Sponsored Links ::::::::::::::::::::Remove adverts | |
Ithippo Teaser and song ne kkaal kidilan dop aanallo making videoyude. Oru rakshayum illaa... the best thing which came out till now as promo... Song nu vanna negative reaction compensate cheythu making video.
Kidilan making video
ini ithil kuduthal enthaan vendath
hype okke kayarikkolum
simple aayi heavy initial edukkum
കിടുക്കാച്ചി making videoRepeat mode il kandu.. For making quality, sets, bgm, camera.. ഓരോന്നിനും ഓരോ തവണ..
ഇന്ത്യൻ സിനിമയിലെ തന്നെ മികച്ചൊരു സെറ്റ്
സ്പാർ BGM
പൊളി cast
മമ്മൂക്കാൻ്റെ ആ ഒരു സീൻ തന്നെ മതി..
മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച മേക്കിങ് വീഡിയോ..
കണ്ടിട്ട് തെലുങ്കിന് ബാഹുബലി പോലെ കന്നഡയ്ക്ക് KGF പോലെ മലയാളത്തിന് മാമാങ്കമാവുന്ന ലക്ഷണമുണ്ട്
വേണു![]()
മമ്മൂക്ക പറഞ്ഞത് ശരിയാണ്. ഈ സിനിമയുടെ ഭാഗ്യം ഇതിൻ്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി ആണ്. മലയാള സിനിമയുടെ making quality ക്ക് ഒരു benchmark ആവും മാമാങ്കം.. പ്രിയൻ്റേയും ആൻ്റണിയുടേയും ലാലേട്ടൻ്റേയും ഒക്കെ നെഞ്ചിടിപ്പ് കൂട്ടാൻ സാധ്യതയുണ്ട്.
അത് പോലെ ഉണ്ണിയെ കാണുമ്പോൾ വേണുവിൻ്റെ തീരുമാനം ശരിയെന്ന് ഉറപ്പാക്കുന്നു. ആ റോളിന് ഏറ്റവും മികച്ച നടൻ ഉണ്ണി തന്നെ.. ഉണ്ണിയെ പോലെ അത്രയും ഐശ്വര്യവും മലയാളിത്തവും പോരാളിയുടെ ശരീരവുമുള്ള വേറെ നടനില്ല..
പപ്പേട്ടൻ തുടക്കം മുതലേ ഇല്ലാത്തത് സിനിമയ്ക്ക് ഒരു perfection വരുന്നതിന് തടസ്സമായേക്കാം. എങ്കിൽ പോലും ഒരു excellent product ഉണ്ടാക്കിയെടുത്ത പോലെ തന്നെയാണുള്ളത്..
മമ്മൂക്കയുടെ റോളിൻ്റെ mystery ആകാംക്ഷ കൂട്ടുന്നുണ്ട്. ട്രെയിലറിലും ഈ ഒരു strategy തന്നെ തുടരാനാണ് സാധ്യത.. നല്ല ഒരൊറ്റ സീൻ കാണിച്ചാൽ മതി.. ഈ ഒരു രീതിക്ക് ഒരു ഹരമുണ്ട്..
മൊത്തത്തിൽ മരണ മാസ് waiting..![]()