Page 90 of 360 FirstFirst ... 40808889909192100140190 ... LastLast
Results 891 to 900 of 3592

Thread: ❤️_❤️ Padma Bhushan MOHANLAL ❤️_❤️ Lalettan's Official Thread ❤️_❤️

  1. #891

    Default


    KV Anand -Surya movie is a great news. Both of them are fans of Mohanlal. So jilla pole aavilla for sure. Polichu adukkan ulla scope undavum. But Bigboss vendayrnnu.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #892

    Default


    ▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬
    The man is simply amazing! He may not have that perfect body but he is what we trainers term
    functionally fit'.
    Lalettan

    ▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬

  4. #893
    FK Lover varma's Avatar
    Join Date
    Oct 2016
    Location
    Palakkad/Bangalore
    Posts
    3,273

    Default

    Kidilam Poster

    ഇരുപതാം നൂറ്റാണ്ടിന്*റെ 31 വര്*ഷങ്ങള്*



    Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise

  5. Likes NiJiN.C.J liked this post
  6. #894
    FK Lover varma's Avatar
    Join Date
    Oct 2016
    Location
    Palakkad/Bangalore
    Posts
    3,273

    Default

    Rare Poster

    Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise

  7. #895
    FK Lover varma's Avatar
    Join Date
    Oct 2016
    Location
    Palakkad/Bangalore
    Posts
    3,273

    Default

    മ്മയുടെ ഓർമകളുമായി മോഹൻലാൽ. ലോക മാതൃദിനത്തില്* മോഹന്*ലാല്* മനോരമയില്* എഴുതിയത് വായികാം… “അച്ഛന് മറവി രോഗം തുടങ്ങിയപ്പോൾ ആദ്യം തിരിച്ചറിഞ്ഞത് അമ്മയാണ്. അന്നത്തെ കാലത്ത് ഈ രോഗം വന്നവരെ ആരും പുറത്തേക്ക് കൊണ്ടുപോകില്ലായിരുന്നു. എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ലായിരുന്നു. എന്നാൽ എന്റെ അമ്മ അച്ഛനെ എല്ലാ ആഘോഷങ്ങൾക്കും കല്യാണങ്ങൾക്കും എല്ലാം കൈ പിടിച്ചു കൊണ്ടുപോയി. കുട്ടികളോട് എന്നപോലെ എല്ലാം വീണ്ടും വീണ്ടും പറഞ്ഞ് കൊടുത്തു. പലപ്പോഴും ചോറുരുള വായിൽ വെച്ച് കൊടുത്തു.ഞാൻ അഭിനയിച്ച സിനിമ കാണാൻ അച്ഛനെ കൈ പിടിച്ച് കൊണ്ടുപോയത് അമ്മയും ഞാനും കൂടിയാണ്. സ്*ക്രീനിൽ അച്ഛൻ എന്നെ തിരിച്ചറിഞ്ഞോ എന്നെനിക്ക് അറിയില്ല. പക്ഷെ അമ്മക്കത് വലിയ സന്തോഷമായിരുന്നു. അമ്മയുടെ ഒരു കൈ അച്ഛന്റെ കൈ പിടിച്ചിരിക്കുന്നത് തീയറ്ററിന്റെ ഇരുട്ടിൽ ഞാൻ കണ്ടു.കല്യാണം കഴിച്ച കാലത്ത് എന്നപോലെ അമ്മ അച്ഛനൊപ്പം ഇരുന്ന് സിനിമ കണ്ടു. ഓരോന്നും പറഞ്ഞു കൊടുത്തു. ഇതൊന്നും ഡോക്ടർ പറഞ്ഞു കൊടുത്ത് ചെയ്യിച്ചതല്ല. അമ്മക്ക് ഇതെല്ലാം അറിയാമിരുന്നു. ആരാണീതെല്ലാം അമ്മക്ക് പറഞ്ഞു കൊടുത്തത്..?? ഒരമ്മക്ക് ആരും ഇതൊന്നും പഠിപ്പിച്ചു കൊടുക്കേണ്ട. അതാണ് അമ്മ.”

    Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise

  8. #896
    FK Lover varma's Avatar
    Join Date
    Oct 2016
    Location
    Palakkad/Bangalore
    Posts
    3,273

    Default

    Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise

  9. #897
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    Quote Originally Posted by varma View Post
    Kidilam Poster

    ഇരുപതാം നൂറ്റാണ്ടിന്*റെ 31 വര്*ഷങ്ങള്*






    '' തോമസുകുട്ടീ .............. വിട്ടോടാ ''

  10. #898

    Default

    Quote Originally Posted by varma View Post
    മ്മയുടെ ഓർമകളുമായി മോഹൻലാൽ. ലോക മാതൃദിനത്തില്* മോഹന്*ലാല്* മനോരമയില്* എഴുതിയത് വായികാം? ?അച്ഛന് മറവി രോഗം തുടങ്ങിയപ്പോൾ ആദ്യം തിരിച്ചറിഞ്ഞത് അമ്മയാണ്. അന്നത്തെ കാലത്ത് ഈ രോഗം വന്നവരെ ആരും പുറത്തേക്ക് കൊണ്ടുപോകില്ലായിരുന്നു. എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ലായിരുന്നു. എന്നാൽ എന്റെ അമ്മ അച്ഛനെ എല്ലാ ആഘോഷങ്ങൾക്കും കല്യാണങ്ങൾക്കും എല്ലാം കൈ പിടിച്ചു കൊണ്ടുപോയി. കുട്ടികളോട് എന്നപോലെ എല്ലാം വീണ്ടും വീണ്ടും പറഞ്ഞ് കൊടുത്തു. പലപ്പോഴും ചോറുരുള വായിൽ വെച്ച് കൊടുത്തു.ഞാൻ അഭിനയിച്ച സിനിമ കാണാൻ അച്ഛനെ കൈ പിടിച്ച് കൊണ്ടുപോയത് അമ്മയും ഞാനും കൂടിയാണ്. സ്*ക്രീനിൽ അച്ഛൻ എന്നെ തിരിച്ചറിഞ്ഞോ എന്നെനിക്ക് അറിയില്ല. പക്ഷെ അമ്മക്കത് വലിയ സന്തോഷമായിരുന്നു. അമ്മയുടെ ഒരു കൈ അച്ഛന്റെ കൈ പിടിച്ചിരിക്കുന്നത് തീയറ്ററിന്റെ ഇരുട്ടിൽ ഞാൻ കണ്ടു.കല്യാണം കഴിച്ച കാലത്ത് എന്നപോലെ അമ്മ അച്ഛനൊപ്പം ഇരുന്ന് സിനിമ കണ്ടു. ഓരോന്നും പറഞ്ഞു കൊടുത്തു. ഇതൊന്നും ഡോക്ടർ പറഞ്ഞു കൊടുത്ത് ചെയ്യിച്ചതല്ല. അമ്മക്ക് ഇതെല്ലാം അറിയാമിരുന്നു. ആരാണീതെല്ലാം അമ്മക്ക് പറഞ്ഞു കൊടുത്തത്..?? ഒരമ്മക്ക് ആരും ഇതൊന്നും പഠിപ്പിച്ചു കൊടുക്കേണ്ട. അതാണ് അമ്മ.?

    Good one

    Sent from my P7072G using Tapatalk

  11. Likes varma liked this post
  12. #899

    Default



    Sent from my P7072G using Tapatalk

  13. #900

    Default

    Ulsavapittenile anyan thamburan...annante mikacha abhnym parymbozhnm ee film adikam kadanuvanitla...variety acting aayrnu...pandepzho tvyl kandathanu...print valare moshamyrnu..athaavam...

    Sent from my P7072G using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •