
Originally Posted by
King Amal
[B]പവൻ കല്യാൺ നായകനായ ഒരു സിനിമയിലെ വില്ലൻ വേഷം ചെയ്യാൻ ഞാൻ ഒരിക്കൽ മമ്മൂട്ടിയെ ക്ഷണിക്കുകയുണ്ടായി . അന്ന് അദ്ദേഹം എന്നോട് ചോദിച്ചത് ഇത്രമാത്രം , ഈ റോൾ ചെയ്യാൻ നിങ്ങൾ ചിരജീവിയെ ക്ഷണിക്കാൻ ധൈര്യം കാണിക്കുമോ !! ഇല്ലെന്നായിരുന്നു എന്റെ മറുപടി..
പിന്നെന്തിന് എന്നെ തേടി വന്നു !!
അത് കേട്ടപ്പോഴാണ് എനിക്ക് ബോധം വന്നത്...
- അല്ലു അരവിന്ദ് ( ഗീത ഫിലിംസ് owner )
Sent from my RMX1901 using Tapatalk