Sponsored Links ::::::::::::::::::::Remove adverts | |
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Kochi Cinepolis എന്തായിFebruariയിൽ reopen ചെയ്യുമെന്ന് ഇവിടെ ആരോ പറഞ്ഞിരുന്നു
Syndicate Cinemas , Pattambi ...
3 Screen Multiplex With Dolby Atmos...
![]()
Trivandrum Kairali - Nila - Sree theatre renovation is in progress...
4K laser projection...
Dolby Atmos...
![]()
സിണ്ടിക്കേറ്റ് - സിനിമാസ്, കൊപ്പം - കരിങ്ങാനാട്
ഈയാഴ്ച ഉത്ഘാടനം ചെയ്യാനിരുന്ന സിണ്ടി ക്കറ്റ് സിനിമാസ് പണി പൂർത്തിയാകാത്തതിനാൽ ഉത്ഘാടനം അടുത്ത ആഴ്ചയിലേക്ക് മാറ്റി യിരിക്കുന്നു. ആറാട്ട് ആയിരുന്നു ഉത്ഘാടന ചിത്രമായി പ്ലാൻ ചെയ്തിരുന്നത്.
3 സ്*ക്രീനുകളിലും കൂടി 600 സീറ്റുകളാണ് തിയേറ്റർ കോംപ്ലക്സ്ൽ ഉണ്ടാവുക.
4K LASER പ്രോജെക്ഷനോട്* കൂടിയ 2 സ്*ക്രീനുകളും, SLS ബ്രാൻഡിന്റെ dolby atmos ശബ്ദ സംവിധാനവും ഈ തീയേറ്ററിന്റെ പ്രത്യേകതയാണ്.
സൗണ്ടിന്റെയും പിക്ച്ചർ ക്വാളിറ്റിയുടെയും കാര്യത്തിൽ യാതൊരു വിധ വിട്ടു വീഴ്ചകളും ഇല്ലാതെയാണ് തിയേറ്റർ നിർമിച്ചിരിക്കുന്നത്
150 രൂപയാണ് ടിക്കറ്റ് ചാർജ്. അടുത്ത ആഴ്ച മുതൽ മമ്മൂട്ടിയുടെ ഭീഷമപർവം എന്ന മാസ് ചിത്രത്തോട് കൂടി സിണ്ടി ക്കറ്റ് സിനിമാസ് പ്രവർത്തനം ആരംഭിക്കും 💪
കാത്തിരിക്കാം സിണ്ടി ക്കറ്റ് സിനിമസിന്റെ ശബ്ദ - ദൃശ്യ വിസ്മയത്തിനായ് ❤
![]()