Page 301 of 1503 FirstFirst ... 2012512912993003013023033113514018011301 ... LastLast
Results 3,001 to 3,010 of 15027

Thread: ⚔️MaManGaM⚔️ Mega★MaMMooTTy's Magnum Opus ►M Padmakumar►Venu►BaTTLe beGins TomorroW

  1. #3001

    Default


    Quote Originally Posted by Antonio View Post
    ഉണ്ണി മുകുന്ദൻ for ധ്രുവൻ???????
    90% ...
    chekkane nice aayi THECHU....
    ethengilum ikka padathil oru role kittatte....😬😬😬😬😬😬😬😬

    Sent from my CPH1609 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3002

    Default

    Quote Originally Posted by manoroogi View Post
    90% ...
    chekkane nice aayi THECHU....
    ethengilum ikka padathil oru role kittatte....😬😬😬😬😬😬😬😬

    Sent from my CPH1609 using Tapatalk
    Thechu enn onum parayan patula
    Chelapol dhruv inte portions video il kandathin shesham athre impressed ayi kanulaa alenkil orikalum maatan nilkilaa
    Pinne mammooka vere oru movie il nalla oru role dhruv in kodukum enn 100% sure ann

    For me i think unni mukundan will do better than dhruv ( dhruv inte replacement ann unni enkil)

    Manasil dhruv ine pati alojikumbol vishamam und but we all want the final product to be awsome soo namuk nokam

  4. #3003

    Default

    Quote Originally Posted by Mammooka fan View Post
    Thechu enn onum parayan patula
    Chelapol dhruv inte portions video il kandathin shesham athre impressed ayi kanulaa alenkil orikalum maatan nilkilaa
    Pinne mammooka vere oru movie il nalla oru role dhruv in kodukum enn 100% sure ann

    For me i think unni mukundan will do better than dhruv ( dhruv inte replacement ann unni enkil)

    Manasil dhruv ine pati alojikumbol vishamam und but we all want the final product to be awsome soo namuk nokam
    le DHRUV ; venda enikku ningadey SHATHAAPA role venda..😂😂😂..(ganga ,kammatipaadam.jpeg)
    by dubai
    body maintain cheythu,set aaki oru kollam kazhinjaano ithrayum valiya padathinu SCREEN TEST nadathunnathu...😆😆😆😆😆

    Sent from my CPH1609 using Tapatalk

  5. #3004
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,274

    Default

    Queen eranghiya shesham ee chekkante oru interview vaayichirunnu... Struggling phaseine patti.... Like he survived due to friends... Ee generation actorsinu etrem struggle okke undavum ennu vichaarichilla...
    Commit cheythu preparation okke nadathi... Oru varsham vere projects onnum cheyipkathe erunittu anno get out adikunathu...? If they were not happy with his work the removal could have been done much earlier.
    Even the director had said that he didn't have any problem with him... So the reason could be something else.
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  6. #3005

    Default

    Quote Originally Posted by manoroogi View Post
    le DHRUV ; venda enikku ningadey SHATHAAPA role venda..😂😂😂..(ganga ,kammatipaadam.jpeg)
    by dubai
    body maintain cheythu,set aaki oru kollam kazhinjaano ithrayum valiya padathinu SCREEN TEST nadathunnathu...😆😆😆😆😆

    Sent from my CPH1609 using Tapatalk

    Cinema en parayunth veruthe angu kituo
    Sahathapam role vendenkil venda arka kuzhapam

    Ithu ningal alle parayunne
    Dhruv in budhi und angeru sugham ayi athil act chyum

  7. #3006

    Default

    Quote Originally Posted by Mammooka fan View Post
    Cinema en parayunth veruthe angu kituo
    Sahathapam role vendenkil venda arka kuzhapam

    Ithu ningal alle parayunne
    Dhruv in budhi und angeru sugham ayi athil act chyum
    DHRUVINU illaatha vishamam enikkenthinu?.😂😂😂😂.(saroj kumar .jpeg)
    pinney DHRUVINu budhi undu ennu parayunnathu.....oru newcomer ithrayum valiyoru padathinethire comment cheythaal pinney avante kaaryam GUDHA HAVAA. ..anennu ellavarkkum ariyaam...athukondu silent aayi pokunnu...
    njaan chodichathu...oru varsham vere padam onnum commit cheyyilla ennu sign vaangipichu...
    body set aaki, train cheyypicha oru nadanodu....
    mm....pokko ..ennu parayunnathu evidathe nyaayamaanu...hey?😂😂😂😂
    porathathinu director adakkam paranju DHRUV suit aanennnu....
    ithu oru senior actorinodaanu paranjathenkil vivaram arinjene....😎😎😎
    saadharan itharam big canvas padangalkku ariyunna nadan aanenkilum SCREEN TEST okkey nadathiye k2 ....
    DHRUV annu convincing aayapol innu aarkaanu CONVINCING allathaayathu..?
    aethaayalum MAKER nu ithil valiya role illa ennu manasilaayi.....😂😂😂😂



    Sent from my CPH1609 using Tapatalk

  8. #3007
    FK Addict Young Mega Star's Avatar
    Join Date
    Feb 2011
    Location
    Dubai/Tvm
    Posts
    1,960

    Default

    Mammootty pagiloode oru still vana sambhavam colour ayene
    Let The Carnage Begin

  9. #3008
    FK Addict Young Mega Star's Avatar
    Join Date
    Feb 2011
    Location
    Dubai/Tvm
    Posts
    1,960

    Default

    ഏവർക്കും കാവ്യ ഫിലിംസിന്റെ പുതുവത്സരാശംസകൾ...

    ഒരു പിരീഡ് മൂവി അതർഹിക്കുന്ന എല്ലാ സാങ്കേതിക തികവുകളോടെയും ഏറ്റവും മികച്ച ദൃശ്യാനുഭവങ്ങളോടെയും കാഴ്ചക്കാർ*ക്ക് മുന്നിൽ അവതരിപ്പിക്കുക എന്നത് ഏവർ*ക്കും അറിയും പോലെ ശ്രമകരമായ ഒരു ദൗത്യമാണ്.


    വൻ തയ്യാറെടുപ്പുകൾ* നടത്തി, 300 വർ*ഷം മുൻപുള്ള ഒരു കാലഘട്ടത്തെ പുനസൃഷ്ടിച്ചുകൊണ്ട് മാമാങ്കം പോലുള്ള ഒരു ചരിത്ര സംഭവം പ്രതിപാദിക്കുന്ന വലിയ പ്രോജക്റ്റുമായി മുന്നോട്ടു പോകുമ്പോൾ* സ്വഭാവികമായും അഭിമുഖീകരിക്കേണ്ടതായുള്ള പ്രശ്നങ്ങളും, തരണം ചെയ്യേണ്ടതായുള്ള ദുർഘടവഴികളും അനവധിയാണ്*.


    മികച്ചതിനു വേണ്ടിയുള്ള ഏത് യാത്രയിലും പ്രശ്നങ്ങൾ* സ്വഭാവികമാണ്. ഇവയെല്ലാം തരണം ചെയ്ത് പരിഹരിച്ചു തന്നെയാണ് നമ്മുടെ യാത്ര. അത്തരം കാര്യങ്ങൾ* മനസ്സിലാക്കി തന്നെയാണ് ഇതുപോലൊരു വലിയ ഉദ്യമം ഏറ്റെടുത്തതും അതിന്റെ പൂർ*ണ്ണതയ്ക്കു വേണ്ടി ഒരു കൂട്ടം സിനിമാ പ്രവർത്തകർ* യത്നിക്കുന്നതും.


    ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെന്ന മഹാനടൻ* മാമാങ്കത്തിലെ തന്റെ കഥാപാത്രത്തെ അനശ്വരമാക്കുന്നതിന് വേണ്ടി മാറ്റി വച്ച വലിയ സമയവും ആർ*ജ്ജിച്ച മെയ് വഴക്കവും അതിനായി നടത്തിയ പരിശ്രമങ്ങളും ഈയവസരത്തിൽ* നന്ദിയോടെ ഓർ*ക്കുന്നു, അത് ഞങ്ങളെ ലക്ഷ്യത്തിലേക്ക് കൂടുതൽ* അടുപ്പിച്ചു കൊണ്ട് ഊർ*ജ്ജ്വസ്വലരാക്കുന്നു..


    ഇനി സമയമില്ല, 2019-ൽ* തന്നെ റിലീസ് കണക്കാക്കിക്കൊണ്ട് ത്വരിതമായ മുന്നൊരുക്കങ്ങൾ നടത്തി ഈ മാസം പകുതിയോടെ ഷൂട്ടിംഗ് തുടങ്ങുന്ന ഞങ്ങൾ* മനസ്സിൽ കാണുന്നത് നിങ്ങളെയാണ്, നിങ്ങൾ* ക്ഷമയോടെ കാത്തിരുന്ന മാമാങ്കക്കാലം.. ഏറ്റവും മികച്ചത് സ്ക്രീനിൽ* കാണാൻ കാത്തിരിക്കുന്ന നിങ്ങളുടെ മുഖങ്ങളിൽ* ആവേശം നിറയ്ക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങളും.


    ചിത്രത്തിന്റെ പ്രമോഷൻ* വൈകുന്നുവെന്ന നിങ്ങളുടെ പരിഭവം കണക്കിലെടുക്കാഞ്ഞിട്ടല്ല, നമുക്ക് മുന്നിൽ* ഇനിയുമുണ്ട് ഷെഡ്യൂളുകൾ*.. എങ്കിലും എല്ലാവിധ പ്രമോഷൻ* വർ*ക്കുകളും ഉടൻ* തന്നെ തുടങ്ങുകയാണ്.


    മലയാളം വേദിയാകാൻ* പോകുന്നത് രാജ്യം കണ്ട ഏറ്റവും വലിയ ഉത്സവത്തിനാണ്, കുടിപ്പകയുടെ ചരിത്രം രേഖപ്പെടുത്തിയ പോരാട്ടത്തിനാണ്.
    വീരന്മാർ ചോര വീഴ്ത്തി ചുവപ്പിച്ച മാമാങ്കം..
    പെറ്റമ്മയേക്കാൾ* ജന്മ നാടിന്റെ മാനത്തിന് വിലകല്*പ്പിച്ച ധീരന്മാരായ ചാവേറുകളുടെ ചോര കൊണ്ടെഴുതിയ മാമാങ്കം..
    മലയാളത്തിന്റെ മഹാമേളയായിരുന്ന, ലോക രാജ്യങ്ങൾ* നമ്മുടെ മണ്ണിൽ ആശ്ചര്യത്തോടെ കാലുകുത്തിയ മഹത്തായ മാമാങ്ക കാലത്തിന്റെ ഓർ*മ്മകളുമായി വരികയാണ് നമ്മുടെ സ്വന്തം മാമാങ്കം...


    മൺ*മറഞ്ഞു പോയ ആ പോരാട്ടകാലം ഒരുക്കുന്നതിനായുള്ള അവസാനവട്ട മിനുക്കുപണികൾ*ക്കിടയിൽ നിന്നുകൊണ്ട്, ആവേശത്തോടെ ഞങ്ങൾ*ക്കൊപ്പം നിൽക്കുന്ന എല്ലാ സുഹൃത്തുക്കൾ*ക്കും, സിനിമാസ്നേഹികൾ*ക്കും, പ്രിയപ്പെട്ടവർക്കും മാമാങ്കം ടീമിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ*..


    Happy new year <3


    കാവ്യ ഫിലിംസ്
    Let The Carnage Begin

  10. #3009

    Default

    Quote Originally Posted by Young Mega Star View Post
    Mammootty pagiloode oru still vana sambhavam colour ayene
    yup oru still vannaal oru hope kootti vekkaam....😊😊

    Sent from my CPH1609 using Tapatalk

  11. #3010
    FK Addict Young Mega Star's Avatar
    Join Date
    Feb 2011
    Location
    Dubai/Tvm
    Posts
    1,960

    Default

    Quote Originally Posted by manoroogi View Post
    yup oru still vannaal oru hope kootti vekkaam....😊😊

    Sent from my CPH1609 using Tapatalk
    Ith nadan kittiya mathi ayirunu.. 2020 release enkilum pratheekshikunu
    Let The Carnage Begin

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •