Sponsored Links ::::::::::::::::::::Remove adverts | |
ഈ സിനിമയുടെ ഇതുവരെ ഇറങ്ങിയ എല്ലാം,
ടൈറ്റിൽ ടീസർ, first ലുക്ക് പോസ്റ്റർ, ഗ്രാഫിക്കൽ ടീസർ, സ്റ്റിൽസ്, making വീഡിയോ, വീഡിയോ സോങ് ചിത്രീകരണം പോലും..
എല്ലാം വേറിട്ട ഒരു നിലവാരം പുലർത്തുന്ന, പ്രതീക്ഷ ഉണർത്തുന്ന ഒന്നാണ്...
വേറെ ലെവൽ പടം ആണ് ഇതെന്ന് ഉറപ്പിക്കാം..
ഇതിനു hype ഇല്ല എന്നൊക്കെ വെറുതെ തോന്നുന്നതാണ്..
ഇനി പ്രത്യേക്ച്ചും ഒരു സ്*പെഷ്യൽ പ്രൊമോഷനും നടത്തിയില്ലെങ്കിൽ പോലും , Nov 20th നു തന്നെ മാമാങ്കം firstday ഷോസ് എല്ലാം BMS ഇൽ ചുവന്നു കിടക്കുന്നത് കാണാം എന്നത് ഉറപ്പാണ്..
ഫാൻസ് ഈ അളിഞ്ഞ കീറിമുറിക്കൽ postmortem നിർത്തിയിട്ടു പോസിറ്റീവ് vibe ഉണ്ടാക്കാൻ ശ്രമിക്കൂ..