DELHI DAREDEVILS
GUJARAT LIONS
KINGS XI PUNJAB
KOLKATA KNIGHT RIDERS
MUMBAI INDIANS
RISING PUNE SUPERGIANT
ROYAL CHALLENGERS BANGALORE
SUNRISERS HYDERABAD
Delhi Innu Nice Aarnnallo...
KKR Onnude Bowling Kidu aayi...!! But Ellam Overseas Pacers Aanu Athaanu Prob...! Russel Nd Shakibnu Pakaram Aarem Kityilla!!
Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .
ഇത് മഹാഭാഗ്യം, നല്ല പ്രകടനം പുറത്തെടുക്കാന്* കഴിയണേ എന്ന പ്രാര്*ഥന മാത്രം: ബേസില്*
വിജയ് ഹസാരെ ഏകദിന ടൂര്*ണമെന്റിനുള്ള കേരളാ ടീമിനൊപ്പം ചേരും. അതിനു ശേഷമാകും ഗുജറാത്ത് ടീമിനൊപ്പം ചേരുക പൂണെയില്* നിന്ന് ബേസില്* പറഞ്ഞു.
മഹാഭാഗ്യം. ഐപിഎല്* ടീമായ പൂണെ സൂപ്പര്* ജെയ്ന്റ്*സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബേസില്* തമ്പിയുടെ ആദ്യപ്രതികരണം ഇതായിരുന്നു. ഇരട്ടി മധുരമായിരുന്നു ബേസിലിന് ഗുജറാത്ത് ലയണ്*സിലേയ്ക്കുള്ള തിരഞ്ഞെടുപ്പ്. ഓസ്*ട്രേലിയയ്*ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്* ടീമംഗങ്ങള്*ക്ക് നെറ്റ്*സിനു പന്തെറിയാന്* ബേസിലിന് ബിസിസിഐയില്* നിന്ന് ക്ഷണം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്.
നാലു ദിവസം ഇന്ത്യന്* ടീമിന്റെ ക്യാമ്പിലുണ്ടാകും. അതു കഴിഞ്ഞ് വിജയ് ഹസാരെ ഏകദിന ടൂര്*ണമെന്റിനുള്ള കേരളാ ടീമിനൊപ്പം ചേരും. അതിനു ശേഷമാകും ഗുജറാത്ത് ടീമിനൊപ്പം ചേരുക പൂണെയില്* നിന്ന് ബേസില്* പറഞ്ഞു.
ഇപ്രാവശ്യം ബാംഗ്ലൂര്*, ഡല്*ഹി, മുംബൈ ടീമുകളുടെ ട്രയല്*സില്* പങ്കെടുത്തിരുന്നു. എന്നാല്* വിളിക്കുന്നത് പൂണെയിലേക്കും. മഹാഭാഗ്യമാണ് ലഭിച്ച രണ്ട് അവസരങ്ങളും. മികച്ച പ്രകടനം പുറത്തെടുക്കാന്* ശ്രമിക്കും. അതു തന്നെയാണ് ഇപ്പോഴുള്ള പ്രാര്*ഥനയും, ബേസില്* കൂട്ടിച്ചേര്*ത്തു.
കേരളാ ക്രിക്കറ്റ് അടുത്ത കാലത്തായി ദേശീയ തലത്തില്* കാര്യമായി തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതിലെ ഏറ്റവും പുതിയ ഏടായി മാറി ഐ.പി.എല്* ടീമിലേക്കുള്ള ബേസില്* തമ്പിയുടെ തിരഞ്ഞെടുപ്പ്.
കേരളാ ക്രിക്കറ്റ് ടീമിന്റെ മുന്* പരിശീലകനായ പി ബാലചന്ദ്രനും ബേസിലിനെപ്പറ്റി പറയാന്* ഏറെയുണ്ട്.
'ദേശീയ തലത്തില്* ശ്രദ്ധിക്കപ്പെടാന്* ബേസിലിന് മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. അടുത്ത കാലത്തായി ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പല മീഡിയം പേസര്*മാരും ഐപിഎല്* വഴി വന്നതാണ്.' ബാലചന്ദ്രന്* ചൂണ്ടിക്കാട്ടുന്നു.
'സ്ഥിരമായി നല്ല വേഗതയില്* പന്തെറിയാന്* ബേസിലിന് കഴിയുന്നുണ്ട് പഴയ പന്തില്* നല്ല പ്രകടനമാണ് ബേസിലിന്റേത്. തനതായ ബൗളിംഗ് ആക്ഷന്* പന്തിനെ റിവേഴ്*സ് സ്വിംഗ് ചെയ്യിക്കാന്* ബേസിലിനെ സഹായിക്കുന്നുണ്ട്. യോര്*ക്കറുകള്* എറിയാനുള്ള കഴിവ് കൂടിയാകുമ്പോള്* നിയന്ത്രിത ഓവര്* ക്രിക്കറ്റില്*; പ്രത്യേകിച്ച് അന്തിമ ഓവറുകളില്*; അപകടകാരിയാകാന്* ബേസിലിന് കഴിയും.'-ബാലചന്ദ്രന്* പറയുന്നു.
'കഴിഞ്ഞ വര്*ഷത്തെ സയദ് മുഷ്താഖ് അലി ടി20 ടൂര്*ണമെന്റില്* ബാറ്റുകൊണ്ടും ടീമിന് സംഭാവന ചെയ്യാന്* ബേസിലിന് കഴിഞ്ഞു. അത് ടീമിന് മുതല്*ക്കൂട്ടാണ്.' ബാലചന്ദ്രന്* കൂട്ടിച്ചേര്*ത്തു.
Basil thampi nee polikku muthe![]()
Never argue with stupid people, they will drag you down to their level and then beat you with experience.
Never argue with stupid people, they will drag you down to their level and then beat you with experience.
IPL 2017 TEAMS
Gujarat Lions current squad: Suresh Raina, Ravindra Jadeja, James Faulkner, Brendon McCullum, Dwayne Bravo, Aaron Finch, Dwayne Smith, Dinesh Karthik, Dhawal Kulkarni, Praveen Kumar, Andrew Tye, Ishan Kishan, Pradeep Sangwan, Shivil Kaushik, Shadab Jakati, Jaydev Shah.
Auction buys: Manpreet Gony, Nathu Singh,Basil Thampy, TS Baroka, Jason Roy, Munaf Patel, Chirag Suri, Shelley Shaurya, Shubam Agarwal, Pratham Singh and Aksh Deep Nath
Sunrisers Hyderabad current squad: Shikhar Dhawan, Bhuvneshwar Kumar, David Warner, Moises Henriques, Naman Ojha, Ricky Bhui, Kane Williamson, Siddarth Kaul, Bipul Sharma, Ashish Nehra, Yuvraj Singh, Ben Cutting, Abhimanyu Mithun, Mustafizur Rahman, Barinder Sran, Deepak Hooda, Vijay Shankar.
Auction buys: Tanmay Agarwal, Rashid Khan, Pravin Tambe, Mohammad Nabi, Eklavya Dwivedi, Ben Laughlin, Mohammed Siraj
Royal Challengers Bangalore current squad: Virat Kohli, AB de Villiers, Chris Gayle, Mitchell Starc, Yuzvendra Chahal, Harshal Patel, Mandeep Singh, Adam Milne, Sarfaraz Khan, S Aravind, Kedar Jadhav, Shane Watson, Stuart Binny, Smuel Badree, Travis Head, Sachin Baby, Iqbal Abdulla, KL Rahul, Avesh Khan, Tabraiz Shamsi.
Auction buys: Tymal Mills, Pawan Negi, Aniket Choudhary, Praveen Dubey and Billy Stanlake
Kings XI Punjab current squad: David Miller, Manan Vohra, Axar Patel, Glenn Maxwell, Gurkeerat Singh, Anureet Singh, Sandeep Sharma, Shardul Thakur, Shaun Marsh, Wriddhiman Saha, M Vijay, Nikhil Naik, Mohit Sharma, Marcus Stoinis, KC Cariappa, Armaan Jaffer, Pardeep Sahu, Swapnil Singh, Hashim Amla.
Auction buys: Varun Aaron, Matt Henry, T Natarajan, Eoin Morgan, Rahul Tewatia, Martin Guptill, Darren Sammy and Rinku Singh
Kolkata Knight Riders current squad: Gautam Gambhir, Sunil Narine, Kuldeep Yadav, Manish Pandey, Suryakumar Yadav, Piyush Chawla, Robin Uthappa, Shakib Al Hasan, Chris Lynn, Umesh Yadav, Yusuf Pathan, Sheldon Jackson, Ankit Singh Rajpoot.
Auction buys: Chris Woakes, Trent Boult, Rishi Dhawan, Nathan Coulter-Nile, Rovman Powell, R Sanjay Yadav, Ishank Jaggi, Darren Bravo and Sayan Ghosh
Mumbai Indians current squad: Rohit Sharma, Kieron Pollard, Lasith Malinga, Harbhajan Singh, Ambati Rayudu, Jasprit Bumrah, Shreyas Gopal, Lendl Simmons, Vinay Kumar, Parthiv Patel, Mitchell McClenaghan, Nitish Rana, Siddhesh Lad, J Suchith, Hardik Pandya, Jos Buttler, Tim Southee, Jithesh Sharma, Krunal Pandya, Deepak Punia.
Auction buys: Nicholas Pooran, Mitchell Johnson, Gowtham K., Karn Sharma, Saurabh Tiwary, Asela Gunarathna and Kulwant Khejrolia
Delhi Daredevils current squad: JP Duminy, Mohammed Shami, Quinton de Kock, Shahbaz Nadeem, Jayant Yadav, Amit Mishra, Shreyas Iyer, Zaheer Khan, Sam Billings, Sanju Samson, Chris Morris, Carlos Brathwaite, Karun Nair, Rishabh Pant, CV Milind, Syed Ahmed, Pratyush Singh.
Auction buys: Angelo Mathews, Corey Anderson, Patrick Cummins, Ankeet Bawane, Kagiso Rabada, Aditya Tare, Navdeep Saini and Shashank Singh
Rising Pune Supergiants current squad: MS Dhoni, Ajinkya Rahane, R Ashwin, Steven Smith, Faf du Plessis, Mitchell Marsh, Ashok Dinda, Ankush Bains, Rajat Bhatia, Ankit Sharma, Ishwar Pandey, Adam Zampa, Jaskaran Singh, Baba Aparajith, Deepak Chahar, Usman Khawaja, Mayank Agarwal.
Auction buys: Ben Stokes, Jaydev Unadkat, Rahul Chahar, Saurabh Kumar, Dan Christian, Milind Tandon, Manoj Tiwary and Lockie Ferguson
Never argue with stupid people, they will drag you down to their level and then beat you with experience.