ഏപ്രിൽ 7 ന് ഉദ്ഘാടനം നടക്കാൻ പോകുന്ന ചെങ്ങന്നൂർ ചിപ്പിയുടെ ഉൾവശം .... ഉദ്ഘാടന ദിവസം റിലീസ് ചെയുന്നത്ലാലേട്ടന്റെ പുതിയ ചിത്രമായ 1971Beyond Borders ......!!!
Ithullahaano![]()
Sponsored Links ::::::::::::::::::::Remove adverts | |
ചങ്ങനാശ്ശേരി അഭിനയ റെനോവേഷൻ നടക്കുന്നു .പണി കഴിഞ്ഞു തുറക്കുന്നതോടെ ചങ്ങനാശ്ശേരിക്കും ഒരു 4k തീയറ്റർ യാഥാർഥ്യം ആവും . ..
പണി തുടങ്ങി.നാലഞ്ചു ദിവസമായി.സ്പ്ലിറ്റ് ചെയ്യാൻ പ്ലാൻ ഇല്ല.ഒരു ഫ്രണ്ടിന്റെ അച്ഛൻ കോട്ടയം അഭിലാഷിലെ ജോലിക്കാരൻ ആണ്.(അവരുടെ തീയറ്റർ തന്നെ ആണ് അഭിനയ-അനു.).ഇന്നലെ ടേക്ക് ഓഫ് കാണാൻ പോയപ്പോൾ പുള്ളി ആണ് 4kയുടെ കാര്യം പറഞ്ഞത്.സീറ്റ് മാറ്റും.ഓണത്തിന് മുൻപ് അഭിലാഷിന്റെ ഫസ്റ്റ് ക്ലാസ്സിലെ മാറ്റാനുള്ള പകുതി ഭാഗത്തെ സീറ്റ് കൂടി മാറ്റും.
http://www.manoramaonline.com/movies...ies-movie.html
Sent from my iPhone using Tapatalk