New multiplex theater in mannarkkad opening soon - this multiplex is owned by celebrate group
![]()
2019 kondu keralathil 22 sthalangalil aayi 70 + puthiya screens paniyan aanu KSFDC plan ...ithinte bhagam aayi ippol sthalam etteduppu nadannu kondirikkuvaanu ...
14 sthalangalil sthalam etteduppu ekadesham kazhinjitund ..pariyaram , neeleshwaram , mananthvadi , ottapaalam ennividangilil aakum adyam pani thudanguka ...
ee varsham nov ode panikal thudangan aanu plan ...
also ippol ulla ksfdc theaters valya screens split cheythu 2 screens aakkunnum koodi und ................
Sponsored Links ::::::::::::::::::::Remove adverts | |
New multiplex theater in mannarkkad opening soon - this multiplex is owned by celebrate group
![]()
തീയറ്റർ സമുച്ചയത്തിന് ഭൂമി നൽകണം...
സാംസ്കാരിക കൂട്ടായ്മയിൽ പു ക സ യും.
.....................
വാമനപുരം MLA അഡ്വ. DK മുരളിയുടെ ശ്രമഫലമായി KSFDC വെഞ്ഞാറമൂട്ടിൽ അനുവദിച്ച തീയറ്റർ സമുച്ചയം വെഞ്ഞാറമൂട്ടിലെ കലാസാംസ്കാരിക പ്രവർത്തകരുടെ ഏറെ നാളത്തെ സ്വപ്നമാണ്. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ കലാകാരന്മാരെയും കലവറയില്ലാതെ പ്രോത്സാഹിപ്പിക്കുന്ന ഈ മണ്ണിൽ രാഷ്ട്രീയ ലക്ഷ്യം വച്ചു കൊണ്ട് തീയറ്റർ സമുച്ചയത്തിന് സ്ഥലം വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടെടുത്ത നെല്ലനാട് പഞ്ചായത്ത് ഭരണസമിതി തങ്ങളുടെ തീരുമാനം പുന:പരിശോധിച്ച് ഈ പ്രോജക്ട് നടപ്പിൽ വരുത്തുന്നതിന് മുൻകൈ എടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആഗസ്ത് 14 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ നെല്ലനാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ വെഞ്ഞാറമൂട്ടിലെ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സാംസ്കാരിക കൂട്ടായ്മയിൽ പങ്കു ചേരാൻ മുഴുവൻ പു ക സ പ്രവർത്തകരും ഉണ്ടാകണമെന്നറിയിക്കുന്നു.
ഡോ.ബി.നജീബ്
മേഖലാ സെക്രട്ടറി
പുരോഗമന കലാസാഹിത്യ സംഘം വെഞ്ഞാറമൂട്
Yes ..pandu venjaramood sindhu and CP undayirunnu ......CP pootti ...sindhu aanu ippol renovate cheyyunnathu ..venjaramood and vattapara CP same MGT aayirunnu ..
nedumangad CP undayirunno ??????
pinne venjaramood KSFDC varunna sthithikku kilimanoor varan chance illa becauze valiya dooram illa .....kilimanoor SN renivate cheythu release screen aakkiyal kollam .
btw kilimanoor SNV poottichathu attingal theater mafia aanu ........kilimanoor release kodukkan avar sammathikilla .........
Last edited by kandahassan; 08-14-2017 at 11:21 AM.