Page 42 of 175 FirstFirst ... 3240414243445292142 ... LastLast
Results 411 to 420 of 1742

Thread: ★ Parvathy Thiruvoth ★ Official Thread ★

  1. #411
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,451

    Default

    Quote Originally Posted by Harry View Post
    kammatti paadathile villain. Pandu kairali channelil oru koora program cheythittundu. athine kaliyaakkiyalle oraal 2-3 kollam munpu oru cinema irakkiyathu.
    athu thaan ....
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #412
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,451

    Default

    ഇനിയും പാർവതി wcc യിലെ ചിലരുടെ ലക്*ഷ്യം മനസ്സിലാക്കിയില്ലെങ്കിൽ മലയാള സിനിമ പാർവതിക്ക് അന്യമാകും
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #413

    Default

    Quote Originally Posted by wayanadan View Post
    ഇനിയും പാർവതി wcc യിലെ ചിലരുടെ ലക്*ഷ്യം മനസ്സിലാക്കിയില്ലെങ്കിൽ മലയാള സിനിമ പാർവതിക്ക് അന്യമാകും
    Parvathy ne manyamayi chithrekarikkan sadhikkilla, Kasaba vivadham oru paridhi vare angeekarikkam pakshe Mammookka prethikarichathu vaiki poyi it?s just okay ennikke parayan avarkku enthu adhikaram undu... she was also eyeing Mammookka ennu samshayikkendi irikkunnu... 40 kollatholam abhinayiche oru mahaprathibhaye ithu pole disrespect cheyyunne Sheri alla...

  5. #414
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,039

    Default

    Quote Originally Posted by chandru View Post
    now...its peronal..these femichies have some thing personal against Mammootty..otherwise how can they share such a malice piece against mammootty..
    Maybe they don't want Mammootty, who still support Dileep and close to CM, to become next President of AMMA, thereby keeping WCC away from more power and CM.

  6. #415
    The Special One Viru's Avatar
    Join Date
    Aug 2012
    Location
    Los Blancos
    Posts
    15,719

    Default

    Quote Originally Posted by wayanadan View Post
    മമ്മൂട്ടിക്കെതിരായ വ്യക്തിഹത്യ; വുമന്* ഇന്* സിനിമാ കളക്ടീവിന്റേത് തരംതാണ പ്രവര്*ത്തി; വനിതാ താരസംഘടനക്കെതിരെ സിനിമാ മേഖലയില്* നിന്നും പ്രതിഷേധം ശക്തം

    [FONT="]കസബ വിവാദത്തില്* മെഗാ സ്റ്റാര്* മമ്മൂട്ടിയെ വ്യക്തിപരമായി കടന്നാക്രമിച്ച വുമന്* ഇന്* സിനിമാ കളക്ടീവിനെതിരെ സോഷ്യല്*മീഡിയയില്* പ്രതിഷേധം ശക്തം. വുമന്* കളക്ടീവിന്റെ നിലപാട് തരംതാണതാണെന്ന അഭിപ്രായം മലയാള സിനിമാ മേഖലയില്* നിന്നും ഉയര്*ന്നിട്ടുണ്ട്.[/FONT]
    [FONT="][/FONT]
    [FONT="]സംഭവത്തില്* നടന്* അനില്* പി നെടുമങ്ങാട് പ്രതികരിച്ചത് ഇങ്ങനെ:[/FONT]
    [FONT="]വളരെ തരംതാണ പ്രവര്*ത്തിയായി WCC. പാര്*വതി-കസബ വിഷയത്തില്* എത്രയോ മാന്യമായും സമചിത്തതയോടുമാണ് ശ്രീ മമ്മൂട്ടി പ്രതികരിച്ചത്. അതിനു ശേഷവും WCC തുടരുന്ന നിലപാട് അപഹാസ്യമാണ്.[/FONT]
    [FONT="][/FONT]
    [FONT="]ദാര്*ശനിക കാഴ്ചപ്പാടോ ശക്തമായ രാഷ്ട്രീയ നിലപാടുകളോ ഇല്ലാത്ത മൂന്നാംകിട അപരാധം പറച്ചിലില്* ശ്രദ്ധിക്കുന്ന ഒരു വ്യക്തിയിലേക്ക് WCC നേതൃത്വം ചുരുങ്ങിയതാണ് ഈ അധപതനം. തരംതാണ വ്യക്തിഹത്യ മാത്രം അടങ്ങിയ ആ ലേഖനം ഷെയര്* ചെയ്തതിലൂടെ അവരോടു ഉണ്ടായിരുന്ന ബഹുമാനം പോവുകയാണു ചെയ്തതു.[/FONT]
    മാധ്യമപ്രവര്*ത്തക സുനിത ദേവദാസ് എഴുതിയ പ്രതികരണം ഷെയര്* ചെയ്തുകൊണ്ടാണ് അനിലിന്റെ മറുപടി.
    Inidia muzhuvan bhahumanikunna actore 4 am kida manja pathrangal polum kodukkan naanikunna headingil aanalo kochamma maare article irakiyekkunne

    Englishil ezhuthiyal standard koodum ennano ivalemaarokke vichariche vachirikkunne......Ithokke sherikkum cheetha vili kittenda items thanne
    BEL20VED

  7. #416

    Default

    WCC itta post enthaayirunnu?

  8. #417
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,451

    Default

    my story songinu dislike 70K kadannu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #418
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,451

    Default

    Quote Originally Posted by udaips View Post
    WCC itta post enthaayirunnu?
    thottu mukalil ullathu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #419
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,451

    Default

    Quote Originally Posted by Viru View Post
    Inidia muzhuvan bhahumanikunna actore 4 am kida manja pathrangal polum kodukkan naanikunna headingil aanalo kochamma maare article irakiyekkunne

    Englishil ezhuthiyal standard koodum ennano ivalemaarokke vichariche vachirikkunne......Ithokke sherikkum cheetha vili kittenda items thanne
    നഷ്ട്ടം അവർക്കു തന്നെ ഈ സംഘടനക്ക് സപ്പോർട്ട് ചെയ്തവർ പോലും ഇനി കൂടെ കാണില്ല

    സുനിത ദേവദാസ് പറഞ്ഞതാണ് ശെരി മമ്മുട്ടി ഈ വിഷയത്തിൽ പ്രതികരിച്ചിട്ടും വീണ്ടും വീണ്ടും പ്രതികരിക്കണമെന്ന് പറയുന്നതിലെ യുക്തി എന്താണ് പാർവതി ഇനിയെങ്കിലും ഇവരുടെ ലക്*ഷ്യം തിരിച്ചറിഞ്ഞാൽ നന്ന് അല്ലെങ്കിൽ നഷ്ട്ടം മുഴുവനും പാര്വതിക്കുമാത്രമായിരിക്കും കാരണം ഈ സംഘടനയിൽ ഇപ്പൊ സജീവമായി സിനിമയിൽ ഉള്ളവർ ആരും തന്നെയില്ല
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. Likes Rangeela liked this post
  12. #420
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,451

    Default

    Quote Originally Posted by SachinMammookka View Post
    Parvathy ne manyamayi chithrekarikkan sadhikkilla, Kasaba vivadham oru paridhi vare angeekarikkam pakshe Mammookka prethikarichathu vaiki poyi it?s just okay ennikke parayan avarkku enthu adhikaram undu... she was also eyeing Mammookka ennu samshayikkendi irikkunnu... 40 kollatholam abhinayiche oru mahaprathibhaye ithu pole disrespect cheyyunne Sheri alla...
    അതുകൊണ്ടു തന്നെയാണ് സിനിമ മേഖലയിൽ നിന്നും അവർക്കു സപ്പൊർട് കിട്ടാത്തത്
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  13. Likes SachinMammookka liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •