FIRST LOOK
![]()
അരുണ്* കുമാര്* അരവിന്ദിന്റെ പുതിയ സിനിമയില്* നായകന്* ആസിഫ് അലി. പി പത്മരാജന്റെ ചെറുകഥ ആസ്പദമാക്കിയാണ് അരുണ്* കുമാര്* പുതിയ സിനിമ ഒരുക്കുന്നത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് അരുണ്* കുമാര്* അരവിന്ദ് പുതിയ സിനിമ പ്രഖ്യാപിച്ചത്.
പത്മരാജന്റെ മകന്* അനന്തപത്മനാഭനാണ് തിരക്കഥ എഴുതുന്നത്. ആസിഫ് അലിക്ക് പുറമേ മുരളീ ഗോപിയും സിനിമയില്* ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ദീപക് ദേവാണ് സംഗീതസംവിധായകന്*. ഒരു പ്രതികാരകഥയായിരിക്കും സിനിമയുടെ പ്രമേയം. ഏപ്രിലോടെയാണ് ഷൂട്ടിംഗ് തുടങ്ങുകയെന്നും അരുണ്* കുമാര്* അരവിന്ദ് പറഞ്ഞു.
മുരളി ഗോപിയുടെ തിരക്കഥയില്* വീണ്ടും ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്* മോഹന്*ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയ്*ക്കു ശേഷമായിരിക്കും ഇത് തുടങ്ങുക-. മഞ്ജു വാര്യരെ നായികയാക്കി ആലോചിച്ച സിനിമ ഉപേക്ഷിച്ചിട്ടില്ല. പക്ഷേ അതിന്റെ കാസ്റ്റിംഗിന്റെ കാര്യത്തില്* മാറ്റമുണ്ടാകും- അരുണ്* കുമാര്* അരവിന്ദ് ഫേസ്ബുക്ക് ലൈവില്* പറഞ്ഞു.
കോക്*ടെയില്*, ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്* ബൈ ടു എന്നിവയാണ് അരുണ്* കുമാര്* അരവിന്ദ് ഇതിനു മുമ്പ് സംവിധാനം ചെയ്ത സിനിമകള്*.
Sponsored Links ::::::::::::::::::::Remove adverts | |
FIRST LOOK
![]()
Last edited by Cinema Freaken; 04-17-2017 at 01:50 PM.
All The Best! :band;
Sent from my Lenovo K50a40 using Tapatalk
Arun Kumar Aravind enikk valare ishtapetta director aanu. at the very least, a different and interesting film aarikkum.
We have already told you that Cocktail director Arun Kumar Aravind is back after two years with a revenge drama which has Asif Ali and Murali Gopyplaying prominent roles.
The yet-to-be-titled movie is based on a short story of veteran director Padmarajanand it is written by none other than his son, Anathapadmanabhan!
He had earlier scripted K B Venu's August Club that starred Rima Kallingal and Murali Gopy.