ആട് ഫന്റസി ടച്ചുള്ള എന്റർടൈനർ ആയിരുന്നു..... ആൻ മരിയ റിയലിസ്റ്റിക് ടച്ചുള്ള എന്റർട്ടായ്*നറും........
ഏറ്റവും ഇഷ്ടപ്പെട്ടത് ടൈറ്റിൽ ഡിസൈൻ ആണ്...... Brilliant..... കൊച്ചു കാര്യങ്ങൾക്ക് നല്ല രീതിയിൽ പഞ്ച്കൊടുക്കാൻ ഫിലിം മേക്കേകേഴ്*സിന് കഴിയുന്നുണ്ട്.....
നല്ല ഒരു സിനിമ കിട്ടട്ടെ എന്ന് ആശിക്കുന്നു......