Page 153 of 1143 FirstFirst ... 53103143151152153154155163203253653 ... LastLast
Results 1,521 to 1,530 of 11424

Thread: Malayalam Actress attack Case

  1. #1521
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,039

    Default


    Quote Originally Posted by baadshahmian View Post
    @Darkknight

    7 pointil parayunna 2 feamales aaraanu....manassilaayilla
    Pramukha nadi and Lady Super star anennu thonnunnu.

    Vere oru version kettathu - Pramukha nadi and ChappaKurishu nadi aanu.
    enthinanu angottu poyathu ennathine chuttipaati chila vendatha kadhakal.

  2. Likes baadshahmian liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #1522
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,272

    Default

    Quote Originally Posted by ShahSM View Post
    അതിലൊരു വിഷയമുണ്ടല്ലോ ഭായ്, why She (or lal) lied? So there's a chance she's (or lal) trying to protect someone.

    Sent from my P5 mini

    She was visiting remya ennu anne parayundu ello ...point is.....the purpose of travel shouldn't be of our concern
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  5. #1523

    Default

    thelivu eduppinaayi thodupuzha yil kondu vannnu. georgettans pooram locationlil. but prathishedham kaaranam purathu irakkan patiyilla......karinkodi also in vazhakkulam and some other places .

  6. #1524
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,451

    Default

    Quote Originally Posted by baadshahmian View Post
    നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനൊപ്പം രണ്ടു പൊലീസുകാർ എടുത്ത ‘സെൽഫി’യെ ചൊല്ലിയുള്ള വിവാദം വഴിത്തിരിവിൽ. സമൂഹമാധ്യമങ്ങൾ കൊണ്ടാടിയ ഈ ചിത്രം ദിലീപ് ചിത്രമായ ‘ജോർജേട്ടൻസ് പൂര’ത്തിന്റെ ലൊക്കേഷനിൽവച്ചു പകർത്തിയതാണെന്ന് വ്യക്തമാക്കി ചിത്രത്തിലുള്ള പൊലീസുകാരിൽ ഒരാൾ രംഗത്തെത്തി. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ അരുൺ സൈമണമാണ് സമൂഹമാധ്യത്തിലൂടെ തന്നെ വിവാദ ചിത്രത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി രംഗത്തെത്തിയത്. അരുണ്* സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ:

    കൂട്ടുകാരെ, ഞാൻ അരുൺ സൈമൺ, ഇരിങ്ങാലക്കുട സ്റ്റേഷനിലെ സിപിഒ ആണ്. "കസ്റ്റഡിയിലെ സെൽഫി " എന്നും പറഞ്ഞ് പ്രചരിക്കുന്ന എന്റെ ദിലീപുമൊത്തുള്ള ഫോട്ടോ വ്യാജമാണ്. അത് ജോർജേട്ടൻസ് പൂരം എന്ന സിനിമ ഷൂട്ടിങ്ങിനായി ദിലീപ് ഇരിങ്ങാലക്കുട വന്നപ്പോൾ എടുത്തതാണ്.

    ദിലീപിന് ഇരുവശത്തുമായി രണ്ടു പൊലീസുകാർ നിൽക്കുന്ന സെൽഫിയാണ് സമൂഹമാധ്യമങ്ങളുടെ ‘ഇടപെടലിലൂടെ’ വിവാദമായത്. അറസ്റ്റു ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിൽ റിമാൻഡു ചെയ്യാനായി കൊണ്ടുപോകുമ്പോൾ ധരിച്ചിരുന്ന ഷർട്ട് (അല്ലെങ്കിൽ അതിനു സമാനമായ ഷർട്ട്) തന്നെയാണ് പൊലീസുകാർക്കൊപ്പമുള്ള സെൽഫിയിലും ദിലീപ് ധരിച്ചിരിക്കുന്നത്. ഇതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്ന് കരുതുന്നു.

    അതേസമയം, കേരളമാകെ ചർച്ച ചെയ്യുന്ന കുറ്റകൃത്യത്തിൽ പ്രതിയായ ദിലീപിനൊപ്പം പൊലീസുകാർ സെൽഫിയെടുത്ത സംഭവത്തെ, ജയിലിൽ ദിലീപിന് ലഭിക്കുന്ന വിഐപി പരിഗണനയുടെ സൂചനയായി വ്യാഖ്യാനിച്ചാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സംഭവം കൈവിട്ടുപോയ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി സെൽഫി ചിത്രത്തിലുള്ള പൊലീസുകാരിൽ ഒരാൾ നേരിട്ട് രംഗത്തെത്തിയത്.
    എല്ലാവരും വിശദീകരണം കൊടുക്കേണ്ട അവസ്ഥയായി

  7. #1525
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,451

    Default

    ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ടാ?

  8. #1526
    FK Shayar baadshahmian's Avatar
    Join Date
    Mar 2009
    Location
    Namma Bangalooru/Kasaragod
    Posts
    28,357

    Default

    Quote Originally Posted by ballu View Post
    She was visiting remya ennu anne parayundu ello ...point is.....the purpose of travel shouldn't be of our concern
    as a general public it shouldnt be our concern ....correct.... but aloor and dilips advocate are so good in these situations that case could just turn upside down if there is no proper explanation
    Uske Kathl par mein bhi chup tha meri baari ab aayi
    Mere Kathl par aap bhi chup ho Agla number AApka hein....

  9. #1527
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,272

    Default

    Quote Originally Posted by baadshahmian View Post
    as a general public it shouldnt be our concern ....correct.... but aloor and dilips advocate are so good in these situations that case could just turn upside down if there is no proper explanation
    That i know ....avarude strategy would be to tarnish her image through character assassination and basically give a image that she invited the attack ...ee vaka casesil ellam nadakuka victim shamming annu ...but for us ....gen public ...people ...that should not bother us ....

    enthinu avvide poyi ....enthu ayirunu kaariyam ...ee vaka chodhiyam ellam ....its a convenient tool to put the blame on the victim...
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  10. #1528

    Default

    Quote Originally Posted by ballu View Post
    That i know ....avarude strategy would be to tarnish her image through character assassination and basically give a image that she invited the attack ...ee vaka casesil ellam nadakuka victim shamming annu ...but for us ....gen public ...people ...that should not bother us ....

    enthinu avvide poyi ....enthu ayirunu kaariyam ...ee vaka chodhiyam ellam ....its a convenient tool to put the blame on the victim...
    ithe ramkumar anu suryanelli caseil ellarem orriyathu ennanu thonunne anum ithupole aa penkuttye ithepole kodathiyil iyal valichu keeri ennanu kelkunne so ividedeyum athokke ayirikkum...........

  11. #1529

    Default

    Quote Originally Posted by baadshahmian View Post
    @Darkknight

    7 pointil parayunna 2 feamales aaraanu....manassilaayilla
    Manju and ira anenu thonunu..correct ariyilla..

  12. #1530

    Default

    Quote Originally Posted by jayan143 View Post
    Maryadaraman updates ellam fluke anu bhai.
    Othal othu athra thanne.
    Dileep anu quotation koduthat ennu ellavarkum Ariyam.
    But ath enganeyenkilum othukum ennanu ellavarum vijarichat.
    Dileepinu paisa koduth othukamayirunu. Eni paranjit entha?
    Ella vilakum thirich eni Dileepinu mathram swantham.
    സത്യം...എട്ടിന്റെ പണി കൊടുക്കാൻ ഉള്ള പ്ലാൻ ഒക്കെ ഓർക്കുമ്പോ ചിരി വരുന്നു....

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •