Sponsored Links ::::::::::::::::::::Remove adverts | |
ചെങ്ങന്നൂർ ചിപ്പി തിയറ്ററിൽ മൂന്നു തിയറ്ററിന്റെ വർക്ക് നടന്നു വരുന്നു.... മുകളിലത്തെ തിയറ്ററുകൾ ഇനിയും ഏകദേശം പണി പൂർത്തീകരിക്കാൻ ഒന്നര മാസം വേണ്ടിവരും അപ്പോൾ ഏതു ചിത്രം റിലീസ് ആകുന്നോ ആ ചിത്രം ആയിരിക്കും ഓപ്പണിംഗ് ചിത്രം .... മുകളിലത്തെ മൾട്ടിപ്ലെക്സ് തിയറ്ററുകളിൽ 150 ഉം 130 ഉം പേർക്ക് ഇരിക്കാവുന്ന തിയറ്ററുകൾ ആണ് നിർമ്മിക്കുന്നത്.. ഏറ്റവും പുതിയ. 11 ചാനൽ Sound track ആണ് ഈ തിയറ്ററുകളിൽ .. ഏല്ലാ തിയറ്ററുകളും AC ആണ്... താഴത്തെ തിയറ്റർ കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്ക്രീൻ ഉള്ള ഒരു തിയറ്ററിൽ ഒന്ന് ആയിരിക്കും ഇത്... നല്ല പാർക്കിംഗും ഉണ്ടാകും
![]()
നൂറനാട് സ്വാതി renovate ചെയ്യാൻ പോകുന്നു...
ഇനി 3 സ്ക്രീൻ മൾട്ടിപ്ലക്സ്
__________________
Ponkunnam Focus reopening tomorrow with "1971 Beyond Borders"
Any updates on mall of Travancore in Trivandrum and mall in thalasherry. April Alle opening.
Sent from my Redmi Note 4 using Tapatalk