Variety padam aavatte.. all the best..
Mankatha pollethe oru item kittiyall numma happy....nalla kure twist+grey shade character+styllish+betrayal
Sponsored Links ::::::::::::::::::::Remove adverts | |
Variety padam aavatte.. all the best..
Interesting. Hope the movie entertains
Let The Carnage Begin
Thread title update with the name of movie
2018 movie -Pride of Mollywood.
Thread Owner Active allel - Humble request To Admins to Give ownership to Me...
Sent from my 21081111RG using Tapatalk
തോക്കിൻ മുനയിൽ മമ്മൂട്ടി, പുതിയ ചിത്രം പ്രഖ്യാപിച്ചു; ബസൂക്ക പോസ്റ്റർ
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുകയാണ് സൂപ്പർതാരം മമ്മൂട്ടി. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇപ്പോൾ ആരാധകരുടെ പ്രതീക്ഷയേറ്റിക്കൊണ്ട് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി. നവാഗതനായ ഡീനൊ ഡെന്നിസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബസൂക്ക എന്ന ചിത്രത്തിലാണ് താരം ഇനി എത്തുക. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു.
ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം എന്ന സൂചന നൽകുന്നതാണ് പോസ്റ്റർ. തോക്കിൻ മുനയിൽ നിൽക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണുന്നത്. ഗൗതം വസുദേവ് മേനോൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻറെ മകനാണ് ഡീനൊ ഡെന്നിസ്.
തിയറ്റർ ഓഫ് ഡ്രീംസിൻറെയും സരിഗമയുടെയും ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്*റ, സിദ്ധാർഥ്, ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രാഹകൻ,