Page 92 of 359 FirstFirst ... 42829091929394102142192 ... LastLast
Results 911 to 920 of 3590

Thread: ❤️_❤️ Padma Bhushan MOHANLAL ❤️_❤️ Lalettan's Official Thread ❤️_❤️

  1. #911
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,111

    Default


    Lalettante new romance song. From his latest film

    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #912

    Default

    *ലാലേട്ടൻ ജന്മദിനം ആഘോഷമാക്കി ഫാൻസുകാർ റീ റിലീസ് ചെയ്യുന്ന സിനിമകൾ*😍💪😎

    *നരസിംഹം*
    *Thalyanparmbu. carnival

    *idukki Greenland

    *palakkad new

    *mundakkayam galaxy

    *pothen kod mt

    *kothamangalam g sinima

    * Pri Darshana

    *pandalam sinima

    *രാവണ പ്രഭു*

    *Kottayam dhanya

    *Changanacherry dhanya

    *alappuzha raiban

    *Kadakkal sreedhanya

    *സാഗർ ഏലിയാസ് ജാക്കി*

    *Varkala star

    *taliparamba classic

    *Aaluva zeenath

    *ഛോട്ടാ മുബൈ*
    Cherthala zeenath

    *സ്ഫടികം*
    Banglore. Hmt

    *പുലി മുരുകൻ*
    Tvm. New


    may 21😍

    Sent from my P7072G using Tapatalk

  4. #913

    Default

    Quote Originally Posted by K K R View Post
    Lalettante new romance song. From his latest film

    edited....

    Sent from my P7072G using Tapatalk

  5. #914
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,111

    Default

    Quote Originally Posted by shivankuty View Post
    edited....

    Sent from my P7072G using Tapatalk
    Theri edit cheythe aano
    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  6. #915

    Default

    Quote Originally Posted by K K R View Post
    Theri edit cheythe aano
    He he alla...ith ivde ittathu nthnanu adym mnslyla...pinne onnude alochichpzha mnslyth

    Sent from my P7072G using Tapatalk

  7. #916

    Default

    Asianet film awards innanennu thonnunu.They planned to lauch big boss in that event

  8. #917

    Default

    *മാതൃഭൂമിയുടെ വക ലാലേട്ടന് ഒരു ട്രിബ്യുട്ട് വീഡിയോ..*👌🏻

    *Thanks to KAPPA TV and Matrubhumi Communications for a Wonder ful Short Video on our 'Lalettan' !!*

    Kappa TV presents you, ' Know the Legend - Mohanlal ' !


    https://youtu.be/1g-uqMpRg6c

    *#HappyBirthdayLaletta*

    Sent from my P7072G using Tapatalk

  9. #918

    Default

    https://m.facebook.com/story.php?sto...37275116302421

    ഓൾ കേരള മോഹൻലാൽ ഫാൻസ്* കൾച്ചറൽ & വെൽഫെയർ അസോസിയേഷൻ തിരുവനന്തപുരം ജില്ല ലാലേട്ടന്റെ ജന്മദിനം വിപുലമായ രീതിയിൽ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു.
    രാവിലെ 7 .3 0 നു ശ്രീ .മുരുഗൻ (മെരിലാൻഡ്
    സിനിമാസ് )അവർകൾ കേക്ക് കട്ട് ചെയ്തുകൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നു .
    അതിന്റെ ഭാഗമായി 8 മണിക്ക് ന്യൂ സ്ക്രീൻ 2 ൽ പുലിമുരുഗൻ പ്രതേക പ്രദർശനം.
    ഉച്ചക്ക് 12 മണിക്ക് ന്യൂ തീയേറ്ററിനു പുറകുവശം ഡോൺ ബോസ്കോ വീട് സൊസൈറ്റിയിലെ കുട്ടികൾക്ക് "അന്നദാനം" നടത്തുന്നു .
    ഉച്ചക്ക് 3 മണിക്ക് ശ്രീവരാഹം മാർക്കറ്റ് യൂണിറ്റ്, ചെന്തുപൂരു ,ഈഞ്ചയ്ക്കൽ പെരുന്താന്നി തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ
    തൈക്കാട് ഹോസ്പിറ്റലിൽ അന്നേദിവസം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് "സ്വർണ്ണ മോതിര വിതരണം" ബഹു .MLA ഒ. രാജഗോപാലും , സിനിമാതാരം മല്ലിക സുകുമാരനും ചേർന്ന് നിർവഹിക്കുന്നു .
    വൈകിട്ട് 4 മണിക്ക് ഫോർട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പടിഞ്ഞാറേ നടയിൽ "പാൽ പായസം " വിതരണം ചെയ്യുന്നു .
    ചെമ്പകശ്ശേരി യൂണിറ്റിന്റെ വക ഉച്ചക്ക് അന്നദാനവും വൈകിട്ട് 5 നു "ഗാനമേളയും" നടത്തുന്നു .
    ഓൾ കേരള മോഹൻലാൽ ഫാൻസ്* അസോസിയേഷൻ തമ്പാനൂർ യൂണിറ്റും ,സപ്ത സ്വര രാഗ ലയയും ചേർന്ന് അവതരിപ്പിക്കുന്ന സംഗീതവിരുന്ന്
    " വിസ്മയസന്ധ്യ "
    പുത്തരിക്കണ്ടം മൈതാനത്തു മേയ് 21 നു 6 മണിക്ക്
    ഉത്*ഘാടനം : ആരാധ്യനായ മേയർ V .K പ്രശാന്ത്
    കേക്ക് മുറിക്കൽ : ബഹു .തമ്പാനൂർ വാർഡ്
    കൗൺസിലർ അഡ്വ .M V ജയലക്ഷ്മി ,നിർമാതാവ് ജി .സുരേഷ് കുമാർ , സംവിധായകനും നിർമാതാവുമായ അശോക് കുമാർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു .
    ചന്തവിള യൂണിറ്റും , പോത്തൻകോട് ഏരിയ കമ്മിറ്റിയും ചേർന്ന് അണ്ടൂർക്കോണം പാച്ചിറയിലെ വൃദ്ധസദനത്തിൽ "അന്നദാനം " നടത്തുന്നു .
    വെഞ്ഞാറമ്മൂട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 100 തണൽ മരങ്ങൾ നട്ടുപിടിക്കുന്നു..
    #HappyBirthdayMohanlal
    #HappyBirthdayLalettaa
    AKMFCWA THIRUVANANTHAPURAM

    Sent from my P7072G using Tapatalk

  10. Likes udaips liked this post
  11. #919

    Default



    Sent from my P7072G using Tapatalk

  12. #920
    FK Lover varma's Avatar
    Join Date
    Oct 2016
    Location
    Palakkad/Bangalore
    Posts
    3,273

    Default

    Happy Birthday Ettaaaa !!!

    Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •