Thnx bro for the review...![]()
വളരെ മികച്ച അഭിപ്രായം കേട്ട ശേഷമാണ് ഞാൻ പടത്തിനു പോകാൻ തീരുമാനിച്ചത് . തിരുവോണ ദിനം 6 മണിയുടെ ഷോ കാണാൻ 5 മണിക്കേ പത്തനംതിട്ട ഐശ്വര്യയിലെത്തി .ടിക്കറ്റ് കിട്ടി പടം ഹൗസ്ഫുൾ
ഒരു കവിതയിലൂടെ വില്ലനെ മനോഹരമായി ചിത്രികരിച്ച് കൊണ്ട് തുടങ്ങി . ജയരാമന്റെ അവതരണം ലളിതം . മോഹൻലാൽ നെടുമുടി രംഗങ്ങളിലുടെ മനോഹരമായി കഥയിലേക്ക് .ഇടയ്ക്ക് 3 ഗാനങ്ങൾ അവയിൽ 2 എണ്ണം മികച്ചു നിന്നു .നെടുമുടി യുടെ കഥാപാത്രത്തെ വില്ലൻ വധിക്കുന്നതിന് സാക്ഷിയാക്കുന്ന ജയരാമൻ .വില്ലനുമായുള്ള സംഘട്ടനം . അടുത്ത ഇര മീനാക്ഷി യാന്നെന്ന അറിയിക്കുന്ന വില്ലൻ .കൊല്ലാൻ വാസു രക്ഷിക്കാൻ അന്ധനായ ജയരാമൻ
മികവ്
മോഹൻലാൽ അസാമാന്യ പ്രകടനം .പോലിസ് സ്റ്റേഷൻ രംഗം ഈ സിനിമയുടെ ഹൈലൈറ്
സമുദ്രക്കനി വില്ലനായി മികച്ച പ്രകടനം
അനുശ്രി മികച്ച വേഷം
മാമുക്കോയ ഒന്ന)ന്നരം തിരിച്ചു വരവ്
മീനാക്ഷി
ഗാനങ്ങൾ 1, 2
പ്രിയദർശന്റെ സംവിധാനം
m g യുടെ ആലാപനം
മോശമായത്
വിമല രാമന്റെ അഭിനയം മേക്കപ്പ്
പഞ്ചാബി ഗാനം
ബിനിഷ് കൊടിയേരി
ഓണക്കാലത്തെ മികച്ച ചിത്രമായി മാറും
കുടുബത്തോടൊത്തു കാണാവുന്ന നല്ലൊരു സിനിമ നൽക്കിയ പ്രിയൻ ലാലേട്ടന് നന്ദി
9/10
വീണ്ടും മോഹൻ ലാൽ ആരാധകനായി ഒപ്പത്തിലുടെ
Sponsored Links ::::::::::::::::::::Remove adverts | |
Thanks![]()
'' തോമസുകുട്ടീ .............. വിട്ടോടാ ''
Thanks for the review
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍