All the best.............
Sponsored Links ::::::::::::::::::::Remove adverts | |
all the bestttttttttttt
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
rajeev ravi segment ozhivakki.. anurag kashyap new moviede cinematographyum aayi busy aanu..
'ക്രോസ് റോഡ്' ജൂലൈയില്* റിലീസ് ചെയ്യും
കൊച്ചി > പ്രശസ്ത സംവിധായകനും സംസ്ഥാന ചലച്ചിത്ര വികസന കോര്*പറേഷന്* ചെയര്*മാനുമായ ലെനിന്* രാജേന്ദ്രന്* നേതൃത്വം നല്*കുന്ന സംവിധായക കൂട്ടായ്മ “ഫോറം ഫോര്* ബെറ്റല്* ഫിലിംസ് അവതരിപ്പിക്കുന്ന ചലച്ചിത്ര സമാഹാരം“ക്രോസ് റോഡ് ജൂലൈയില്* തീയറ്ററുകളിലെത്തുന്നു. ഈ കാലത്തെ സ്ത്രീ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള പത്തു ചിത്രങ്ങളുടെ സമാഹാരമാണ് ക്രോസ് റോഡ്. ലെനിന്* രാജേന്ദ്രന്* , മധുപാല്*, പ്രദീപ് നായര്* ,അശോക് ആര്* നാഥ് ,അവിര റെബേക്ക, ബാബു തിരുവല്ല, നേമം പുഷ്പരാജ്, ശശി പരവൂര്* , ആല്*ബര്*ട് , നവാഗത സംവിധായക നയന സൂര്യന്* എന്നിവരാണ് സംവിധാനം ചെയുന്നത്.
പ്രശസ്ത സംവിധായകന്* ജയരാജ്, ലെനിന്* രാജേന്ദ്രന്* , എഴുത്തുകാരനും തിരകഥാകൃത്തുമായ പി എഫ് മാത്യൂസ് എന്നിവര്* തിരക്കഥയെഴുതുന്ന ചിത്രങ്ങള്*ക്ക് മുന്*നിര ഛായാഗ്രാഹകരായ മധു അംബാട്ട് , എം ജെ രാധാകൃഷ്ണന്* , അളഗപ്പന്* എന്നിവരാണ് ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്*വഹിക്കുന്നത്. എം .ജയചന്ദ്രന്* , ബിജിപാല്* ,സൂരജ് എസ് കുറുപ്, നേഹാ നായര്* ,യാക്സണ്* ഗാരി പെരേര എന്നിവരുടേതാണ് സംഗീതം .
ദേശീയ അവാര്*ഡ് ജേതാവായ രാജമുഹമ്മദ് , ടേക്ക് ഓഫ്ലൂടെ ശ്രദ്ധേയനായ മഹേഷ് നാരായണന്* എന്നിവരുടേതാണ് ചിത്രസംയോജനം. മംമ്ത മോഹന്* ദാസ് ,പദ്മപ്രിയ , മൈഥിലി , ഇഷാ തല്*വാര്* ,പ്രിയങ്കാ നായര്* , ശ്രിന്ദ, റിച്ച പനായി ,പുന്നശ്ശേരി കാഞ്ചന ,മാനസ ,അഞ്ജന ചന്ദ്രന്* , അഞ്ജലി ഉപാസന ,സീമാ .ജി .നായര്*, ശോഭാ മോഹന, ചിന്നു കുരുവിള ,റോസ്ലിന്* ,ബേബി നന്ദന ,വിജയ് ബാബു ,മനോജ് കെ ജയന്* , ജോയ് മാത്യു ,സിദ്ധാര്*ഥ് ശിവ , രാഹുല്* മാധവ് ,ചേതന്* , കൈലാഷ്, അനു മോഹന്*, സംവിധായകന്* ജോഷി മാത്യു, കൊച്ചു പ്രേമന്*, തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
ബേബി മാത്യു സോമതീരം , അനില്* അമ്പലക്കര ,പാര്*ത്ഥന്* മോഹന്* ,ചന്ദ്ര മോഹന്* ,ജെ സി കൊട്ടാരക്കര ,ബോബിന്* ,നാസ് നാസര്* എന്നിവരാണ് നിര്*മ്മാതാക്കള്*.