1 hr into carnival. Strictly an average movie made on grand scale.
Sponsored Links ::::::::::::::::::::Remove adverts | |
Abhinav AjithtoAfx Movie Club
Just now ?
കായംകുളം കൊച്ചുണ്ണി..
മലയാളത്തിലെ മികച്ച പീരിയഡ് സിനിമകളിൽ മുൻപന്തിയിൽ തന്നെ ഇരുത്താം.
എടുത്താൽ പൊങ്ങാത്ത കഥാപാത്രം ചെയ്തു കുളമാക്കുമെന്ന് വിചാരിച്ചു ആണ് കാണാൻ കേറിയത്..പക്ഷെ നിവിൻ നന്നായി തന്നെ അവതരിപ്പിച്ചു..കൂടെ അഭിനയിച്ചവരും നന്നായി..
കൊച്ചുണ്ണിയുടെ ചെറുപ്പം പറഞ്ഞു തുടങ്ങിയ ചിത്രം അന്നത്തെ സാമൂഹിക അവസ്ഥകളൊക്കെ കാണിച്ചു ഇന്റർവെൽ എത്തുമ്പോൾ ഞെട്ടിക്കും.. ലാലേട്ടൻ..
ലാലേട്ടന് കുറെ കാലം കൂടി കിട്ടിയ മികച്ച intro..ലാലേട്ടൻ 15 മിനിറ്റുണ്ടായിരുന്നു.. അത് തീയേറ്ററിൽ പോയി തന്നെ കാണണം..അത് കൊണ്ട് കൂടുതൽ പറയുന്നില്ല..
സംവിധാനം ഛായാഗ്രഹണം മികച്ചു നിന്നു..ഗാനങ്ങൾ ശരാശരിയായിരുന്നു.. ഫസ്റ്റ് ഹാഫ് ചിലർക്ക് ലാഗ് തോന്നിയേക്കാം..എനിക്കു തോന്നിയില്ല..ഇത് ഒരു പീരിയഡ് മൂവി ആണ്..അതിന്റെതായ രീതിയിൽ തന്നെ ആണ് എടുത്തിട്ടുള്ളത്..
നിവിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്ന് എന്ന് നിസ്സംശയം പറയാം.. റോഷൻ ആൻഡ്രൂസിൻ നന്ദി
Rating : 4 out of 5
Is it better making and better movie than pazhassiraja??????
#KayamkulamKochunni Noon Show HF in Kottayam Abhilash
![]()
#KayamkulamKochunni calicut apsara today all shows sold out
![]()