Page 2 of 8 FirstFirst 1234 ... LastLast
Results 11 to 20 of 77

Thread: << OLAPPEEPPI >> The nostalgic journey has begun ~ Brilliant reports

  1. #11

    Default


    "ഓലപ്പീപ്പി" പ്രിവ്യുഷോ കഴിഞ്ഞു..

    ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം സംവിധായകരായ റോഷൻ ആൻഡ്രൂസ്*,സലാം ബാപ്പു തുടങ്ങിയവരും പങ്കെടുത്തു..മികച്ച പ്രതികരണമാണു ചിത്രത്തിനു ലഭിച്ചത്*..30നു സിനിമ റിലീസ്* ചെയ്യും



  2. Sponsored Links ::::::::::::::::::::Remove adverts
  3. #12

    Default

    preview show theatre response




  4. Likes BangaloreaN liked this post
  5. #13

  6. #14
    FK Citizen Helwin's Avatar
    Join Date
    May 2016
    Location
    Zambia/Thrissur
    Posts
    7,808

    Default

    all the best


    DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!

  7. Likes AjinKrishna liked this post
  8. #15

  9. #16

  10. Likes BangaloreaN liked this post
  11. #17
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,922

    Default

    പണമല്ല, ലക്ഷ്യം നല്ല സിനിമ മാത്രം


    ഇണപ്രാവുകള്* എന്ന സിനിമയുടെ വാര്*ഷികാഘോഷ ചടങ്ങിന്റെ ഫോട്ടോ മാതൃഭൂമിയില്* കണ്ടാണ് പഴയകാല നടി പി.കെ. കാഞ്ചനയെ തേടി പോകുന്നത്








    രസ്യരംഗത്ത് ഡിമാന്*ഡുള്ള പേരുകളില്* ഒന്നാണ് കൃഷ് കൈമളിന്റേത്. അനവധി നിരവധി വര്*ഷങ്ങളായി പരസ്യ രംഗത്ത് പ്രവര്*ത്തിക്കുന്ന കൃഷ് ഇതുവരെയായി 1200 ഓളം പരസ്യങ്ങള്* വിവിധ ബ്രാന്*ഡുകള്*ക്കായി ചെയ്തു നല്*കിയിട്ടുണ്ട്. മലയാളികളുടെ മനസ്സില്* പതിഞ്ഞ പല പരസ്യങ്ങള്*ക്ക് പിന്നില്* പ്രവര്*ത്തിച്ചതിന്റെ ആത്മവിശ്വാസത്തിലും സിനിമ എന്ന മാധ്യമത്തോടുള്ള ഇഷ്ടം കൊണ്ടും സിനിമാ സംവിധാന രംഗത്ത് പരീക്ഷണം നടത്തുകയാണ് കൃഷ് കൈമള്*. കോടികളുടെ മണികിലുക്കമുള്ള കൊമേഴ്സ്യല്* സിനിമയിലേക്ക് ഓടിക്കയറുന്നതിന് പകരം നാടിന്റെ പച്ചപ്പുള്ള, നന്മയുള്ള സിനിമ എന്നതായിരുന്നു കൃഷിന്റെ തെരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ ഓലപ്പീപ്പിയുടെ വിശേഷങ്ങള്*.

    ഓലപ്പീപ്പി എന്തുകൊണ്ട് വ്യത്യസ്തമാകുന്നു ?
    നായകനും നായികയും എന്ന സിനിമയുടെ സ്ഥിരം ഫോര്*മുലയില്*നിന്ന് വഴിമാറി സഞ്ചരിക്കുന്നതാണ് ഓലപ്പീപ്പി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നാട്ടിന്*പുറവും അവിടുത്തെ പരിസരപ്രദേശങ്ങളുമാണ് സിനിമയുടെ പ്രമേയവിഷയം. ചെറുപ്പകാലത്തെ മണ്ണിന്റെ മണമുള്ള, പച്ചപ്പിന്റെ സമൃദ്ധിയുള്ള ഓര്*മ്മകളെ തിരികെ കൊണ്ടുവരാന്* ശ്രമിക്കുന്ന ഗ്രാമീണ ചിത്രമാണിത്. നാടകീയ മുഹൂര്*ത്തങ്ങള്*ക്ക് ഇടം നല്*കാതെ റിയലിസ്റ്റിക്കായ പരിചരണമാണ് സിനിമയ്ക്ക് നല്*കിയിരിക്കുന്നത്. അഭിനയിച്ചിരിക്കുന്ന ആളുകള്*ക്ക് തുല്യമായ പരിഗണനയാണ് തിരക്കഥ നല്*കുന്നത്. ഇന്നയാള്* നായകന്* ഇന്നയാള്* നായിക എന്ന പരിഗണന സിനിമയില്* നല്*കിയിട്ടില്ല.
    പരസ്യരംഗത്ത്നിന്ന് സിനിമയിലേക്ക് എത്തുമ്പോള്* എന്താണ് മാറ്റം ?
    പരസ്യവും സിനിമയും രണ്ടു മാധ്യമങ്ങളാണ്. രണ്ടു തരം അപ്രോച്ചാണ് ആവശ്യമായിട്ടുള്ളത്. പരസ്യം സംവിധാനം ചെയ്യുമ്പോള്* അത് കസ്റ്റമറെ കണ്*വിന്*സ് ചെയ്യാന്* മൂന്നാമതൊരാള്* ആവശ്യപ്പെട്ടിട്ട് ചെയ്യുന്നതാണ്. സിനിമ ചെയ്യാന്* ഇറങ്ങുമ്പോള്* നമ്മള്* നമുക്ക് വേണ്ടി തന്നെയാണ് ജോലി ചെയ്യുന്നത്. ഈ വ്യത്യാസമുണ്ടാകും. ഒരു മിനിറ്റിനുള്ളില്* ഒതുങ്ങി നില്*ക്കുന്ന സമയത്ത് ആശയം കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ടി വരുമെന്ന പരിമിതി പരസ്യത്തിനുള്ളപ്പോള്* സിനിമയുടെ ക്യാന്*വാസ് കുറച്ച് കൂടി വൈഡാണ്. മനസ്സിലുള്ള ആശയം മിഴിവോടെ അവതരിപ്പിക്കാന്* ഏറ്റവും നല്ല മാധ്യമം സിനിമയാണ്.
    എന്തുകൊണ്ട് കൊമേഴ്സ്യല്* സിനിമ ചെയ്തില്ല ?
    ഈ സിനിമയുടെ കഥ പലപ്പോഴായി മനസ്സില്* വന്ന് കയറിയതാണ്. പരസ്യരംഗത്ത് കുറേവര്*ഷങ്ങളായി ജോലി ചെയ്യുന്നത് കൊണ്ട് സാമ്പത്തികമായ നേട്ടത്തിന് വേണ്ടി ഒരു സിനിമ ചെയ്യേണ്ട കാര്യമില്ല, അതിന് പരസ്യം തന്നെ ചെയ്താല്* മതി. ഈ സിനിമയുമായി പ്രേക്ഷകസമക്ഷം എത്തുമ്പോള്* പണമല്ല, നല്ല സിനിമ ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം. എന്നെ സംബന്ധിച്ച് ഓലപ്പീപ്പി നല്ല സിനിമയാണ്. അത് പ്രേക്ഷകരിലേക്ക് എത്തുമ്പോഴാണ് അവരുടെ പ്രതികരണം അറിയാന്* സാധിക്കുന്നത്. ഈ സിനിമ ഓഫ് ബീറ്റ് വിഭാഗത്തില്*പ്പെടുന്ന ഡ്രൈ സിനിമയല്ലാ എന്നാണ് ഞാന്* കരുതുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ഉള്*ക്കൊള്ളിക്കാന്* സാധിക്കുന്ന തരത്തിലുള്ള എന്റര്*ടെയ്ന്*മെന്റ് ആസ്പെക്ട്സ് ഇതിലുണ്ട്.
    മുത്തശ്ശിയെ അഭിനയിപ്പിക്കുന്നത് ബുദ്ധിമുട്ടായിരുന്നോ ?

    84ാം വയസ്സിലാണ് കാഞ്ചനാമ്മ വീണ്ടും സിനിമയിലേക്ക് മടങ്ങി വരുന്നത്. ഇണപ്രാവുകള്* എന്ന സിനിമയുടെ വാര്*ഷികാഘോഷ ചടങ്ങിന്റെ ഫോട്ടോ മാതൃഭൂമിയില്* കണ്ടാണ് പഴയകാല നടി പി.കെ. കാഞ്ചനയെ തേടി പോകുന്നത്. എന്റെ കഥാപാത്രത്തിന് വേണ്ട എല്ലാ ഘടകങ്ങളും കാഞ്ചനാമ്മയില്* കണ്ടതുകൊണ്ട് പിന്നീടൊരു ആലോചനയ്ക്ക് നില്*ക്കേണ്ടി വന്നില്ല. ഈ പ്രായത്തിലും അഭിനയത്തോട് വലിയ പാഷനാണ് കാഞ്ചനാമ്മയ്ക്കുള്ളത്. പ്രായത്തിന്റേതായ ചില ബുദ്ധിമുട്ടുകള്* ഉണ്ടായിരുന്നെങ്കിലും അതൊന്നും ഷൂട്ടിംഗിന് തടസ്സമായില്ല. എല്ലാം ഭംഗിയായി തന്നെയാണ് നടന്നത്.
    സിനിമയില്* തന്നെ തുടരുമോ അതോ തിരികെ പരസ്യത്തിലേക്ക് തന്നെയോ ?
    ഞാനിപ്പോള്* ഒരു വര്*ഷം ചെയ്യുന്ന പരസ്യങ്ങളുടെ എണ്ണത്തില്* കുറവ് വരുത്തിയിട്ടുണ്ട്. സിനിമയില്* തന്നെ തുടരണോ അതോ പരസ്യത്തിലേക്ക് തിരിച്ച് പോകണോ എന്നൊന്നും തീരുമാനിച്ചിട്ടില്ല. സിനിമയുടെ ജയ പരാജയങ്ങള്* അനുസരിച്ചായിരിക്കും. സിനിമ കാണുന്ന ആളുകളുടെ ഹൃദയത്തെ സ്പര്*ശിക്കണമെന്നാണ് ഞാന്* ആഗ്രഹിക്കുന്നത്.

  12. Likes AjinKrishna liked this post
  13. #18
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,386

    Default


  14. Likes AjinKrishna liked this post
  15. #19
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,922

    Default

    Quote Originally Posted by kandahassan View Post
    Padam release ayillenkilum munne thayyarakki vecha reports pathrathil varum.

  16. #20
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,386

    Default

    Quote Originally Posted by BangaloreaN View Post
    Padam release ayillenkilum munne thayyarakki vecha reports pathrathil varum.
    vellinakshathram daaa

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •