Sponsored Links ::::::::::::::::::::Remove adverts | |
Most awaited DQ film. Sreenath Rajendran is a beast![]()
തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...
Sukumara kurupu ok.. but ee kurupu matram oru sugam illa title..
DQ thanne aano produce cheyunnath 🤔
Sent from my BLN-L22 using Tapatalk
Thread muthalali, Title change cheyoo. Movie name is Kurup!
സിനിമയിലെ ഏറ്റവും പ്രധാന സീന്‍* തന്നെ ആണല്ലോ ഫസ്റ്റ് ലുക്ക്*! സുകുമാരക്കുറുപ്പും ഭാസ്കരപിള്ളയും യാത്ര ചെയുന്ന കാറിനു ഫിലിം ഓപ്പറേറ്റര്‍* ചാക്കോ ലിഫ്റ്റ്* ചോദിക്കുന്നു! 3 വര്*ഷം മുന്‍*പ് നാട്ടില്‍* പോയപ്പോഴും കുറുപ്പിന്റെ ആ കാര്‍* മാവേലിക്കര പോലീസ് സ്റ്റേഷന്റെ ബാക്ക് സൈഡില്‍* ഉണ്ടായിരുന്നു. പക്ഷെ ലാസ്റ്റ് ടൈം നാട്ടില്‍* പോയപ്പോള്‍* അവിടെ എല്ലാം ക്ലീന്‍* ആകി, സ്റ്റേഷന്* മൊത്തത്തില്‍* നവീകരിച്ചു. തള്ളി പൊട്ടിച്ചു ഡിസ്പോസ് ചെയ്തു കാണും ആ കാര്‍* ഒക്കെ!