മമ്മൂക്ക പറഞ്ഞത് ശരിയാണ്. ഈ സിനിമയുടെ ഭാഗ്യം ഇതിൻ്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി ആണ്. മലയാള സിനിമയുടെ making quality ക്ക് ഒരു benchmark ആവും മാമാങ്കം..
ആൻ്റണിയുടേയും ലാലേട്ടൻ്റേയും ഒക്കെ നെഞ്ചിടിപ്പ് കൂട്ടാൻ സാധ്യതയുണ്ട്.
അത് പോലെ ഉണ്ണിയെ കാണുമ്പോൾ വേണുവിൻ്റെ തീരുമാനം ശരിയെന്ന് ഉറപ്പാക്കുന്നു. ആ റോളിന് ഏറ്റവും മികച്ച നടൻ ഉണ്ണി തന്നെ.. ഉണ്ണിയെ പോലെ അത്രയും ഐശ്വര്യവും മലയാളിത്തവും പോരാളിയുടെ ശരീരവുമുള്ള വേറെ നടനില്ല..
പപ്പേട്ടൻ തുടക്കം മുതലേ ഇല്ലാത്തത് സിനിമയ്ക്ക് ഒരു perfection വരുന്നതിന് തടസ്സമായേക്കാം. എങ്കിൽ പോലും ഒരു excellent product ഉണ്ടാക്കിയെടുത്ത പോലെ തന്നെയാണുള്ളത്..
മമ്മൂക്കയുടെ റോളിൻ്റെ mystery ആകാംക്ഷ കൂട്ടുന്നുണ്ട്. ട്രെയിലറിലും ഈ ഒരു strategy തന്നെ തുടരാനാണ് സാധ്യത.. നല്ല ഒരൊറ്റ സീൻ കാണിച്ചാൽ മതി.. ഈ ഒരു രീതിക്ക് ഒരു ഹരമുണ്ട്..
മൊത്തത്തിൽ മരണ മാസ് waiting..
