shoulder has become broader.. randamoozham preparation aavumalle... short cutnu onnum nilkkathe hardwork cheytha result varum.. excited hugely excited for randamoozham.
ETTANKIDUVEE....
![]()
Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise
Sponsored Links ::::::::::::::::::::Remove adverts | |
shoulder has become broader.. randamoozham preparation aavumalle... short cutnu onnum nilkkathe hardwork cheytha result varum.. excited hugely excited for randamoozham.
റോഡ് മൂവി : നിര്*മാതാവ് മോഹന്‍*ലാലിനു എട്ടിന്റെ പണി കൊടുത്തു
മോഹന്‍*ലാലിനെ നായകനാക്കി ഭദ്രന്* ഒരുക്കുന്ന റോഡ് മൂവി ഏപ്രിലില്‍* ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് നേരത്തേ റിപ്പോര്*ട്ടുകള്* വന്നത്. എന്നാല്‍* നിര്*മാതാവ് എംകെ നാസര്‍* പിന്*മാറിയതിനെ തുടര്‍*ന്ന് ചിത്രം താല്*ക്കാലികമായി പ്രതിസന്ധിയിലായിരിക്കുകയാണെന്നാണ് ഇപ്പോള്‍* ലഭിക്കുന്ന റിപ്പോര്*ട്ടുകള്*.
60 ദിവസത്തോളം നീളുന്ന ഒടിയന്* ലാസ്റ്റ് ഷെഡ്യൂളിനു ശേഷം ഭദ്രന്* ചിത്രത്തില്‍* ജോയിന്‍* ചെയ്യാനാണ് മോഹന്‍*ലാല്‍* ആലോചിച്ചിരുന്നത്. എന്നാല്‍* ഇപ്പോഴത്തെ സാഹചര്യത്തില്‍* ജോഷി ചിത്രം വയനാടന്‍* തമ്ബാനായിരിക്കും അടുത്തതായി താരം ഏറ്റെടുക്കാന്‍* സാധ്യത. എന്നാല്‍* ടോമിച്ചന്* മുളകുപാടം നിര്*മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പൂര്*ത്തിയാകുന്നതിന് അനുസരിച്ചായിരിക്കും അത്.
പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിലാണ് ആരംഭിക്കുക. ഇതിനിടെ രഞ്ജിത് ചിത്രം ബിലാത്തിക്കഥയിലെ അതിഥി വേഷവും മോഹന്‍*ലാലിന് പൂര്*ത്തീകരിക്കാനുണ്ട്.
നേരത്തേ ഈ വര്*ഷം പകുതിയോടെയാണ് 1000 കോടി മുതല്‍* മുടക്കില്‍* ഒരുക്കുന്ന രണ്ടാമൂഴം- മഹാഭാരത ആരംഭിക്കാനിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍* അടുത്ത വര്*ഷം മാത്രമേ രണ്ടാമൂഴത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂ.
http://www.aswamedham.com/inner_deta...4&det_id=37466
My ratings for last 5 Lalettan movies:
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
Kamal Haasan and Mohanlal in Bigg Boss
There are lots of speculations rounding upon airs involving the celebrated reality TV show ‘Bigg Boss’. The first season on Vijay TV became a tremendous hit with high TRPs and now all eyes are curiously inclined towards Bigg Boss Season 2. There are many reports claiming that Kamal Haasan wouldn’t be hosting the show and lots of other names like Madhavan, Prakash Raj and Arvind Swami are being referred.Studio Flicks brings you the exclusive news that it will be none other than Kamal Haasan hosting Bigg Boss 2 and the show will be commencing from the month of June. Yet another additional report is that Bigg Boss will be started in Malayalam as well on Asianet channel. It is none other than Mohanlal hosting the show.
2016 Film Critics award ipol koduthu
Best actor Lalettan for film Oppam