിത്രമായി മാറിയിരിക്കുകയാണ് ഒപ്പം. സെപ്തംബര്‍* 8ന് 104 തിയറ്ററുകളിലും റിലീസ് ചെയ്ത ചിത്രം വിദേശത്ത് നൂറിലേറെ കേന്ദ്രങ്ങളില്‍* പോയവാരം റിലീസ് ചെയ്തിരുന്നു. ഒപ്പം വന്‍*വിജയമായത് മലയാളത്തില്‍* സമീപകാലത്ത് വിജയചിത്രങ്ങള്‍* ഇല്ലാത്ത മോഹന്‍*ലാലിനും പ്രിയദര്*ശനും വമ്പന്‍* തിരിച്ചുവരവൊരുക്കിയിട്ടുണ്ട്. കമല്‍*ഹാസന്* തമിഴിലും ആമിര്‍*ഖാന്* ഹിന്ദിയിലും ഒപ്പം റീമേക്ക് ആലോചിക്കുന്നതായി വാര്*ത്തകള്* വന്നിരുന്നു. ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മോഹന്‍*ലാല്‍*-പ്രിയദര്*ശന്* കൂട്ടുകെട്ടില്‍* ആദ്യകാലത്ത് പ്രേക്ഷകരിലെത്തിയ സിനിമകളുടെ ശൈലി ഏറെക്കുറെ പിന്തുടര്*ന്നതാണ് ഒപ്പത്തെ വിജയത്തിലെത്തിച്ചതെന്നാണ് വിലയിരുത്തല്‍*.
17 ദിവസത്തെ ഗ്രോസ് കളക്ഷന്‍* പരിഗണിച്ചാല്‍* കൊച്ചി മള്*ട്ടിപ്*ളെക്*സുകളില്‍* ഒപ്പം 1 കോടി 34 ലക്ഷം നേടി ഒന്നാമതും പൃഥ്വിരാജ്-ജീത്തു ജോസഫ് ടീമിന്റെ ഊഴം 79.71 ലക്ഷം നേടി രണ്ടാമതും വിക്രം ചിത്രം ഇരുമുഖന്* 59.22 ലക്ഷം നേടി മൂന്നാം സ്ഥാനത്തുമുണ്ട്. 15 ദിവസം കൊണ്ട് ദിലീപ് ചിത്രം വെല്‍*കം ടു സെന്‍*ട്രല്* ജയില്‍* 48.27 ലക്ഷം ഗ്രോസ് നേടിയിട്ടുണ്ട്. ജൂഡ് ആന്റണി ജോസഫിന്റെ ഒരു മുത്തശിഗദ 11 ദിവസം കൊണ്ട് 30 ലക്ഷം നേടിയിട്ടുണ്ട്.മള്*ട്ടിപ്*ളെക്*സ് ബോക്*സ് ഓഫീസ് ട്രാക്കേഴ്*സായ ഫോറം കേരളമാണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.
15 ദിവസം കൊണ്ട് ഊഴം 14 കോടി 67 ലക്ഷം രൂപാ നേടിയതായി ഊഴം ഔദ്യോഗിക ഫേസ്ബുക്ക് പേജ് അവകാശപ്പെടുന്നു. ഒപ്പം കഴിഞ്ഞാല്‍* കളക്ഷനില്‍* മുന്നിലുള്ള ഓണച്ചിത്രം ഊഴമാണ്.
തെലുങ്കില്‍* വിസ്മയം, ജനതാ ഗാരേജ് എന്നീ സിനിമകളിലൂടെ മോഹന്‍*ലാലിന് ലഭിച്ച വരവേല്*പ്പും ഒപ്പത്തിന് ഇനീഷ്യല്‍* ഉയരാന്‍* കാരണമായിരുന്നു. ആശിര്*വാദ് സിനിമാസിന്റെ ബാനറില്‍* ആന്റണി പെരുമ്പാവൂരാണ് ഒപ്പം നിര്*മ്മിച്ചത്. ദൃശ്യം എന്ന ചിത്രത്തിന് ശേഷം ആന്റണി പെരുമ്പാവൂരിന്റെ നിര്*മ്മാണത്തിലുണ്ടായ മികച്ച വിജയവുമാണ് ഒപ്പം.
Angane Onam 2016 Battle-il Lalettan 1st position with Rajuvettan bagging the 2nd position![]()
Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay