Sponsored Links ::::::::::::::::::::Remove adverts | |
Content maathram indaayittu kaarymailla bhai ,, Hindi movie mostly work on the star cast and the promotions , Yes ,Exceptions are there.
There are few irffan khan movies that have done well , similarly that have bombed as well.
Avg , abv avg wom onnum vannittu kaaryamilla,, Exceptionally Good WOM vannalle enthelum chances ullu . Hopefully :) ,
മഹാനടി 4/5
ഗുഡ് ഫിലിം പറഞ്ഞത് ജീവ ചരിത്രം ആണെങ്കിലും പടം മൂന്നു മണിക്കൂറിനടുത്തുണ്ടെങ്കിലും ഒട്ടും ബോറടിപ്പിക്കുന്നില്ല സാവിത്രിയമ്മയുടെ ജീവിതം ഒരു സംഭവം തന്നെ ജീവിതാന്ത്യം കണ്ണ് നനയിപ്പിക്കുന്നതായി പോയി
കീർത്തി സുരേഷ് അഭിനയിക്കാൻ അറിയുമെന്ന് തെളിയിച്ച പടം
ദുൽഖു മുഴുനീള വേഷമല്ലെങ്കിലും തന്റെ സാനിധ്യം തെലുങ്കിൽ അറിയിക്കാനായി 'സാമന്തയെയും ഇഷ്ട്ടപ്പെട്ടു
കയ്യടി കൊടുക്കേണ്ടത് സംവിധായകനാണ് ഒട്ടു ബോറടിപ്പിക്കാതെ അവരുടെ ജീവിതം വെള്ളിത്തിരയിലേക്ക് പകർത്തിയതിന്
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
#Mahanati gets selected for the prestigious #ShanghaiInternationalFilmFestival
![]()