Getting good reports..Nivin and Lalettan kollaaam ennum..Sure shot Blockbuster....Nivin ee Padam nalla mileage nedi kodukkum,also he is favourite new gen star of family.... Birthday wishes and success
Sponsored Links ::::::::::::::::::::Remove adverts | |
അഖിൽ രവീന്ദ്രൻ പിള്ളtoMOVIE STREET
2 mins ?
ഇത്തിക്കര പക്ഷി രക്ഷിച്ച കായംകുളം കൊച്ചുണ്ണി........
കറ കളഞ്ഞ റിവ്യൂ : സിനിമ മോഹവുമായി നടക്കുന്ന ഒരുപാടു പേരുണ്ട്... ചെറിയ വേഷം കിട്ടിയാൽ പോലും കഴിവിന്റ പരമാവധി ഉപയോഗിക്കുന്നവർ.... അവരെ ഒക്കെ മനസ്സിലാക്കി വേണം നിവിൻ ഇനി മുൻപോട്ട് പോകാൻ.... വെറും 25 മിനിറ്റ് കൊണ്ടു് ...ഉറക്കത്തിൽ ആണ്ട ഒരു ജനതയെ തിരിച്ച് പിടിക്കാൻ... തൻറ്റൈ 30 വർഷത്തിൽ അധികം ഉള്ള Experience മുഴുവൻ പുറത്തു എടുത്ത് ഇത്തിക്കര പക്കിയായി മാറിയ... ലാലേട്ടനെ കണ്ടു പഠിക്കണം ഇനി മുതൽ......
ഫസ്റ്റ് ഹാഫിൽ.. റിയാക്ഷൻ ഒക്കെ മുഖത്ത് വരുത്താൻ പാടുപെടുന്ന, കളരി ഒക്കെ ചെയ്യാൻ തന്റെ ശരീരം അനക്കാൻ പാടുപെടുന്ന പാവം പ്രേമം നായകൻ....
ഇൻറ്റർവെൽ പഞ്ജിൽ... പക്കി രക്ഷിച്ചെടുക്കുന്നു..... പക്കിയെ കണ്ടതു കൊണ്ടു ആണോ സെക്കൻറ്റ് ഹാഫ് നായകൻ നന്നാക്കി എന്നു പറയാം... ( ഇനി ബാബു ആൻറ്റണി ഉള്ളത് കൊണ്ടാണോ....)
ബിജിഎം നിലവാരം പുലർത്തി.....
തെലുങ്കു ദേശത്ത് നിന്ന് വന്നത് കൊണ്ടു ആവാം ഗോപി സാറിന്റ എെറ്റം സോംഗ് കേൾകേണ്ടി വന്നു....
എെതിഹൃമാലയിൽ അത് കാണില്ല എന്നു തോന്നുന്നു.....
മറ്റു ഗാനങ്ങളും കുഴപ്പം ഇല്ല...
ഷൈൻ, സണ്ണി വെയിൻ, തുടങ്ങി മറ്റു അഭിനേതാക്കൾ നിലവാരം പുലർത്തി.....
റോഷൻ സാർ സംവിധാനം കിടു..... സാറിന്റ ബുദ്ധിപരമായ കഴിവിനെ അഭിനന്ദിക്കുകയും ചെയ്യുന്നു.....
ഒരു തവണ ഉറപ്പായും കാണാവുന്ന ചിത്രം....
പൈസ വസൂൽ ആണ്.....
ലാലേട്ടൻ ഫാൻസിറ്റെ തള്ളിക്കയറ്റം തീരുന്നതിന് മുൻപ് കണ്ടാൽ ജോളി.....
ലാസ്റ്റ് ഫൈറ്റ് സൂപ്പർ.......
8/10....ചരിത്ര പുരുഷനും... പക്കിക്കും..
Ethayalum Lalettan ne vechu asadhya initial n record release oppicheduthalloo..
Superb marketing..