Kerala tracked vs estimate day 11 to 13
Tracked half shows
Day 11- 49lakh
Day 12- 39 lakh
Day 13 - 29 lakh
Total gross estimated
Day - 11- 1.1cr
Day - 12- 80lakh
Day- 13 -60lakh
Total 2.5cr 3 days
Last edited by Veiwer11; 11-26-2021 at 01:20 PM.
Sponsored Links ::::::::::::::::::::Remove adverts | |
First Malayalam movie running for 3rd week in UK. #Kurup has broken yet another record @dulQuer
Kurupinte record ellam first pageil update cheythal nannayirunnu if somebody can post all the records so far then it is easy for the thread owner to update it in the first page…..
Biggest blockbuster post pandemic.
Biggest grosser with 50% capacity restrictions
Oru CLASSIC statusil ninnulla slipping aanu aa entire episode....
Onnaamathu real story valare thin aaanu. Both director and editor did maximum to escape the movie from downfalling .
Venamenkil DQ vinte adutha padathinulla story aaki athu cheyyaayirunnu .
Anyway Padam HIT aayi , happy.
Third week 600 shows undo?
അത് ഇഷ്ടപ്പെട്ടവരെ ഞാൻ തെറ്റു പറയുന്നില്ല പക്ഷേ അത് Ban ചെയ്തതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല.
പ്രത്യേകിച്ച് ഒരു അറബി രാജ്യത്ത്.
അവരുടെ രാജാവിനെ ഒരുമാതിരി മണ്ടൻ ആക്കുന്നത് പോലെയാണ് അത് കാണിച്ചത്. ഉദാഹരണത്തിന് ഒരു വിദേശ സിനിമയിൽ ഗാന്ധിജിയെ ഒരു നിസ്സാരനായി ചിത്രീകരിച്ച്, അത് ഗ്ലോറിഫൈ ചെയ്യുന്ന രീതിയിൽ കാണിച്ചാൽ ഇന്ത്യയിൽ പ്രക്ഷോഭങ്ങൾ ഉണ്ടാവില്ലേ??
ആ പ്രക്ഷോഭങ്ങളെ നമുക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് എന്ന് പറഞ്ഞു എതിർക്കാൻ കഴിയുമോ.
Even നമുക്ക് പോലും അക്സെപ്റ്റ് ചെയ്യാൻ കഴിയില്ല... പ്രത്യേകിച്ച് നമ്മൾ അറിയുന്ന നമുക്ക് ചരിത്രമറിയുന്ന ഒരാളെ extremely pathetic ആയി കാണിച്ചാൽ... അല്ലെങ്കിൽ Chernobyl സീരീസ് ഒക്കെ പോലെ സത്യങ്ങൾ തുറന്നു പറയുന്ന രീതിയിൽ ടെറിഫിക് ആയി ചിത്രീകരിച്ച ഐറ്റംസ് ആയിരിക്കണം.
ഇവിടെ രാജാവ് real life ആയിരിക്കില്ല പക്ഷേ അവരുടെ ഭരണാധികാരിയുടെ ഒരു ക്യാരിക്കേച്ചർ നെ സില്ലി ആയി കാണിച്ചാൽ അത് അവർ അക്സപ്റ്റ് ചെയ്യുന്നില്ല എന്ന് പറഞ്ഞു അവരെ കുറ്റപ്പെടുത്താൻ കഴിയുമെന്നു തോന്നുന്നില്ല.
Personally ഒരു ക്ലാസിക് ആയി മാറുമായിരുന്ന കുറുപ്പ് എന്ന സിനിമയെ നല്ല രീതിയിൽ നശിപ്പിച്ച നാറാണക്കല്ല് എടുത്തതാണ് അവസാനത്തെ 40 മിനിറ്റ്... പടം വലിയ വിജയം ആയതിൽ സന്തോഷം പക്ഷേ ഒരു പ്രേക്ഷകൻ എന്ന നിലയിൽ ആ സിനിമ ഇങ്ങനെ തുലച്ചുകളഞ്ഞതിൽ ഉള്ള ദേഷ്യം എനിക്ക് എല്ലാ കാലവും ഉണ്ടാവും....
1st ഹാഫ് ഇന്റർ വെൽ ആയപ്പോൾ സിനിമയ്ക്ക് 5/5 rating കൊടുത്ത ആളാണ്* ഞാൻ... Even 2nd half oru average രീതിയിൽ അവസാനിപ്പിച്ചാൽ പോലും ഫസ്റ്റ് ഹാഫ് nte അസാമാന്യ മികവു കാരണം almost oru classic ആവുമായിരുന്ന സിനിമയാണ് അവസാനം ലൂസിഫർ കളിച്ചു കുളം തോണ്ടിയത്
Last edited by Superstarakshay; 11-26-2021 at 02:45 PM.