Sponsored Links ::::::::::::::::::::Remove adverts | |
നമ്മുടെ വീട്ടില്* പെണ്മക്കള്* ഒന്നും ഇല്ലായിരുന്നു...ഞാനും അനിയനും മാത്രം. മുട്ട, മീന്* പൊരിച്ചത്, ചിക്കന്* പീസ്* ഒക്കെ വീതം വയ്ക്കേണ്ടി വന്നാല്* നമ്മള്*ക്ക് ഒരു ഫോര്*മുല ഉണ്ടായിരുന്നു. ഞാന്* പീസ്* ആക്കിയാല്*, അവന്* ഏതു പീസ്* വേണമെന്ന് ആദ്യം സെലക്ട്* ചെയ്യും..തിരിച്ചും... അത് കൊണ്ട് നമ്മൾ മാക്സിമം കറക്ട് ആയിട്ടേ മുറിക്കൂ..
Ente veetil ente pengalkku poricha meen koduthittilla avalkku karivecha meen arunnu ishtam athinu enthelum kuzhappam undo