KV Anand -Surya movie is a great news. Both of them are fans of Mohanlal. So jilla pole aavilla for sure. Polichu adukkan ulla scope undavum. But Bigboss vendayrnnu.
Sponsored Links ::::::::::::::::::::Remove adverts | |
▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬
The man is simply amazing! He may not have that perfect body but he is what we trainers term functionally fit'.
Lalettan
▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬
Kidilam Poster
ഇരുപതാം നൂറ്റാണ്ടിന്*റെ 31 വര്*ഷങ്ങള്*
Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise
Rare Poster
![]()
Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise
മ്മയുടെ ഓർമകളുമായി മോഹൻലാൽ. ലോക മാതൃദിനത്തില്* മോഹന്*ലാല്* മനോരമയില്* എഴുതിയത് വായികാം… “അച്ഛന് മറവി രോഗം തുടങ്ങിയപ്പോൾ ആദ്യം തിരിച്ചറിഞ്ഞത് അമ്മയാണ്. അന്നത്തെ കാലത്ത് ഈ രോഗം വന്നവരെ ആരും പുറത്തേക്ക് കൊണ്ടുപോകില്ലായിരുന്നു. എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ലായിരുന്നു. എന്നാൽ എന്റെ അമ്മ അച്ഛനെ എല്ലാ ആഘോഷങ്ങൾക്കും കല്യാണങ്ങൾക്കും എല്ലാം കൈ പിടിച്ചു കൊണ്ടുപോയി. കുട്ടികളോട് എന്നപോലെ എല്ലാം വീണ്ടും വീണ്ടും പറഞ്ഞ് കൊടുത്തു. പലപ്പോഴും ചോറുരുള വായിൽ വെച്ച് കൊടുത്തു.ഞാൻ അഭിനയിച്ച സിനിമ കാണാൻ അച്ഛനെ കൈ പിടിച്ച് കൊണ്ടുപോയത് അമ്മയും ഞാനും കൂടിയാണ്. സ്*ക്രീനിൽ അച്ഛൻ എന്നെ തിരിച്ചറിഞ്ഞോ എന്നെനിക്ക് അറിയില്ല. പക്ഷെ അമ്മക്കത് വലിയ സന്തോഷമായിരുന്നു. അമ്മയുടെ ഒരു കൈ അച്ഛന്റെ കൈ പിടിച്ചിരിക്കുന്നത് തീയറ്ററിന്റെ ഇരുട്ടിൽ ഞാൻ കണ്ടു.കല്യാണം കഴിച്ച കാലത്ത് എന്നപോലെ അമ്മ അച്ഛനൊപ്പം ഇരുന്ന് സിനിമ കണ്ടു. ഓരോന്നും പറഞ്ഞു കൊടുത്തു. ഇതൊന്നും ഡോക്ടർ പറഞ്ഞു കൊടുത്ത് ചെയ്യിച്ചതല്ല. അമ്മക്ക് ഇതെല്ലാം അറിയാമിരുന്നു. ആരാണീതെല്ലാം അമ്മക്ക് പറഞ്ഞു കൊടുത്തത്..?? ഒരമ്മക്ക് ആരും ഇതൊന്നും പഠിപ്പിച്ചു കൊടുക്കേണ്ട. അതാണ് അമ്മ.”
![]()
Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise
Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise
Ulsavapittenile anyan thamburan...annante mikacha abhnym parymbozhnm ee film adikam kadanuvanitla...variety acting aayrnu...pandepzho tvyl kandathanu...print valare moshamyrnu..athaavam...
Sent from my P7072G using Tapatalk