അജോയ് വർമ്മ ഏട്ടൻ മൂവി മെയിലാണ് റിലീസ് പറയുന്നത് ..ഇതും ആ ഒരു ടൈമിൽ അയിരിക്കും റിലീസ് .. അജോയ് വർമ്മ മൂവി മെയ് നാലാം തിയതിയാണ് ഇപ്പോൾ റിലീസ് വച്ചിരിക്കുന്നത് എന്ന് കേൾക്കുന്നു,അപ്പോൾ അത് ആവും ആദ്യം വരുക എന്ന് തോന്നുന്നു
വണ്ണം കുറച്ചതു ഓടിയനു വേണ്ടിയല്ലേ? ആ പടത്തിലു അങ്ങനെ ആദ്യം വരുന്നതാരുന്നു നല്ലതു.