Sorry എനിക്ക് തെറ്റ് പറ്റിയത് ആണ് descriptionil സിദ്ദിഖ് name mention ഉണ്ട്..😊
ഞാൻ സ്രെദ്ദിച്ചിരുന്നില്ല.!
Actualy സിദ്ദിഖ് ഉള്ള കാര്യം making വീഡിയോ കണ്ടപ്പോൾ ആണ് അറിയുന്നത്*..മറ്റേ ഹിന്ദി കാരന്റെ ലൊക്കേഷൻ stills ഓകെയ്* വന്നിരുന്നു..but സിദ്ദിഖ് ന്റെ വന്നിട്ടില്ല.. അത് കൊണ്ട് ആവും !
ഇങ്ങേര് ഉള്ള കാര്യം അറിയാതെ പോയത്..!👍
Sent from my 1201 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Prachi ude fight sequence kidukyal mathi ayrunu
Unni archaye pole ulla fight okke anenkil kidu ayane
ഗീതാഞ്ജലി എടുത്ത ആള് അല്ലെ കുഞ്ഞാലി എടുക്കുന്നത് 😴 പണ്ട് കടത്താൻ കൊണ്ട് വന്നതും ഇങ്ങേര് അല്ലെ 😁😛
Sneak peak കണ്ടിട്ട് ഒരു say ra നരസിംഹാ പോലെ തോന്നുന്നത് മരയ്ക്കാർ..!
പടം മൊത്തം ഒരു ആവറേജ് അനുദ്ഭവം ആണ്..but ഇടയ്ക്ക് നല്ല രോമം എണീറ്റ് നിക്കുന്ന scenes ഉണ്ടാവും like seyra 😌
ആ scenes പെറുക്കി എടുത്തു ആണ് sneak peak ഉണ്ടകിയത്..അത്താവുമ്പോൾ ഹൈപ് കൂടും initial കിട്ടും...but seyra പോലത്തെ ഒന്നു ആയിരിക്കും..!
പ്രിയൻ പറഞ്ഞത് ഇത് ഒരു ഹിസ്റ്റോറിക്കൽ മൂവി അല്ല..ഇത് ഞാൻ ബുദ്ദി ഇല്ലാത്ത എന്റെ ഏട്ടന്റെ ഫാന്സിന് വേണ്ടി ഉണ്ടാകുന്നത് ആണ് എന്നല്ലേ 😌😴
Sent from my 1201 using Tapatalk
Ente msg quote cheythappol പ്രിയൻ്റേയും ennu paranjath cut aakki baakki koduathinte udhesham enthanu?
Njan udheshichath ethra quality ulla team aanelum thottu munne perform cheythavar kidu aakkiyal varunna pressure ne pattiyanu..
Maraykkar songs mamankathe vellum.. baakki onninum thonnunnilla.. enn karuthi moshamavumennalla..
Last edited by classic; 10-25-2019 at 01:20 AM.
The most important thing for a period film , especially when it's centuries old, it has to transport the audience to that era..they need to feel to be part of it .. when u watch a Troy, gladiator etc u can immediately feel that..
Honestly this never happens with pazhashi രാജ... Lack of budget probably...
The making video if can be trusted , this is gonna be a first time experience for us in Malayalam....
Mohan Sharma as Samoodhiri![]()
Siddique Kalari parambara aashaan aavan aanu sadhyatha.. !!
Tarun Arora may be a king from another kingdom comes to watch the mamangam Festival !!!
And finally healthy discussion again !!
I expect our most valuable member @Devarajan Master to share his pre -views on this movie, the subject and the characters.
It will be interesting
Sent from my SM-G925I using Tapatalk