teaser
Sponsored Links ::::::::::::::::::::Remove adverts | |
Mamta mathramanu kurachu top aayi nilkkunna actress. Baaki okke field out aanu.
ക്രോസ്റോഡ് തിയറ്ററുകളിലേക്ക്
പെണ്*ജീവിതം പ്രമേയമാകുന്ന പത്ത് ചെറുസിനിമകളുടെ കൂട്ടായ്മയായ ക്രോസ്റോഡ് തിയറ്ററുകളിലേക്ക്. ലെനിന്* രാജേന്ദ്രന്റെ നേതൃത്വത്തില്* പത്ത് സംവിധായകരും തെന്നിന്ത്യയിലെ പ്രമുഖ നടിമാരും ഒന്നിക്കുന്ന ചിത്രം കേരളത്തിലെമ്പാടും അമ്പതോളം തിയറ്ററുകളില്* റിലീസ് ചെയ്യും. മംമ്ത മോഹന്*ദാസ്, പത്മപ്രിയ, ഇഷ തല്*വാര്*, സ്രിന്*ഡ, മൈഥിലി, പ്രിയങ്ക നായര്*, അഞ്ജലി നായര്*, ആദ്യകാല നടി കാഞ്ചന, മാനസ രാധാകൃഷ്ണന്* എന്നിങ്ങനെ നടിമാരുടെ പട്ടിക നീളുന്നു. അവിര റബേക്ക, നേമം പുഷ്പരാജ്, പ്രദീപ്നായര്*, ബാബു തിരുവല്ല, അശോക് ആര്* നാഥ്, ശശി പരവൂര്*, ആല്*ബര്*ട്ട്, മധുപാല്*, ലെനിന്* രാജേന്ദ്രന്*, നയന സൂര്യന്* എന്നിവരാണ് സിനിമ ഒരുക്കിയിരിക്കുന്നത്.