ദേവാസുരത്തിന്റെ ഇരുപത്തിയാറാം വാർഷികത്തിൽ മ്യൂസിയം തുറക്കുന്നതിനൊപ്പം ടോബിൻ കഥയും തിരക്കഥയും എഴുതിയ 30 മിനിറ്റ് ഹ്രസ്വചിത്രം കൂടി പ്രദർശനത്തിനെത്തും.✌
Sent from my SM-G950F using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
ദേവാസുരത്തിന്റെ ഇരുപത്തിയാറാം വാർഷികത്തിൽ മ്യൂസിയം തുറക്കുന്നതിനൊപ്പം ടോബിൻ കഥയും തിരക്കഥയും എഴുതിയ 30 മിനിറ്റ് ഹ്രസ്വചിത്രം കൂടി പ്രദർശനത്തിനെത്തും.✌
Sent from my SM-G950F using Tapatalk
മോഹന്*ലാലും കൂട്ടുകാരും അറ്റ് 41 ; മെഗാഷോ ദുബായില്*?
മോഹന്*ലാല്* സിനിമയില്* എത്തും മുന്*പ്, നാട്ടുകാരുടെ സ്വന്തം ലാലേട്ടന്* ആകും മുന്*പ്, കുറച്ചു പേരുടെ സ്വന്തമായിരുന്നു ലാല്*. ബാല്യത്തിലും കൗമാരത്തിലും യൗവ്വനത്തിലും മോഹന്*ലാലിനും സ്വന്തമായിരുന്നവര്*. കൂടെ പഠിച്ചവര്*, കൂടെ കളിച്ചവര്*, സിനിമ എന്ന ഒരേ സ്പനം കണ്ടവര്*?. മോഹന്* ലാലിന്റെ വാക്കുകളില്* പറഞ്ഞാല്* ചങ്കു ബ്രോസ്. മോഹന്*ലാലിന്റെ അഭിനയ ജീവിതത്തില്* നിര്*ണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയില്* സ്വന്തമായ സ്ഥാനം ഉറപ്പിച്ചവര്*?.. സംവിധായകന്* പ്രിയദര്*ശന്*, നിര്*മ്മാതാവ് ജി. സുരേഷ്*കുമാര്*, നടന്* മണിയന്*പിള്ള രാജു, സംവിധായകന്* അശോക് കുമാര്*, ഛായാഗ്രാഹകന്* എസ്. കുമാര്*.. അവര്* കുടുംബസമേതം ഒന്നിക്കുന്നു. നവംബര്* 22ന് ദുബായിയില്*.
സിനിമയില്* നാലു പതിറ്റാണ്ടു പിന്നിട്ടതിന്റെ ആഘോഷത്തിനായി. മോഹന്*ലാലും കൂട്ടുകാരും@41 എന്നപേരില്* ജന്മഭൂമി ഒരുക്കുന്ന മെഗാ ഷോ.
മോഹന്*ലാലിന്റെ അഭിനയജീവിതവുമായി അടുത്തിടപഴകിയ നെടുമുടി വേണു, ഇന്നസെന്റ്, ശങ്കര്*, എം.ജി ശ്രീകുമാര്*, കിരീടം ഉണ്ണി തുടങ്ങിയവരും കൂട്ടായ്മയില്* ഒത്തു ചേരും.
ചലച്ചിത്ര സംവിധായകന്* ടി.കെ.രാജീവ്കുമാറിന്റെ സംവിധാനത്തില്* ഒരുങ്ങുന്ന പരിപാടിയില്* ലാലിന്റെ സിനിമകളെ കോര്*ത്തിണക്കിക്കൊണ്ടുള്ള വ്യത്യസ്ത അവതരണങ്ങള്* ആകര്*ഷകമാകും. മോഹന്*ലാലിനും കൂട്ടുകാര്*ക്കുമൊപ്പം മഞ്ജുവാര്യര്*, കെ.എസ് ചിത്ര, അര്*ജ്ജുന്* ലാല്*, മണിക്കുട്ടന്*, മധു ബാലകൃഷ്ണന്*, ജ്യോത്സന, ഷംനാ കാസിം, സ്വാസിക, ദുർഗാ കൃഷ്ണ, രമേഷ് പിഷാരടി എന്നിവര്* നൃത്തവും പാട്ടും തമാശകളുമായി അരങ്ങിലെത്തും.
അഞ്ചുമണിക്കൂര്* നീളുന്ന മെഗാ ഷോയാണ് ദുബായ് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടില്* നടക്കുക.
ജന്മഭൂമി ദുബായിൽ സംഘടിപ്പിക്കുന്ന മെഗാഷോയുടെ ലോഗോ നടൻ മോഹൻ*ലാൽ പ്രകാശനം ചെയ്തു.
Sent from my SM-G950F using Tapatalk
after big brother Next Project etha shooting thudangan pokune
Proud Moment 😎😘 Team URMFWO😎❤️5 days to go ഇതൊരു ചരിത്രമാണ്... ഫാൻസ് അസോസിയേഷൻ എന്നാൽ പാലഭിഷേകവും കട്ടൗട്ട് സ്ഥാപിക്കലും പ്രിയതാരത്തിന്റെ സിനിമ ആഘോഷമാക്കലും മാത്രമല്ലെന്നുള്ള വാസ്തവത്തിനെ അരക്കിട്ടുറപ്പിക്കാൻ പോകുന്ന ചരിത്രം... പത്മനാഭന്റെ മണ്ണിൽ വച്ച് യൂണിവേഴ്സൽ റിയൽ മോഹൻലാൽ ഫാൻസ് (URMFWO) എന്ന സംഘടനയുടെ നേതൃത്വത്തിൽ മൂന്ന് പെൺകുട്ടികൾ പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നു... തിരുവനന്തപുരത്തെ നാനാഭാഗങ്ങളിൽ നിന്നുള്ള മൂന്ന് വധൂവരന്മാർക്ക് അവരുടെ സ്വപ്നസാക്ഷാത്കാരത്തിന് ഇനി ഏഴ് ദിനങ്ങൾ കൂടി.... ഇന്ത്യൻ സിനിമയുടെ താരവിസ്മയം മോഹൻലാൽ എന്ന അഭിനയകലയുടെ തമ്പുരാന്റെ ഞങ്ങളുടെ ലാലേട്ടന്റെ പേരിൽ ഇതുവരെ നടന്നിട്ടുള്ള ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏറ്റവും വലുത് തന്നെയാവും ഈ സമൂഹവിവാഹം എന്ന് നൂറു ശതമാനം ആത്മവിശ്വാസത്തോടെ പറയാൻ URMFWO എന്ന ഈ സംഘടനയ്ക്ക് കഴിയും... ഈ സംഘടനയുടെ വളർച്ചയിൽ എന്നും മുതൽക്കൂട്ടായിട്ടുള്ളത് യാതൊരു ലാഭവും പ്രതീക്*ഷിക്കാതെ ലാലേട്ടൻ എന്ന താരരാജാവിനെ മാത്രം സ്നേഹിക്കുന്ന ലാലേട്ടന്റെ പ്രിയപ്പെട്ട അനിയൻമാരും അവരുടെ നേതൃത്വത്തിൽ രണ്ട് വർഷത്തോളമായി മറ്റാർക്കും ചെയ്യാൻ കഴിയാത്തത്രയും ജീവകാരുണ്യപ്രവർത്തനങ്ങളും അതിലൂടെ കിട്ടിയ അതിലൂടെ കിട്ടിക്കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളുമാണ് എന്ന് നിസ്സംശയം പറയാം.. ഇതൊരു തുടക്കമാണ്... വരുംകാലങ്ങളിൽ ഇതിലും വലിയ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്താനുള്ള തിരികൊളുത്തൽ കൂടിയാണ് ഈ സമൂഹവിവാഹം.....
09.11.2019 ശനിയാഴ്ച... തിരുവനന്തപുരം കൊടുങ്ങാനൂർ മാസ്സ് ആഡിറ്റോറിയത്തിൽ വച്ച്... മുഹൂർത്തം പകൽ 12.15 നും 12.45നും ഇടയിൽ....
Sent from my SM-G950F using Tapatalk
#PakkiSwag
Character Level ❤️ @mohanlal
Sent from my SM-G950F using Tapatalk