Page 50 of 175 FirstFirst ... 40484950515260100150 ... LastLast
Results 491 to 500 of 1742

Thread: ★ Parvathy Thiruvoth ★ Official Thread ★

  1. #491

    Default

    Quote Originally Posted by AKKU1221 View Post
    WCC il kaanan kollaavuna aarum illaloo ??? ........
    athu kondu anello avir okee feminichies ayethu

  2. Likes AKKU1221 liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #492

    Default

    My ratings for last 5 Lalettan movies:
    * 04/25 - Thudarum - 2.7/5
    * 03/25 - Empuraan - 3/5
    * 12/24 - Barroz - 2.8/5
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5

  5. #493
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,449

    Default

  6. Likes hakkimp liked this post
  7. #494
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,449

    Default

    @Movie Lover

    pls change thread title ..........best actress in FK ennu kodukku ...veetil iruthan nokkiya ivdathe choriyanmar karayatte

  8. Likes Movie Lover liked this post
  9. #495
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,449

    Default

    Quote Originally Posted by firecrown View Post
    ഒരു തിരുത്തൽ

    മുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിൽ എന്താണ് ഫെമിനിസം ? നമ്മുടെ നാട്ടിൽ സാധാരണ സ്ത്രീകളൊന്നും പോകാത്ത ഒരു തൊഴിലിലാണ് അവർ ഏർപ്പെട്ടിരിക്കുന്നത് .അതിനെ ഞാൻ അഭിനന്ദിക്കുന്നു
    അതിനോടൊപ്പം തന്നെ ഞാൻ വ്യാകുലതപ്പെടുന്നു എന്തെന്നാൽ ഇത്രയും റിസ്ക് ഉള്ള ഒരു ജോലി ആ ചേച്ചി
    ചെയ്യണം എങ്കിൽ ഇവിടത്തെ തൊഴിലില്ലായ്മയെ അല്ലെ അത് വ്യക്തമാക്കുന്നത് . പിന്നെ ഫെമിനിസം എന്നു
    പറഞ്ഞാൽ ലിംഗാ അധിഷ്ഠിതമായി നിൽക്കുന്ന ഒരു സമൂഹത്തിൽ ലിംഗ സമത്വം ഉറപ്പാക്കാൻ വേണ്ടി
    വർഷങ്ങൾക്കു മുൻപ് ഉടലെടുത്ത പൊളിറ്റിക്കൽ മൂവ്മെന്റ് എന്നോ ഒരു ഓർഗനൈസഷൻ എന്നോ ഒരു പുതിയ ഐഡിയോളജി എന്നോ നിങ്ങൾക്ക് വിളിക്കാം .പിന്നെ ഫെമിനിസ്റ്റുകൾ എന്നാൽ സ്ത്രീകൾ മാത്രം അല്ല ഞാനും ഫെമിനിസം എന്ന ഐഡിയോളജി യെ സപ്പോർട്ട് ചെയ്യുന്നുണ്ട് എന്നാൽ എല്ലാ ചില ഫെമിസിസ്*റ് വ്യക്തികളുടെ അഭിപ്രായത്തെ അവരുടെ എല്ലാവരുടെയും അജണ്ട ആയി മാറ്റുന്നത് തെറ്റ് .

    ഇവിടെ പാർവതി എന്ന നടിയുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നില്ല .പക്ഷെ ഇന്ത്യ ഒരു ജനാതിപത്യ രാഷ്ട്രം ആയതിനാൽ അവർക്കും അവരുടെ അഭിപ്രായം ഇവിടെ പറയാൻ അവകാശം ഉണ്ട് .അതുപോലെ അതിനോട് യോജിപ്പുള്ളരിവക്കും വിയോജിപ്പുള്ളവർക്കും പ്രതികരിക്കാൻ ഉള്ള അവകാശം ഉണ്ട് . പക്ഷെ
    വിയോജിക്കുന്നവരിൽ ഭൂരിപക്ഷം വരുന്ന ചിലർ അവരുടെ ഫേസ്ബുക്കിൽ കേറി തെറി വിളിക്കുന്നതും wcc
    എന്ന സംഘടനയുടെ ഒഫീഷ്യൽ പേജിൽ കേറി തെറി വിളിക്കുന്നതും ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല . ഗുജറാത്തിലും മഹാരാഷ്ട്രയിലും ഉത്തർ പ്രദേശിലും അഭിപ്രായ സ്വാതന്ത്ര്യത്തിൻറെ പേരിൽ
    വ്യക്തികൾ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുമ്പോൾ അസഹിഷ്ണുത അസഹിഷ്ണുത എന്നു
    മുറ വിളി കൂട്ടുന്നവരിൽ ഒരു വിഭാഗം തന്നെ ആണ് ഇവിടെ ഈ നടിയെ തെറി വിളിക്കുന്നത് .

  10. Likes maryland liked this post
  11. #496
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,449

    Default

    സിനിമ , ടിവി സീരിയൽ , നാടകം തുടങ്ങി ദൃശ്യ മാധ്യമങ്ങൾ എല്ലാം ഒരു പരിധി വരെ സമൂഹത്തിനെ സ്വാധീനിക്കും . പോസിറ്റീവ് ആയും നെഗറ്റീവ് ആയും . ഇവിടെ കിടന്നു കരയുന്ന ചേട്ടന്മാർക്കു വേണ്ടി ഒരു ഉദാഹരണം

  12. #497
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    Quote Originally Posted by kandahassan View Post
    സിനിമ , ടിവി സീരിയൽ , നാടകം തുടങ്ങി ദൃശ്യ മാധ്യമങ്ങൾ എല്ലാം ഒരു പരിധി വരെ സമൂഹത്തിനെ സ്വാധീനിക്കും . പോസിറ്റീവ് ആയും നെഗറ്റീവ് ആയും . ഇവിടെ കിടന്നു കരയുന്ന ചേട്ടന്മാർക്കു വേണ്ടി ഒരു ഉദാഹരണം

    Drishyam model aadyayittalla...kure nadannu

  13. #498
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,272

    Default

    Quote Originally Posted by kandahassan View Post
    സിനിമ , ടിവി സീരിയൽ , നാടകം തുടങ്ങി ദൃശ്യ മാധ്യമങ്ങൾ എല്ലാം ഒരു പരിധി വരെ സമൂഹത്തിനെ സ്വാധീനിക്കും . പോസിറ്റീവ് ആയും നെഗറ്റീവ് ആയും . ഇവിടെ കിടന്നു കരയുന്ന ചേട്ടന്മാർക്കു വേണ്ടി ഒരു ഉദാഹരണം

    Ram charaninte yevadu enna cinema kanditu andhrayil eeyide oru pennum kaamukanum chernnu bharthaavine konnittu kaamukante mugham acid ozhichu vikrutham aaki .....hospitalil husband annu ennu paranjhu admit cheythu ...plastic surgery cheytha shesham ormichu jeevikan ulla plan ....pakshe husbandinte veetukaaru sambvam kandu pidichu

    cinemayil pala negative kaaariyangalum glorify cheyunnu ennu ullathu oru fact .....

    Paruthiveeranil oru scene undu ...Karthi comes to priyamani's house with proposal ....achan ethirkunnu .... adi pidi bahalam ...and when he leaves home Karthi says this dialogue ..translation ethandu enghane oke annu " ee muthalagu....chumma erunna ente manassil premam kuthi kayatiyathu nee annu ....eni nee vaaku paalichilanki vetti thundam aaki kalayum " and this part of threatening to kill her is said with lot of aggression ....character annu...cinema ennu parayam ....pakshe oru nadante characters kandu blind fan aaya etra perku cinema vere life vere ennu tirichu ariyan pattum ....they tend to be carried away by whatever a hero says on screen ...tamil naadil eppo etra sambavam aayi ...stalkinginte after affect aayitu nadu roadil vetti kollunathum petrol ozhichu kathikunathum ....arinjho ariyatheyo cinema oru influence undakundu ennu thanne annu enikum thoniyitu ullathu ....
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  14. Likes kandahassan liked this post
  15. #499

    Default

    Quote Originally Posted by ballu View Post
    Ram charaninte yevadu enna cinema kanditu andhrayil eeyide oru pennum kaamukanum chernnu bharthaavine konnittu kaamukante mugham acid ozhichu vikrutham aaki .....hospitalil husband annu ennu paranjhu admit cheythu ...plastic surgery cheytha shesham ormichu jeevikan ulla plan ....pakshe husbandinte veetukaaru sambvam kandu pidichu

    cinemayil pala negative kaaariyangalum glorify cheyunnu ennu ullathu oru fact .....

    Paruthiveeranil oru scene undu ...Karthi comes to priyamani's house with proposal ....achan ethirkunnu .... adi pidi bahalam ...and when he leaves home Karthi says this dialogue ..translation ethandu enghane oke annu " ee muthalagu....chumma erunna ente manassil premam kuthi kayatiyathu nee annu ....eni nee vaaku paalichilanki vetti thundam aaki kalayum " and this part of threatening to kill her is said with lot of aggression ....character annu...cinema ennu parayam ....pakshe oru nadante characters kandu blind fan aaya etra perku cinema vere life vere ennu tirichu ariyan pattum ....they tend to be carried away by whatever a hero says on screen ...tamil naadil eppo etra sambavam aayi ...stalkinginte after affect aayitu nadu roadil vetti kollunathum petrol ozhichu kathikunathum ....arinjho ariyatheyo cinema oru influence undakundu ennu thanne annu enikum thoniyitu ullathu ....

    Moveis , Real Life experience all have influence in Human Character.. One way or Other..
    The extend of influence also Varies.... based on Situation he going through, age, education, Etc...

    Like For Kids if they watch Cartoon constantly (Not tom & Jerry) There is Chance of Hyper active ; Which now affects many students..

  16. Likes ballu liked this post
  17. #500
    FK Citizen Free Thinker's Avatar
    Join Date
    Jan 2010
    Location
    Bangalore
    Posts
    5,938

    Default

    Quote Originally Posted by kandahassan View Post
    സിനിമ , ടിവി സീരിയൽ , നാടകം തുടങ്ങി ദൃശ്യ മാധ്യമങ്ങൾ എല്ലാം ഒരു പരിധി വരെ സമൂഹത്തിനെ സ്വാധീനിക്കും . പോസിറ്റീവ് ആയും നെഗറ്റീവ് ആയും . ഇവിടെ കിടന്നു കരയുന്ന ചേട്ടന്മാർക്കു വേണ്ടി ഒരു ഉദാഹരണം

    Lack of social education is the reason......Samanya bodham ulla oruthanum cinema kandittu cigarette valikkano kallu kudikkano pennu pidikkano kola cheyyano onnum pokilla.....Avanu aa krithyam cheyyan cinema allenkil mattenthenkilum karanam kittum......Athra thanne.....

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •