Page 1 of 8 123 ... LastLast
Results 1 to 10 of 77

Thread: << OLAPPEEPPI >> The nostalgic journey has begun ~ Brilliant reports

Hybrid View

  1. #1

    Default << OLAPPEEPPI >> The nostalgic journey has begun ~ Brilliant reports












    Last edited by AjinKrishna; 09-30-2016 at 09:40 PM.



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

  4. #3

    Default

    OFFICIAL TRAILER




  5. #4
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    ഓര്*മകളുടെ നിറംമങ്ങിയ ഓലപ്പീപ്പി


    ഒന്നുമില്ലായ്മയിലും സ്*നേഹം കൊണ്ട് ആഹ്*ളാദം സൃഷ്ടിച്ചാണ് മുത്തശ്ശിയുടേയും പേരക്കുട്ടിയുടേയും ജീവിതം


    ഭൂപരിഷ്*കരണനിയമം കേരളസമൂഹത്തില്* സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ പശ്ചാത്തലമാക്കി ഛായാഗ്രഹകനായ കൃഷ് കൈമള്* സംവിധാനം ചെയ്ത ചിത്രമാണ് ഓലപ്പീപ്പി.
    1970-ലെ ഭൂപരിഷ്*കരണ നിയമത്തെ തുടര്*ന്ന് ക്ഷയിച്ചു പോകുന്ന ഒരു തറവാടും, അവിടെ ഇല്ലായ്മകള്*ക്ക് നടുവില്* ജീവിതം കരുപിടിപ്പിക്കാന്* ശ്രമിക്കുന്ന ഒരു മുത്തശ്ശിയുടേയും അവരുടെ പേരക്കുട്ടിയുടേയും ജീവിതവുമാണ് ചിത്രം പറയുന്നത്.
    ഒരു പ്രത്യേക സാഹചര്യത്തില്* നാടുവിട്ട് ഓടേണ്ടി വരുന്ന ഉണ്ണി വളര്*ന്നു വലുതായി കാലങ്ങള്*ക്ക് ശേഷം സ്വദേശത്ത് തിരിച്ചെത്തുന്നതോടെയാണ് ഓലപ്പീപ്പിയുടെ കഥയാരംഭിക്കുന്നത്.
    മുത്തശ്ശിയോടൊപ്പം തറവാട്ടില്* കഴിയുന്ന ഉണ്ണി പഠിക്കാന്* മിടുക്കനും ഉത്സാഹശാലിയുമായ ഒരു കുട്ടിയായിരുന്നു. എന്നാല്* ദരിദ്രമായ സാഹചര്യങ്ങളില്* അവനെ ഊട്ടാനും പോറ്റാനും മുത്തശ്ശി അനുഭവിക്കുന്ന പ്രയാസങ്ങള്* ചില്ലറയായിരുന്നില്ല.
    ഒന്നുമില്ലായ്മയിലും സ്*നേഹം കൊണ്ട് ആഹ്*ളാദം സൃഷ്ടിച്ചാണ് മുത്തശ്ശിയുടേയും പേരക്കുട്ടിയുടേയും ജീവിതം മുന്*പോട്ട് പോകുന്നത്. എന്നാല്* പതിയെ പതിയെ അവരുടെ ജീവിതത്തില്* കൂടുതല്* പ്രശ്*നങ്ങളും പ്രതിസന്ധികളും ഉരുത്തിരിയുകയും അവയെ നേരിടാന്* ഉണ്ണി എന്ന ബാലന്* നടത്തുന്ന ശ്രമങ്ങളുമൊക്കെയാണ് പിന്നീട് സംവിധായകന്* പറയുന്നത്.
    മുത്തശ്ശിയായി എത്തുന്ന പുന്നശ്ശേരി കാഞ്ചനയുടേയും ഉണ്ണിയായി എത്തുന്ന മാസ്റ്റര്* ദേവിന്റേയും പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പേരമകനെ വല്ലാതെ സ്*നേഹിക്കുകയും അവന്റെ പുഞ്ചിരിയില്* എല്ലാം മറക്കുകയും ചെയ്യുന്ന മുത്തശ്ശിയായി പുന്നശ്ശേരി കാഞ്ചന ചിത്രത്തില്* ജീവിക്കുകയായിരുന്നു എന്നു തന്നെ പറയാം.
    മുത്തശ്ശി എന്ന സ്*നേഹമരം നല്*കുന്ന തണലില്* വളരുന്ന ഉണ്ണിക്ക് അവരോടുള്ള ആത്മബന്ധവും ഒടുവില്* അവരെ സന്തോഷിപ്പിക്കാനും അവരെ വേദനിപ്പിക്കാതിരിക്കാനും വേണ്ടിയുള്ള അവന്റെ ശ്രമങ്ങളുമെല്ലാം കാഴ്ചക്കാരന്റെ ഹൃദയത്തെ തൊടുന്നതാണ്.
    ഏറെ പറഞ്ഞു പഴകിയതും കണ്ടുശീലിച്ചതുമായ കഥാസന്ദര്*ഭങ്ങളും കഥാപാത്രങ്ങളുമാണ് ചിത്രത്തിലുള്ളതെങ്കിലും ഹൃദയസ്പര്*ശിയായ രീതിയില്* അവയെ അവതരിപ്പിക്കുവാന്* സംവിധായകന്* ശ്രമിച്ചിട്ടുണ്ട്.
    ഭൂപരിഷ്*കരണം തകര്*ത്ത തറവാടുകളുടെ ദുരിതജീവിതവും, സംബന്ധം പോലുള്ള ദുരാചാരങ്ങൾ സൃഷ്ടിച്ച അരക്ഷിതാവസ്ഥയെക്കുറിച്ചുമെല്ലാം പറയാനുളള ശ്രമങ്ങളും ചിത്രത്തില്* കാണാം
    എന്നാല്* അവതരണത്തിലെ കൃതിമത്വവും സംഭാഷണങ്ങളിലെ അതിഭാവുകത്വവും ചിത്രത്തില്* പലയിടത്തും കല്ലുകടി സൃഷ്ടിക്കുന്നുണ്ട്. ക്ഷയിച്ച തറവാട്ടിലെ ഉണ്ണി എന്ന പേരുകാരനില്* തുടങ്ങി ക്ലീഷേകളുടെ നീണ്ടനിര തന്നെയുണ്ട് ചിത്രത്തില്*.
    ചടുലമായ കഥാഗതിയോ ചിരിമുഹൂര്*ത്തങ്ങളോ ഒന്നുമില്ലാതെ പതിഞ്ഞൊരു താളത്തിലാണ് ഓലപ്പീപ്പിയുടെ കഥ പറയുന്നത്. ബിജു മേനോന്* കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്* ശ്രീജിത്ത് രവി, അനീഷ് ഉപാസന, അഞ്ജലി അനീഷ്, പാരീസ് ലക്ഷമി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങള്* കൈകാര്യം ചെയ്യുന്നത്. ചിത്രത്തിലെ ഭൂരിപക്ഷം പേരും ഇതാദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നവരാണ്.
    കൃഷ് കൈമള്* രചനയും സംവിധാനവും നിര്*വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും അദ്ദേഹം തന്നെയാണ് ചെയ്തിരിക്കുന്നത്. ചിത്രത്തിനായി അനില്* ജോണ്*സൺ ഒരുക്കിയ ഗാനം ശരാശരിയില്* ഒതുങ്ങി. വിബ്*സണ്* മൂവീസിന് വേണ്ടി സുനില്* ഇബ്രാഹിം നിര്*മ്മിച്ച ചിത്രം ഇറോസ് ഇന്റെര്*നാഷണലാണ് തീയേറ്ററുകളിലെത്തിച്ചിരിക്കുന്നത്.

  6. #5

    Default

    ELA PULAYELO video song




  7. #6

  8. #7

    Default

    എണ്*പത്തിനാലാം വയസ്സില്* സിനിമയിലേക്കൊരു തിരിച്ചുവരവ്......

    ഓലപ്പീപ്പി എന്ന ചിത്രത്തില്* ബിജുമേനോന്റെ അമ്മൂമ്മ വേഷം അങ്ങനെ കാഞ്ചനയുടെ താരജീവിതത്തെ വീണ്ടും ഓര്*മിപ്പിക്കുകയാണ്.......





    http://www.mathrubhumi.com/movies-mu...news-1.1360342



  9. #8

    Default

    from preview show conducted at cinepolis on 22nd sept.






















  10. #9

    Default

    "ഓലപ്പീപ്പി" പ്രിവ്യുഷോ കഴിഞ്ഞു..

    ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം സംവിധായകരായ റോഷൻ ആൻഡ്രൂസ്*,സലാം ബാപ്പു തുടങ്ങിയവരും പങ്കെടുത്തു..മികച്ച പ്രതികരണമാണു ചിത്രത്തിനു ലഭിച്ചത്*..30നു സിനിമ റിലീസ്* ചെയ്യും



  11. #10

    Default

    preview show theatre response




Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •