നവംബർ 25 ന് ആണ് ww. 75 cr. ആയി എന്ന് പറഞ്ഞു ദുൽഖർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ...അതിനുശേഷം. 12 ദിവസം ആയി .. ഈ 12 ദിവസം എത്ര കളക്ഷൻ വന്നിട്ടുണ്ടാകും ?.. DQ. യുടെ ഒരു മൂവി 100 cr ക്ലബിൽ കേറാൻ എന്തെങ്കിലും സാധ്യത ഉണ്ടോ ?
Sent from my iPhone using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
keriyal hostory ayene… anyway greate achievement 👍
Sent from my iPhone using Tapatalk
Covid,50 % occupancy, no vacation or festival season koode thimirthu peythanmazha ellam overcome cheythu nediya vijayam alle athu abv avg wom vachu its a gr8 achievement nalloru unanimous wom ulla DQ films without all these barriers varumbol ella recordum edukkam bhai ippol 3rd highest grosser and HGOTY ayille enjoy for that![]()
ഇതിങ്ങനെ എപ്പോഴും പറയണമെന്നില്ല.
DQ നു കാലം ഇനി നീണ്ടു നിവർന്നു കിടക്ക്കയല്ലേ..
അതെല്ലാം സ്വാഭാവികമായി വന്നു ഭവിച്ചോളും..
ഒരു മമ്മൂട്ടി/DQ അല്ലെങ്കിൽ മോഹൻലാൽ/DQ ഫിലിം commercial സെറ്റ് up ൽ വന്നു ക്ലിക്ക് ആയാൽ എന്തായിരിക്കും കഥ.
ന്യൂ ജൻ, ഓൾഡ് gen വ്യത്യാസം ഇല്ലാതെ തീയേറ്ററിൽ ജനം ഇടിച്ചു കയറും
Kochi night shows
Sent from my RMX3360 using Tapatalk
MEGA STAR'S MEGA FAN
Tracked gross crossed 17.75cr from 15k shows
Total played shows more than 29,000
18cr soon