Sponsored Links ::::::::::::::::::::Remove adverts | |
DEATILED REVIEW...NIGHT LATE AYI POYI POST CHEYYAN PATTIYILAAAA
SATUS ...DOUBLE HOUSE FULL
FIRST HALF...
സിനിമ ആരംഭിക്കുന്നത് സാവിത്രിയുടെ ഹോസ്പിറ്റൽ ഭാഗത്തോടെ ആണ് ...സവിതയുടെ മകന്റെ വേഷം ചെയ്ത കുട്ടി ...തകർപ്പൻ പെർഫോമൻസ് ആയിരുന്നു ... സാവിതിയുടെ ചെറുപ്പുകാലം ചെയ്ത കുട്ടി നല്ല ക്യൂട്ട് പെർഫോമൻസ്.. ഒരു പാട് നല്ല രംഗങ്ങൾ ഉണ്ട്
സാവിത്രിയുടെ ചെന്നൈ ജീവിതം പടത്തിന്റെ നട്ടെല്ല് ഇതാണ് ....ദുല്‍ഖര്‍ , കീർത്തി , പ്രകാശ് രാജ് ..സാവിത്രിയുടെ ഫാദർ (നടന്റെ പേര് അറിയില്ല ) ശരിക്കും തകർപ്പൻ പ്രകടനം .....ദുല്‍ഖര്‍ , കീർത്തി രംഗങ്ങൾ ശരിക്കും വേറെ ലെവൽ പെർഫോമൻസ് ആയിരുന്ന് ..കല്യാണം കഴിക്കുന്ന സീൻ .....superb hattsoff the director .. OVERALL FIRST HALF REALY ENTERTAINER....
SECOND HALF
തുടക്കത്തിൽ കോമഡി ഒകെ ഉണ്ട് ..പിനീട് ഇത്തിരി സീരിയസ് മൂഡിൽ ആണ് പടം ...ഒരു നിമിഷം പോലും ബോർ അടിക്കില്ല അത് ഉറപ്പു .... ഒരു ബാർ സീൻ ഉണ്ട് ....ദുല്‍ഖര്‍ സീൻ ശരിക്കും തീയേറ്ററിൽ നിറഞ്ഞ കയ്യടി ആയിരുന്നു .....പഴയ സിനിമ മായാബസാർ സീൻ ഒക്കെ തെലുഗ് AUDIANCE ശരിക്കും എന്ജോയ് ചെയുന്നു ...NTR സീൻ ഒക്കെ തീയേറ്ററിൽ ഭയങ്കര കയ്യടി ആണ്...ക്ലൈമാക്സ് സാമന്ത ശരിക്കും score ചെയ്തു ...Vijay devarkonda funny മൂഡിൽ ഉള്ള character ആണ്...നന്നായി ചെയ്തു
POSITIVES
SCRIPT AND DIRECTION
DULQAR & KEERTHI COMBINATION
SAMNATHA & VIJAY COMBINATION
SONGS & BGM
MINUS
LENGTH OF SECOND HALF....
OVERALL A 101 % SATISFIED CINEMA FOR ME..
I WILL GIVE 4/5....
TELUGIL BB SURE ANU......